സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 26) 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര...

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം : പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ധര്‍ണ നടത്തി

ബിജെപി ജില്ലാ ഉപാധ്യക്ഷ സി.പി. സംഗീത ഉദ്ഘാടനം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്നും ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18902 പേരാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

house

സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതി; ആറാമത് വീടിന്റെ താക്കോല്‍ദാന കര്‍മ്മം 29 ന്

സ്ഥലം കണ്ടെത്തുന്നതിലും മറ്റുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരിട്ടി നരിക്കുണ്ടത്തെ നാലുപുരക്കല്‍ പത്മിനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ താമസം വരാനിടയാക്കിയത്. ഇവര്‍ ഇരിട്ടി പ്രഗതി കോളേജിന് സമീപം വീടിനായി...

മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയില്‍ തെയ്യത്തെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കോലധാരികളുടെ സംഘടനയും ഭക്തജനങ്ങളും സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പാകുന്നതു വരെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തെയ്യം സംബന്ധമായ ഒരു കാര്യവും...

കോവിഡ്: കണ്ണൂരില്‍ ചികിത്സയിലുളളത് 5344 പേര്‍, ഇതുവരെ രോഗം ബാധിച്ചത് 22048 പേര്‍ക്ക്

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4471 പേര്‍ വീടുകളിലും ബാക്കി 873 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കുമ്മനത്തിനെതിരെ കളളക്കേസ്: ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം കുമ്മനത്തെ കേസില്‍ കുടുക്കി മുഖ്യമന്ത്രി അപഹാസ്യനാകുന്നു: കരുണാകരന്‍ മാസ്റ്റര്‍

പരാതിക്കാരനില്ലാത്ത പരാതി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പേലീസ് കുമ്മനത്തോട് കാണിച്ചത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു

പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കമ്പനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെന്റ്, ഏജന്റുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര...

കിസാന്‍ മോര്‍ച്ച കാര്‍ഷികോപകരണ പൂജ സംഘടിപ്പിച്ചു

പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയും രാജ്യ വ്യാപകമായി കാര്‍ഷിക ഉപകരണങ്ങള്‍ കത്തിച്ച് സമരം നടത്തുന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

നാലുവര്‍ഷം ഭരിച്ച് ഒന്നും ചെയ്യാത്ത എല്‍ഡിഎഫിന്റെ കോര്‍പറേഷന്‍ വികസന സെമിനാര്‍ പ്രഹസനമായി

കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയെന്ന് അവകാശപ്പെടുന്ന സെമിനാര്‍ കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനും സംസ്ഥാനവും ഭരിച്ച എല്‍ഡിഎഫിന്റെ വോട്ടുതട്ടാനുളള ചെപ്പടിവിദ്യയായി മാറി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സമ്പൂര്‍ണ ഹരിത കമ്പ്യൂട്ടര്‍ ലാബ്: പദ്ധതി യാഥാര്‍ത്ഥ്യമായത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ

ഹരിത കമ്പ്യൂട്ടിങ് സംരംഭത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 144000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉതാപാദനം കുറയ്ക്കുവാനും കഴിയുമെന്ന്...

പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാരം നടത്താന്‍ ബന്ധുക്കളെ അനുവദിക്കണം: സഹായ സംഘം

പയ്യാമ്പലം ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പിപിഇ കിറ്റ് ധരിച്ച ബന്ധുക്കള്‍ക്ക് സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പയ്യാമ്പലം തീയ്യ സമുദായ ശവസംസ്‌ക്കാര...

ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്; 330 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇന്നലെ 377 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍...

കേന്ദ്രത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഇ.പി. ജയരാജന്‍, എംപിമാരായ കെ. സുധാകരന്‍, കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍,...

സദാനന്ദസ്വാമി

സദാനന്ദപുരം അവധൂതാശ്രമത്തിന്റെ ഭൂമിയില്‍ കണ്ണുനട്ട് സര്‍ക്കാര്‍

സദാനന്ദപുരത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കെടിഡിസിയുടെ മോട്ടല്‍-ബിയര്‍പാര്‍ലര്‍, ഇഎസ്ഐ ആശുപത്രി നില്‍ക്കുന്ന പ്രദേശം, കേരളകാര്‍ഷികസര്‍വകലാശാലയുടെ കേന്ദ്രം നിലനില്‍ക്കുന്ന വിപുലമായ കൃഷിത്തോട്ടം തുടങ്ങിയവയടക്കം ഇതില്‍പെടും.

ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം...

ആറളം ഫാമിനെ നാശത്തിൽ നിന്നും കരകയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

വേലിക്ക് സമീപമുള്ള കൂറ്റൻ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് മറച്ചിട്ട  ആനക്കൂട്ടം വേലിയെ വൈദ്യുതി ലൈനിൽ നിന്നും വേർപ്പെടുത്തി. വിതരണത്തിനായി മുളപ്പിക്കാൻ നട്ട 200 ഓളം ചെറുതെങ്ങിൻ തൈകൾ...

ഇരിട്ടി പുതിയ പാലം നിർമ്മാണം അവസാന സ്പാനിന്റെ ഉപരിതല വാർപ്പ് ഒന്നാം ഘട്ടം പൂർത്തിയാക്കി

144 മീറ്റർ നീളവും 12 മീറ്റർ വീതിയും  വരുന്ന പാലത്തിന്റെ ഇരു ഭാഗത്തെയും 48 മീറ്റർ വീതം  വരുന്ന സ്പാനുകളുടെ വാർപ്പ് ലോക്ക് ഡൗണിന് മുൻപ് പൂർത്തിയായിരുന്നു. ശേഷിക്കുന്ന 48...

പി.കെ.നസീർ - പെൺകുട്ടിയെ നടുറോഡിൽ നിന്നും പിടിച്ചയാൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

പെൺകുട്ടി കടയിൽ പോയി വീട്ടിലേക്ക്  മടങ്ങുന്നതിനിടെ പിന്നാലെ സ്കൂട്ടറിൽ എത്തിയ പ്രതി കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ...

കർശന നിയന്ത്രണങ്ങളോടെ തലക്കാവേരി തീർത്തോത്ഭവ ഉത്സവം നടന്നു

നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാവേരി നദിയുടെ ഉത്ഭവസ്ഥാനത്തെ കുളത്തിൽ സ്നാനം നടത്തുന്നതിനോ തീർത്ഥം ശേഖരിക്കുന്നതിനോ ഭക്തജനങ്ങളെ അനുവദിച്ചില്ല.

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തുരണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തുരണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്: എന്‍. ഹരിദാസ്

നിരവധി പുതിയ പദ്ധതികള്‍ സംസ്ഥാനത്ത് അനുദിനം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട റോഡു പദ്ധതികള്‍.

കടകംപള്ളീ, ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്റ്റേജിന് 35 ലക്ഷമോ? വികസിച്ചത് മന്ത്രിയുടെ ആസ്തിയായിരിക്കും; ട്രോളുമായി സമൂഹ മാധ്യമങ്ങള്‍

സ്‌കൂള്‍ മുറ്റത്ത് ഉറപ്പുള്ള തറയിലാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുവശം ചുവരും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജിനൊപ്പം ഡ്രസ്സിങ് റൂമും റസ്റ്റ് റൂമും നിര്‍മ്മിച്ചു.

ദേശീയ പാത വികസനം: മലബാറില്‍ വികസന കുതിപ്പേകും

നാല് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായ കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി ഇന്നലെ ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ 370 പേര്‍ക്ക് കൂടി കൊവിഡ് 341 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതില്‍ 15384 പേര്‍ വീടുകളിലും 1125 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

വണ്ണാത്തിപ്പുഴ കേഴുന്നു; ഒഴുകാന്‍ വഴിതേടി…

വര്‍ഷങ്ങളായി പുഴയുടെ ഇരുകരകളിലായി വളര്‍ന്ന് വരുന്ന കൂറ്റന്‍ മരങ്ങളും പുഴയുടെ ആഴങ്ങളിലേക്ക് മറിഞ്ഞ് വീണ മരങ്ങളും കരകളിടിഞ്ഞു വീണ മണ്ണും പുഴയുടെ സ്വാഭാവിക പ്രയാണത്തിന് തടസ്സമാകുന്നു.

ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം; മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി

ഇരിണാവില്‍ താപ വൈദ്യുത നിലയത്തിനായി ഏറ്റെടുത്ത സ്ഥലത്തു പദ്ധതി തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ സ്ഥലം കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി വിട്ടുനല്‍കിയിരുന്നു. ഇത് തിരിച്ചുവാങ്ങാനുള്ള നടപടികളൊന്നും സര്‍ക്കാര്‍...

വനം വന്യജീവി വകുപ്പ് സംസ്ഥാന ഫോട്ടോഗ്രാഫി മത്സരം : ഇരിട്ടി സ്വദേശി പി.എൻ. രവി പാറക്കലിന് ഒന്നാം സ്ഥാനം

വനം വന്യജീവി കേന്ദ്രങ്ങളിലും പക്ഷിജാലങ്ങളും ചെറുജീവികളുടെ കൗതുകക്കാഴ‌്ചാ സങ്കേതങ്ങളിലും വലുപ്പമേറിയ ക്യാമറയും തൂക്കിയെത്തുന്ന ഇരിട്ടി മുണ്ടയാമ്പറിമ്പിലെ പി .എൻ. രവി പാറക്കൽ പ്രകൃതിയുടെ സഹയാത്രികനാണ്.

കണ്ണൂരിൽ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മൂന്നു പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ജില്ലയില്‍ സ്ഥിതി ആശങ്കാജനകം: കടുത്ത ജാഗ്രത ആവശ്യമെന്ന് ആരോഗ്യ വിദഗ്ദര്‍, കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ പാളി: സര്‍വ്വത്ര പരാതി

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും കാര്യത്തില്‍ യാതൊരു ശ്രദ്ധയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇല്ലെന്ന പരാതിയാണ് ഉയരുന്നത്.

മുന്നണികള്‍ കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സും വികസനവും മുരടിപ്പിച്ചു: എ.പി. അബ്ദുള്ളക്കുട്ടി

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിട്ടി നഗരസഭയില്‍ മൂന്നിടത്താണ് ശില്‍പ്പശാല നടന്നത്. കീഴൂരിനെക്കൂടാതെ പുന്നാട് നിവേദിതാ വിദ്യാലയം, ആവട്ടി, പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ്...

ഇടത്- വലത് മുന്നണികള്‍ ഒരേ പ്രകൃതക്കാര്‍: സി.കെ. പത്മനാഭന്‍

ഇടതന്‍ മാറുമ്പോള്‍ വലതന്‍ ഭരിക്കും വലതന്‍ മാറുമ്പോള്‍ ഇടതന്‍ ഭരിക്കും രണ്ടുപേരുടെയും ഒത്തുകളി രാഷട്രീയം മടുത്ത കേരളത്തിലെ ജനത തിരിച്ചറിവിന്റെ പാതയിലാണ്. ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തെയും അണിനിരത്താന്‍...

ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക്; ഇന്നലെ മാത്രം മരിച്ചത് 13 വയസ്സുകാരനുൾപ്പെടെ 4 പേർ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി. ഇവരില്‍ 338 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം...

സിപിഎം പാർട്ടി ഗ്രാമത്തിൽ നീതിക്കായി ആദ്യ കാല പാർട്ടി പ്രവർത്തകർ, ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട്ടിലേക്കുള്ള വഴി ചെങ്കല്ല് കെട്ടി അടച്ചു

വീട്ടുകാർ പോലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി ഒരാഴ്ചയോളം കാത്തിരുന്നു. അധികൃതർ  നടപടി എടുക്കാതതിനെ തുടർന്നാണ് വീട്ടുകാർ ബിജെപി നേതാക്കളോട് സഹായം അഭ്യർത്ഥിച്ചത്.

നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു

കൂട്ടായ ശ്രമങ്ങളിലൂടെ വലിയ തോതിലുള്ള രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. വ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ ജീവിത രീതികളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും...

ജില്ലയില്‍ 545 പേര്‍ക്ക് കൂടി കൊവിഡ്; 485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4646 പേര്‍ വീടുകളിലും ബാക്കി 1230 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ 339 പേര്‍ക്കുകൂടി കൊവിഡ്; 278 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിന്ന് ഇതുവരെ 141007 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 140629 എണ്ണത്തിന്റെ ഫലം വന്നു. 378 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമൂഹമാധ്യമ കൂട്ടായ്മകള്‍ സിപിഎംമ്മിന് തിരിച്ചടിയാകുന്നു; ‘കാപ്‌സ്യൂള്‍’ ഫലിക്കുന്നില്ല

സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ്...

Page 8 of 33 1 7 8 9 33

പുതിയ വാര്‍ത്തകള്‍