തെരഞ്ഞെടുക്കപ്പെട്ടത് ‘ഭിന്നതയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍: ടി.ഒ. മോഹനന്‍ മേയറാവും
കേവല ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചിട്ടും ഒന്നിലധികം പേര്‍ സ്ഥാനമോഹികളായി രംഗത്ത് വന്നതിനെ തുടര്‍ന്ന് മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫും കോണ്‍ഗ്രസും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു.