Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം വന്യജീവി വകുപ്പ് സംസ്ഥാന ഫോട്ടോഗ്രാഫി മത്സരം : ഇരിട്ടി സ്വദേശി പി.എൻ. രവി പാറക്കലിന് ഒന്നാം സ്ഥാനം

വനം വന്യജീവി കേന്ദ്രങ്ങളിലും പക്ഷിജാലങ്ങളും ചെറുജീവികളുടെ കൗതുകക്കാഴ‌്ചാ സങ്കേതങ്ങളിലും വലുപ്പമേറിയ ക്യാമറയും തൂക്കിയെത്തുന്ന ഇരിട്ടി മുണ്ടയാമ്പറിമ്പിലെ പി .എൻ. രവി പാറക്കൽ പ്രകൃതിയുടെ സഹയാത്രികനാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 12, 2020, 10:06 pm IST
inKerala

കണ്ണുർ: : വനം വന്യജീവി വാരാഘോഷ ഭാഗമായി സംസ്ഥാന വനം വന്യജീവി വകുപ്പ‌് നടത്തിയ ഫോട്ടോഗ്രാഫി മൽസരത്തിൽ ഇരിട്ടി മുണ്ടയാമ്പറമ്പിലെ പി. എൻ. രവി പാറക്കൽ പകർത്തിയ ചിത്രം ഒന്നാം സ്ഥാനം നേടി.  ബലരാമപുരം മരുതൂർകോണത്തെ പി. എസ‌് . ശാലിനിക്കാണ‌് രണ്ടാം സ്ഥാനം. തിരുവനന്തപുരം ചെറിയ കോന്നിയിലെ  കട്ടക്കാലിൽ മേലെ പുത്തൻ വീട്ടിൽ രാഹുൽ മൂന്നാം സ്ഥാനവും നേടി.

വനം വന്യജീവി കേന്ദ്രങ്ങളിലും പക്ഷിജാലങ്ങളും ചെറുജീവികളുടെ കൗതുകക്കാഴ‌്ചാ സങ്കേതങ്ങളിലും വലുപ്പമേറിയ ക്യാമറയും തൂക്കിയെത്തുന്ന ഇരിട്ടി മുണ്ടയാമ്പറിമ്പിലെ പി .എൻ. രവി പാറക്കൽ പ്രകൃതിയുടെ സഹയാത്രികനാണ് . ആറളം  വന്യജീവി സങ്കേതം ചിത്ര ശലഭ, പക്ഷി നിരീക്ഷണ ക്യാമ്പുകളിൽ സ്ഥിരമായെത്തുകയും  , ശലഭ ദേശാടന കാഴ‌്ചകൾ പകർത്താനും രവി സ്ഥിരമായുണ്ടാവും. ഇത്തവണത്തെ വനം വന്യജീവി സംസ്ഥാന പുരസ്കാരം നേടിയ ചിത്രം കാട്ടാമ്പള്ളിയിൽ നിന്നും പകർത്തിയ ഫോട്ടോവിലൂടെയാണ‌് രവി കരസ്ഥമാക്കിയത‌്. 

തിരുവനന്തപുരം സഹ്യാദ്രി നാച്ച്വറൽ ഹിസ്റ്റ്റി സൊസൈറ്റി നടത്തിയ ഫോട്ടോഗ്രാഫി മൽസരത്തിൽ നേരത്തെ രണ്ട്‌ തവണ രവി  പുരസ്കാരം നേടിയിട്ടുണ്ട് .

Tags: Photographywildlife photography
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

എന്‍ എച് എം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ്‌നു അര്‍ഹമായ വിഷ്ണു ഗോപാല്‍ പകര്‍ത്തിയ ബ്രസിലിയന്‍ കാടുകളിലെ ചതുപ്പിലെ ടാപ്പിര്‍
Kerala

വീണ്ടും അഭിമാനമായി മലയാളി: ലോക നേച്ചര്‍ & വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്

India

കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫിക്ക് പൂര്‍ണ്ണ നിരോധനം; ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.