Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയും ഷായും അദ്വാനിയേയും ജോഷിയേയും സന്ദര്‍ശിച്ചു; അനുഗ്രഹം, ആലിംഗനമധുരം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 25, 2019, 05:59 am IST
in India

ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും അനുഗ്രഹം തേടി നരേന്ദ്ര മോദിയും അമിത് ഷായും. ദല്‍ഹിയിലെ വീട്ടിലെത്തിയാണ് നേതാക്കള്‍ ഇരുവരെയും കണ്ടത്. അദ്വാനിയുടെ  കാല്‍ തൊട്ടു വന്ദിച്ച് മോദിയും ഷായും അനുഗ്രഹം വാങ്ങി. മോദിയെ ആലിംഗനം ചെയ്താണ് ജോഷി സ്വീകരിച്ചത്. 

തുടര്‍ച്ചയായ രണ്ടാംവട്ടവും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെത്തിയ മോദിയെയും ഷായെയും ഏറെ വൈകാരികമായാണ് അദ്വാനിയും ജോഷിയും സ്വീകരിച്ചത്. അദ്വാനിയെപ്പോലുള്ള മഹാന്മാര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ പകര്‍ന്നുനല്‍കാനും പതിറ്റാണ്ടുകളോളം  പ്രയത്‌നിച്ചതിനാലാണ് ബിജെപിക്ക് ഇപ്പോള്‍ വിജയം നേടാന്‍ സാധിച്ചതെന്ന് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് മോദി അഭിപ്രായപ്പെട്ടു. പണ്ഡിതനും ബുദ്ധിജീവിയുമായ മുരളീ മനോഹര്‍ ജോഷി ബിജെപിയെ ശക്തിപ്പെടുത്താന്‍ ഏറെ പ്രയത്‌നിച്ചു. എന്നെപ്പോലുള്ള നിരവധി കാര്യകര്‍ത്താക്കള്‍ക്ക് വഴികാട്ടിയായി. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്, മോദി ചൂണ്ടിക്കാട്ടി. 

ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതിന് മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നത് പാര്‍ട്ടിയുടെ സംസ്‌കാരമാണെന്ന് ജോഷി വ്യക്തമാക്കി. ഇരുവരും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. വലിയ വിജയവും നേടി. അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ അത്ഭുതാവഹമായ വിജയത്തിന് നേരത്തെ മോദിയെ അദ്വാനി അഭിനന്ദിച്ചിരുന്നു. 75 വയസ്സ് കഴിഞ്ഞവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് അദ്വാനിയും ജോഷിയും ഇത്തവണ മത്സരിച്ചിരുന്നില്ല. ഇത് വിവാദമാക്കിയ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ജോഷി കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് വ്യാജപ്രചാരണം നടത്തിയിരുന്നു. അദ്വാനിയുടെ സീറ്റായ ഗാന്ധിനഗറില്‍ മത്സരിച്ച അമിത് ഷാ 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.