Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഞ്ജയ് ഭണ്ഡാരി ബന്ധത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 15, 2019, 02:53 am IST
in India

ന്യൂദല്‍ഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബന്ധം ദേശീയ രാഷ്‌ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം നിഷേധിക്കാതെ രാഹുല്‍- ഭണ്ഡാരി- പഹ്‌വ ഇടപാടുകളെ ന്യായീകരിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ഭൂമി ഇടപാടുകളില്‍ തെറ്റില്ലെന്ന് വാദിച്ചത് നാണക്കേടായി. 

രാഹുല്‍ വാങ്ങിയ ഭൂമി പിന്നീട് പ്രിയങ്കയ്‌ക്ക് മറിച്ചു നല്‍കി. ഇതേ ഭൂമി പ്രിയങ്ക വീണ്ടും വാങ്ങിയെന്നും അതു മറ്റൊരു സ്ഥാപനത്തിന് വിറ്റെന്നുമാണ് കേസ്. രാഹുലും പഹ്‌വയും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ബാന്ധി കുടുംബത്തിന്റെ ഔദ്യോഗിക റിയല്‍ എസ്‌റ്റേറ്റ് ദല്ലാളാണ് പഹ്‌വയെന്ന് ബിജെപി ആരോപിച്ചു. ഇടനിലക്കാരായ സി.സി തമ്പി, പഹ്‌വ, ഭണ്ഡാരി എന്നിവര്‍ എന്‍ഫോഴ്‌സമെന്റിന്റെ അന്വേഷണ പരിധിയിലാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇവരെല്ലാം റോബര്‍ട്ട് വാദ്രയുടെ ആളുകളാണ്. വാദ്രയുടെ എല്ലാ വിവാദ ഭൂമിയിടപാടുകളിലും വാദ്രയ്‌ക്കൊപ്പം നില്‍ക്കുന്നയാളാണ് രാഹുല്‍. പ്രിയങ്കയും വാദ്രയും വാങ്ങിയ ഭൂമികള്‍ നിരവധി തവണയാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ഓരോ ഇടപാടുകളിലും കോടികളുടെ കളികളാണ് നടന്നത്, രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

എയര്‍ബസിന്റെ യൂറോ ഫൈറ്ററിന് വേണ്ടി യുദ്ധവിമാന കരാറില്‍ ഇടനിലക്കാരനായി രംഗപ്രവേശം ചെയ്ത സഞ്ജയ് ഭണ്ഡാരിയുമായുള്ള രാഹുലിന്റെ ബന്ധത്തെ ബിജെപി ചോദ്യം ചെയ്യുന്നു. യൂറോ ഫൈറ്ററിന് മറികടന്ന് ഫ്രഞ്ച് കമ്പനിയായ റഫാലുമായി കരാറൊപ്പുവെച്ചതിനെ രാഹുല്‍ എതിര്‍ക്കുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്. രാഹുല്‍ യൂറോ ഫൈറ്റര്‍ ഉദ്യോഗസ്ഥരുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബിജെപി ചൂണ്ടിക്കാട്ടി. റഫാലുമായുണ്ടാക്കിയ ആയുധ കരാര്‍ കാരണം സഞ്ജയ് ഭണ്ഡാരിക്കും രാഹുല്‍ഗാന്ധിക്കും പ്രയോജനം ഉണ്ടാകാതിരുന്നതാണ് റഫാലിനെതിരെ വ്യാജ പ്രചാരണവുമായി ഇറങ്ങാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. 

2008 മാര്‍ച്ച് 17ന് ഹരിയാനയിലെ പല്‍വാള്‍ ഹല്‍ നഗറില്‍ 26.47 ലക്ഷം രൂപയ്‌ക്ക് 6.5 ഏക്കര്‍ സ്ഥലം രാഹുല്‍ വാങ്ങിയിരുന്നു. അതേ വര്‍ഷം മാര്‍ച്ച് 3ന് റോബര്‍ട്ട് വാദ്രയും പല്‍വാളില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇതെല്ലാം എച്ച്എല്‍ പഹ്‌വ എന്നയാളില്‍ നിന്നാണ് വാങ്ങിയത്. ഇതിന്റെ സാമ്പത്തിക ശ്രോതസ്സിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാങ്ങിയ ഭൂമി പലവട്ടം മറിച്ചു വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.