Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വോട്ടില്‍ വന്‍ ചോര്‍ച്ച

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 24, 2019, 08:13 am IST
in Kerala

കണ്ണൂര്‍: ഉത്തര മലബാറില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച.  

വടകര, കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ കനത്ത പരാജയത്തിന് പ്രധാനമായും വഴിയൊരുക്കിയത് സിപിഎമ്മിന്റെ കൊലപാതക-അക്രമ പരമ്പരകളാണെന്ന് വ്യക്തം.  സിപിഎമ്മിന് ശക്തമായ സ്വാധീനമുളള വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്, കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലും വലിയ തോതിലാണ് സിപിഎമ്മിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായത്. 

വടകരയില്‍  തലശ്ശേരി നിയോജക മണ്ഡലം ഒഴിച്ച് ബാക്കി ആറു മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥിയായ പി. ജയരാജന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സ്വന്തം സ്ഥലമായ കൂത്തുപറമ്പ് മണ്ഡലത്തില്‍ പോലും മുന്നേറാന്‍ ജയരാജന് സാധിച്ചില്ല. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തായി. 2016 ല്‍ 91,106 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് അത് 73,147 വോട്ടായി കുറഞ്ഞു. വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന ധര്‍മ്മടത്തും മട്ടന്നൂരും വന്‍തോതില്‍ കുറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കൂടിയിട്ടും സിപിഎമ്മിന് രണ്ടിടങ്ങളിലും നാമമാത്രമായ വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. 

മന്ത്രി ഇ.പി. ജയരാജന് മട്ടന്നൂരില്‍ ലഭിച്ച 43,381 എന്ന ഭൂരിപക്ഷം 7448 മാത്രമായി ചുരുങ്ങി. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 37,905 ആയിരുന്നുവെങ്കില്‍ ഇത്തവണ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയും യുഡിഎഫും തമ്മിലുളള വ്യത്യാസം 4099 മാത്രമാണ്. കാസര്‍കോട് മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും സിപിഎം വോട്ടില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടായിട്ടുളളത്. മൂന്ന് മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 

വടകര മണ്ഡലത്തില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 76313 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വി.കെ.സജീവന് 79,481 വോട്ടുകള്‍ ലഭിച്ചു. കണ്ണൂരില്‍ കഴിഞ്ഞ തവണ 51,636 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന് 67,009 വോട്ടുകള്‍ ലഭിച്ചു. കാസര്‍കോട് 1,72,826 ലഭിച്ചിടത്ത് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രിക്ക് 1,75,311 വോട്ടുകള്‍ ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.