Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 413 പേര്‍ക്ക് കൂടി കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 11, 2020, 10:21 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 413 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.  

സമ്പര്‍ക്കം 375 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 10, കൂത്തുപറമ്പ് നഗരസഭ 7, പാനൂര്‍ നഗരസഭ 6, പയ്യന്നൂര്‍ നഗരസഭ 8, ശ്രീകണ്ഠാപുരം നഗരസഭ  5, തലശ്ശേരി നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 18, ആലക്കോട് 2, അഞ്ചരക്കണ്ടി 4, ആറളം 1, അയ്യന്‍കുന്ന് 6, അഴീക്കോട് 1, ചപ്പാരപ്പടവ് 1, ചെമ്പിലോട് 6, ചെങ്ങളായി 1, ചെറുപുഴ 1, ചെറുതാഴം 19, ചിറക്കല്‍ 10, ചിറ്റാരിപ്പറമ്പ് 2, ധര്‍മ്മടം 6, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 2, എരുവേശ്ശി 1, ഏഴോം 5, ഇരിക്കൂര്‍ 1, കടമ്പൂര്‍ 2, കടന്നപ്പള്ളി പാണപ്പുഴ 9, കതിരൂര്‍ 5, കാങ്കോല്‍ ആലപ്പടമ്പ 2, കണ്ണപുരം 1, കീഴല്ലൂര്‍ 7, കേളകം 1, കൊളച്ചേരി 3, കൂടാളി 3, കോട്ടയം മലബാര്‍ 2, കൊട്ടിയൂര്‍ 1, കുഞ്ഞിമംഗലം1, കുന്നോത്തുപറമ്പ് 4, കുറുമാത്തൂര്‍ 4, കുറ്റിയാട്ടൂര്‍ 1, മാടായി 10, മലപ്പട്ടം 19, മാലൂര്‍ 3, മാങ്ങാട്ടിടം 7, മാട്ടൂല്‍ 7, മൊകേരി 2, മുണ്ടേരി 3, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 5, നടുവില്‍ 1, നാറാത്ത് 10, ന്യൂമാഹി 7, പടിയൂര്‍ 9, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 11, പരിയാരം 15, പട്ടുവം 4, പായം 9, പയ്യാവൂര്‍ 1, പെരളശ്ശേരി 5, പേരാവൂര്‍ 2, പിണറായി 3, രാമന്തളി 11, തില്ലങ്കേരി 4, തൃപ്പങ്ങോട്ടൂര്‍ 1, വളപട്ടണം 1 വേങ്ങാട് 2  

ഇതരസംസ്ഥാനം 13 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, ചപ്പാരപ്പടവ് 1, ചെങ്ങളായി 1, ചെറുതാഴം 4, പായം 3  

വിദേശം അഞ്ചു പേര്‍

ഇരിട്ടി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, കരിവെള്ളൂര്‍പെരളം 1, മാലൂര്‍ 1, പായം 1  

ആരോഗ്യ പ്രവര്‍ത്തകര്‍ 20 പേര്‍

പയ്യന്നൂര്‍ നഗരസഭ 2, തലശ്ശേരി നഗരസഭ 2, തളിപ്പറമ്പ് നഗരസഭ 1, ആലക്കോട് 1, ചെറുകുന്ന് 1, ചെറുതാഴം 1, എരമം കുററൂര്‍ 1, എരഞ്ഞോളി 1, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 1, കല്ല്യാശ്ശേരി 1, കണിച്ചാര്‍ 2, കൂടാളി 1, പരിയാരം 1, പായം 1  

രോഗമുക്തി 350 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17080 ആയി. ഇവരില്‍ 350 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 61 പേര്‍ ഉള്‍പ്പെടെ 140 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5882 പേര്‍ ചികില്‍സയിലാണ്.  

നിരീക്ഷണത്തില്‍ 16460 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16460 പേരാണ്. ഇതില്‍ 15357 പേര്‍ വീടുകളിലും 1103 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  

Tags: kannurcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.