Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 14, 2020, 09:14 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 303 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 281 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24

ആന്തൂര്‍ നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 6

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 9

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 4

അഞ്ചരക്കണ്ടി 1

അയ്യന്‍കുന്ന് 4

അഴീക്കോട് 4

ചപ്പാരപ്പടവ് 1

ചെമ്പിലോട് 5

ചെങ്ങളായി 5

ചെറുകുന്ന് 1

ചെറുപുഴ 10

ചെറുതാഴം 6

ചിറക്കല്‍ 9

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 1

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 2

എരഞ്ഞോളി 1

എരുവേശ്ശി 1

ഏഴോം 8

കടന്നപ്പള്ളി പാണപ്പുഴ 4

കതിരൂര്‍ 1

കല്ല്യാശ്ശേരി 8

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 4

കീഴല്ലൂര്‍ 1

കോളയാട് 3

കൂടാളി 1

കോട്ടയം മലബാര്‍ 2

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 10

കുറ്റിയാട്ടൂര്‍ 4

മാടായി 3

മയ്യില്‍ 1

മൊകേരി 1

മുണ്ടേരി 4

മുഴപ്പിലങ്ങാട് 2

നാറാത്ത് 1

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 10

പരിയാരം 8

പാട്യം 28

പട്ടുവം 7

പേരാവൂര്‍ 1

പെരിങ്ങോം വയക്കര 16

പിണറായി 15

രാമന്തളി 5

തൃപ്പങ്ങോട്ടൂര്‍ 3

ഉളിക്കല്‍ 1

വളപ്പട്ടണം 1

വേങ്ങാട് 4

കാസര്‍ഗോഡ് 1

എറണാകുളം 1

ഇതരസംസ്ഥാനം- എട്ടു പേര്‍

തലശ്ശേരി നഗരസഭ 3

ചെറുതാഴം 1

കുന്നോത്തുപറമ്പ് 1

മാങ്ങാട്ടിടം 1

മുഴക്കുന്ന് 1

പട്ടുവം 1

വിദേശം- രണ്ടു പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 12 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

ചെറുപുഴ 1

ചെറുതാഴം 2

എരഞ്ഞോളി 1

കടന്നപ്പള്ളി പാണപ്പുഴ 1

കോളയാട് 1

മയ്യില്‍ 1

നാറാത്ത് 1

പെരളശ്ശേരി 1

രോഗമുക്തി 438 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി. ഇവരില്‍ 438 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആയി. കൊവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5892 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4935 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 197, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 125, തലശ്ശേരി ജനറല്‍ ആശുപത്രി- 59, കണ്ണൂര്‍ ജില്ലാ ആശുപത്രി- 50, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 22, എ കെ ജി ആശുപത്രി- 26, ധനലക്ഷ്മി- 5, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 63, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് – 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -2,  സ്‌പെഷ്യാലിറ്റി- 5, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 256. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 48 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16122 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16122 പേരാണ്. ഇതില്‍ 15059 പേര്‍ വീടുകളിലും 1063 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 166327 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 165724 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ്: ജില്ലയില്‍ 438 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 438 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 14) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 11661 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 286 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 50 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും എംഐടി ഡിസിടിസിയില്‍ നിന്ന് 14 പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരും സ്‌കൈ പേള്‍ ഹോട്ടലില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒമ്പത് പേരും എകെജി ഹോസ്പിറ്റല്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും ജിം കെയറില്‍ നിന്ന് നാല് പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും രോഗമുക്തരായിട്ടുണ്ട്.  ആസ്റ്റര്‍ മിംസ് കണ്ണൂര്‍, മുണ്ടയാട് സിഎഫ്എല്‍ടിസി, പ്രീമെട്രിക് ഹോസ്റ്റല്‍, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആയുര്‍വേദ സിഎഫ്എല്‍ടിസി, എം സി കാലിക്കറ്റ്, ധനലക്ഷ്മി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കിംസ് ആഷിഫാ ഹോസ്പിറ്റല്‍ മലപ്പുറം, കൊളശ്ശേരി സിഎഫ്എല്‍ടിസി, മാഹി ഹോസ്പിറ്റല്‍, മൈത്ര ഹോസ്പിറ്റല്‍, സീലാന്റ് ഹോട്ടല്‍, എസ്എംഡിപി ചെറുകുന്ന്, അള്‍ട്ടിമേറ്റ്  റസിഡന്‍സി കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.  

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.