പെരുങ്കോട്ടപ്പെരുമ കാക്കാന്‍
ഗാന്ധിനഗര്‍.. എന്നും ലാല്‍ കൃഷ്ണ അദ്വാനിയെന്ന എല്‍.കെ. അദ്വാനിയുടെ തട്ടകമായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ മണ്ഡലം. ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച നഗരങ്ങളില്‍ ഒന്ന്. സബര്‍മതി നദിയുടെ തീരത്ത്,...
ഗാന്ധിനഗര്‍.. എന്നും ലാല്‍ കൃഷ്ണ അദ്വാനിയെന്ന എല്‍.കെ. അദ്വാനിയുടെ തട്ടകമായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ മണ്ഡലം. ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച നഗരങ്ങളില്‍ ഒന്ന്. സബര്‍മതി നദിയുടെ തീരത്ത്,...
ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ സാം പിത്രോദയാണ് പാക്കിസ്ഥാനെ...
സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം അഞ്ച് സീറ്റുകളില്‍ കൂടി വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറയുന്നത് കന്നട മണ്ണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പരാജയത്തോടു പ്രതികരിക്കും...
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. 2014ല്‍...
ന്യൂദല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിലെ...
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചത് സിപിഎം ഏരിയാക്കമ്മിറ്റി ഓഫീസില്‍ വച്ച്. യുവതി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പീഡിപ്പിച്ച യുവാവിനെതിരെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. തായ്...
വോട്ടെടുപ്പ് തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറിയതോടെ, മഞ്ഞുവീഴുന്ന ജമ്മുകശ്മീരില്‍ അനുദിനമെന്നോണം തെരഞ്ഞെടുപ്പ് ചൂട് വര്‍ധിക്കുകയാണ്. ഏപ്രില്‍ 11, 18, 23, 29, മെയ് 6 എന്നിങ്ങനെ അഞ്ച്...
ഇടത്-വലത് മുന്നണികളെ മാറിമാറി വരിച്ച കൊല്ലം ലോക്‌സഭാമണ്ഡലം ഇക്കുറി ത്രികോണമത്സരത്തിന്റെ ചൂടിലേക്കാണ്. ചവറ മുതല്‍ നീണ്ടകര വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സംഘടനയെന്ന പരിഹാസപ്പേര് പേറുന്നുവെങ്കിലും ആര്‍എസ്പിയാണ് കൊല്ലത്തെ...
ന്യൂദല്‍ഹി: ഹൈക്കമാന്‍ഡ്, പത്താം ജന്‍പഥ് തുടങ്ങിയ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുല്ലുവില. ദേശീയ അധ്യക്ഷന്‍ രാഹുലിനെയും ഹൈക്കമാന്‍ഡിനെയും അനുസരിക്കാത്ത സംസ്ഥാന നേതൃത്വങ്ങളും പാര്‍ട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുന്ന...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള മേല്‍ശാന്തിയായി മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി (44) യെ തിരഞ്ഞെടുത്തു. ഉച്ച:പൂജയ്ക്ക്‌ശേഷം നാലമ്പലത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി...
ന്യൂദല്‍ഹി: അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു...
ന്യൂദല്‍ഹി: സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വെട്ടിമാറ്റിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത് കെ.വി. തോമസ്. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ഇടഞ്ഞ്‌നില്‍ക്കുന്ന തോമസിനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാവിലെയാണ് ചെന്നിത്തല...
ന്യൂദല്‍ഹി: ഞാനും കാവല്‍ക്കാരന്‍ (മേം ഭീ ചൗക്കീദാര്‍) എന്ന ബിജെപി പ്രചാരണം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രധാനമന്ത്രി മോദി ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദിയെന്ന് മാറ്റിയതോടെ...
കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ കോട്ടയത്ത് കെ.എം. മാണിയുടെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പാര്‍ട്ടിക്കുള്ളില്‍നിന്ന്...
കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ നിര്‍ണായക ചുമതല. പി. രാജീവ് മത്സരിക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹയാത്രികനും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ചു....
ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഉയരുമെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നുമുള്ള മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില...
മലപ്പുറം: പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് നേതൃത്വം മലപ്പുറത്ത് വിയര്‍ക്കുന്നു. അണികള്‍ക്കും ജില്ലയിലെ കോണ്‍ഗ്രസിനുമൊപ്പം മതപണ്ഡിത വിഭാഗമായ ഇകെ സുന്നി നേതൃത്വവും കൂടി രംഗത്തെത്തിയതാണ്...
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം വൈകുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. മുളയ്ക്കലിനെതെിരെ ബലാത്സംഗകേസ്് രജിസ്റ്റര്‍...
ന്യൂദല്‍ഹി: മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണ നിഷേധിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ചെന്നിത്തല...
ന്യൂദല്‍ഹി: വിവാദമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ പേസ് ബൗളറും മലയാളിയുമായ എസ്. ശ്രീശാന്തിന് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അച്ചടക്ക സമിതി...
കോട്ടയം: സ്വതന്ത്രനായി ഇടുക്കി സീറ്റില്‍ മത്സരിക്കാനുള്ള പി.ജെ. ജോസഫിന്റെ മോഹം പൊലിയുന്നു. ഇനി ഘടകകക്ഷികളില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ജോസഫിന്റെ അവസാന പ്രതീക്ഷയും...
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാമിന്റെ (തെരുവ് വിളക്ക് ദേശീയ പദ്ധതി) കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം മാത്രം അവശേഷിക്കെ പദ്ധതിയോടെ മുഖം തിരിച്ച്...
കല്‍പ്പറ്റ: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റയാള്‍ ചികിത്സയിലെന്നു സൂചന. ലക്കിടി ഏറ്റുമുട്ടലിന് ശേഷം അപ്രത്യക്ഷരായ മാവോയിസ്റ്റ് സംഘം വൈദ്യസഹായം തേടി സ്വകാര്യ എസ്‌റ്റേറ്റിലെത്തി. മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല...
മട്ടാഞ്ചേരി: രാജ്യമാകെ ഡ്രൈവിങ് ലൈസന്‍സ് ഒരേ മാതൃകയിലാക്കാന്‍ ഉപരിതലഗതാഗത വകുപ്പ്. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണ് പുതിയ ലൈസന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍, സാരഥി എന്നി പദ്ധതികളുടെ അടിസ്ഥാനത്തിലാണ്...
ഇടുക്കി: മാര്‍ച്ച് മാസം പാതിയാകുമ്പോള്‍ സംസ്ഥാനത്തെ താപനിലയില്‍ അസാധാരണ വര്‍ദ്ധന. തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.2...
ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി മാളികപ്പുറത്തെ വാസ്തുപരിശോധന ഇന്നലെ ആരംഭിച്ചു. ദേവപ്രശ്നത്തിലെ ചാര്‍ത്ത് പ്രകാരം പ്രശസ്ത വാസ്തുവിദഗ്ദ്ധന്‍ വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാടന്റെ നേതൃത്വത്തിലാണ് വാസ്തുപരിശോധന. ശബരിമലയുടെ...
ന്യൂദല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബുദ്ധിശൂന്യതമൂലമാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ ഇരിക്കേണ്ട സ്ഥാനത്ത് ചൈന കയറിപ്പറ്റിയതെന്ന് ബിജെപി. മോദിക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന്,...
ന്യൂദല്‍ഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബന്ധം ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം നിഷേധിക്കാതെ രാഹുല്‍- ഭണ്ഡാരി- പഹ്‌വ...
പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പ്രധാനവിഷയം ശബരിമലതന്നെ. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും അതേതുടര്‍ന്ന് പിണറായിസര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഉയര്‍ത്തിയ അലയൊലികള്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ അടങ്ങിയിട്ടില്ല....
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സ് കണ്ടുവച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭൂരിപക്ഷംസീറ്റും നേടിയ ഇവിടെ ഘടകകക്ഷിയായ ശിവസേന ഇടഞ്ഞതാണ് കോണ്‍ഗ്രസ്സിന് പ്രതീക്ഷനല്‍കിയത്....
കൊച്ചി: സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഒരു പ്രൈവറ്റ് സെക്രട്ടറിക്കും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍മന്ത്രിയും...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ദേശീയ വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്ര...
ആലപ്പുഴ: മഹാപ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ റീബില്‍ഡ് ആപ്പില്‍ ഉള്‍പ്പെട്ടവരും, ഉള്‍പ്പെടാത്ത കുടുംബങ്ങളും ധനസഹായം ലഭിക്കാതെ വലയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ധനസഹായം എപ്പോള്‍...
കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ. രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാകണമെങ്കില്‍ ഇരയും വേട്ടക്കാരും തമ്മിലുള്ള പോരിന് അവസരമൊരുങ്ങണമെന്നാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യം. വിവിധ വിഷയങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു ? ഭൂരിപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച്...
കോട്ടയം: കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നതില്‍ മാണി വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി എല്ലാതലങ്ങളിലും ആലോചിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ഇനി...
തൊടുപുഴ: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നുവെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് വൈല്‍ഡ്...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗാന്ധിയും വാദ്രയും അഴിമതിയുടെ ഫാമിലി പാക്കേജാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചു. അഴിമതിയുടെ...
കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റ് പി.ജെ. ജോസഫിന് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫ് അനുകൂലികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ജോസഫ് കൈക്കൊള്ളുന്ന ഏത് നടപടിക്കും...
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്. മുന്നണികളുടെ ഓരംപറ്റി നേട്ടങ്ങള്‍ ഒപ്പിക്കുന്നതില്‍ മാത്രം മികവ് തെളിയിച്ചിട്ടുള്ള ഇക്കൂട്ടര്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കലഹത്തിലാണ്....
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറായില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന്...
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കും ആരു തോല്‍ക്കും എന്നു കണ്ടെത്താനുള്ള എളുപ്പവഴി മോദി തരംഗമുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുകയാണ്. റിപ്പബ്ലിക് ടിവി സി-വോട്ടറുമായി ചേര്‍ന്നു നടത്തിയ...
ന്യൂദല്‍ഹി: വിശാല സഖ്യം പ്രതീക്ഷിച്ച കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ ഒറ്റപ്പെടുന്നു. ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വീണ്ടും വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി...
ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിന്താധാരകള്‍ക്ക് വിരുദ്ധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ സംസ്‌ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയന്‍ ചിന്തകളുടെ നേരേ മറുപുറത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഒരുപിടി ഉപ്പ്...
തൃശൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയുടെ സിറ്റിങ് എം.പി. സി.എന്‍.ജയദേവന്റെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വലയ്ക്കുന്നു. പരസ്യ പ്രതിഷേധം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് സംസ്ഥാന...
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുരോഹിതര്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. പുരോഹിതര്‍ക്കയച്ച രഹസ്യ സര്‍ക്കുലറിലാണ് രാഷ്ട്രീയം സഭയുടെ വഴിയല്ലെന്നും ഇതില്‍...
ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. എറണാകുളത്ത് ജിബിന്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്...
ന്യൂദല്‍ഹി: ഏറ്റവും നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തിന്റെ അമ്പരപ്പില്‍ ഹൈക്കമാന്‍ഡ്. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍...