Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ 370 പേര്‍ക്ക് കൂടി കൊവിഡ് 341 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതില്‍ 15384 പേര്‍ വീടുകളിലും 1125 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 13, 2020, 10:40 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 370 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 341 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 341  

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (45), ആന്തൂര്‍ നഗരസഭ (5), കൂത്തുപറമ്പ് നഗരസഭ (6), പാനൂര്‍ നഗരസഭ (8), പയ്യന്നൂര്‍ നഗരസഭ (11), ശ്രീകണ്ഠപുരം നഗരസഭ (4), തലശ്ശേരി നഗരസഭ (20), തളിപ്പറമ്പ് നഗരസഭ (12), മട്ടന്നൂര്‍ നഗരസഭ (3), ആലക്കോട് (13), അഞ്ചരക്കണ്ടി (2), ആറളം (14), അയ്യന്‍കുന്ന് (3), അഴീക്കോട് (8), ചപ്പാരപ്പടവ് (3), ചെമ്പിലോട് (1), ചെങ്ങളായി (5), ചെറുതാഴം (14), ചിറക്കല്‍ (18), ചിറ്റാരിപ്പറമ്പ് (4), ചൊക്ലി (1),  ധര്‍മ്മടം (6), എരമം കുറ്റൂര്‍ (5), എരഞ്ഞോളി (3), എരുവേശ്ശി (1), ഏഴോം (5), കടമ്പൂര്‍ (3), കടന്നപ്പള്ളി പാണപ്പുഴ (1), കതിരൂര്‍ (4), കല്ല്യാശ്ശേരി (4), കണിച്ചാര്‍ (1), കാങ്കോല്‍ ആലപ്പടമ്പ (1), കണ്ണപുരം (1), കീഴല്ലൂര്‍ (1), കോളയാട് (13), കൂടാളി (2), കോട്ടയം മലബാര്‍ (3), കുഞ്ഞിമംഗലം (4), കുന്നോത്തുപറമ്പ് (1), കുറുമാത്തൂര്‍ (5), കുറ്റിയാട്ടൂര്‍ (2), മാടായി (5), മാങ്ങാട്ടിടം (2), മാട്ടൂല്‍ (3), മയ്യില്‍ (2), മൊകേരി (3), മുണ്ടേരി (10), മുഴക്കുന്ന് (1), മുഴപ്പിലങ്ങാട് (6), നടുവില്‍ (1), നാറാത്ത് (7), പന്ന്യന്നൂര്‍ (2), പാപ്പിനിശ്ശേരി (3), പരിയാരം (3), പാട്യം (3), പെരളശ്ശേരി (4), പേരാവൂര്‍ (2), പെരിങ്ങോം വയക്കര (4), പിണറായി (3), രാമന്തളി (1), തൃപ്പങ്ങോട്ടൂര്‍ (1), ഉദയഗിരി (1), വളപട്ടണം (1), വേങ്ങാട് (7).

ഇതരസംസ്ഥാനം 16  

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (2), ഇരിട്ടി നഗരസഭ (1), പാനൂര്‍ നഗരസഭ (1), അഞ്ചരക്കണ്ടി (1), അഴീക്കോട് (1), ചെറുകുന്ന് (1), ധര്‍മ്മടം (1), ഏഴോം (1), കേളകം (1), കൊളച്ചേരി (1), കൂടാളി (1), കുന്നോത്തുപറമ്പ് (1), മുഴക്കുന്ന് (1), പായം (1), പയ്യാവൂര്‍ (1).

വിദേശം ഒരാള്‍

നടുവില്‍ (1).

ആരോഗ്യ പ്രവര്‍ത്തകര്‍ 12  

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (2), പയ്യന്നൂര്‍ നഗരസഭ (2), ആലക്കോട് (1), കല്ല്യാശ്ശേരി (1), കൊളച്ചേരി (1), മാടായി (1), പന്ന്യന്നൂര്‍ (1), പാപ്പിനിശ്ശേരി (2), പായം (1).

രോഗമുക്തി 446  

കൊവിഡ് പോസിറ്റീവ് കേസുകള്‍ 17724 ആയി. ഇവരില്‍ 446 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി. കൊവിഡ് ബാധിച്ച് മരിച്ച 69 പേര്‍ ഉള്‍പ്പെടെ 169 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5962 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ 4897  

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 189, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 208, തലശ്ശേരി ജനറല്‍ ആശുപത്രി 58, കണ്ണൂര്‍ ജില്ലാ ആശുപത്രി 53, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 23, ചെറുകുന്ന് എസ്എംഡിപി 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 22, എ കെ ജി ആശുപത്രി 28, ധനലക്ഷ്മി 6, ശ്രീ ചന്ദ് ആശുപത്രി 5, ജിം കെയര്‍ 65, ആര്‍മി ആശുപത്രി 2, നേവി 14, ലൂര്‍ദ്  5, ജോസ്ഗിരി 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 9, തളിപ്പറമ്പ് സഹകരണ ആശുപത്രി 1, എം സി സി 3, തളിപ്പറമ്പ് ടി എച്ച് 3, പയ്യന്നൂര്‍ ടിഎച്ച് 1, ആശിര്‍വാദ് 2,  സ്‌പെഷ്യാലിറ്റി 3, മിഷന്‍ ആശുപത്രി 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി 1, അനാമായ ആശുപത്രി 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 248. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16509  

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതില്‍ 15384 പേര്‍ വീടുകളിലും 1125 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ഇതുവരെ 163002 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 162384 എണ്ണത്തിന്റെ ഫലം വന്നു. 618 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.