Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏറ്റുമുട്ടലില്‍ പരിക്കേറ്റയാള്‍ക്ക് മരുന്നുകള്‍ തേടി മാവോയിസ്റ്റുകള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 16, 2019, 01:11 am IST
inKerala

കല്‍പ്പറ്റ: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റയാള്‍ ചികിത്സയിലെന്നു സൂചന. ലക്കിടി ഏറ്റുമുട്ടലിന് ശേഷം അപ്രത്യക്ഷരായ മാവോയിസ്റ്റ് സംഘം വൈദ്യസഹായം തേടി സ്വകാര്യ എസ്‌റ്റേറ്റിലെത്തി. മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല എസ്‌റ്റേറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയാണ് വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള നാല് പേരടങ്ങിയ സംഘമെത്തിയത്. ഇവിടെയുണ്ടായിരുന്ന മരുന്നുകള്‍ വാങ്ങി പതിനഞ്ചു മിനിറ്റിനുശേഷം സമീപത്തെ വനത്തിലേക്ക് ഇവര്‍ മടങ്ങി. വിക്രംഗൗഡയെ കൂടാതെ ഒരു സ്ത്രീയടക്കം നാലുപേരാണ് ഉണ്ടായതെന്ന് പറയുന്നു. ഇതിലൊരാള്‍ കല്‍പ്പറ്റ സ്വദേശി സോമനാണ്. എല്ലാവരും ആയുധധാരികളായിരുന്നു. ഇവിടെയുണ്ടായിരുന്ന മരുന്നുകളാണ് സംഘം ആവശ്യപ്പെട്ടത്. തൊഴിലാളികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ നല്‍കുന്നതിനായി കരുതിയിരുന്ന പാരസെറ്റമോള്‍,  പ്രഥമശുശ്രൂഷ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം ജീവനക്കാര്‍ സംഘത്തിന് നല്‍കി. സംഘത്തോട് ഭക്ഷണം  വേണോ എന്ന് ആരാഞ്ഞുവെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. 

സോമനും വിക്രംഗൗഡയും ഈ റിസോര്‍ട്ടില്‍ മുമ്പും വന്ന് പരിചയമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 18നായിരുന്നു അവസാനമായി എത്തിയത്. അന്ന് പണം ഉള്‍പ്പെടെ  വാങ്ങിയാണ് പോയത്. ലക്കിടി ഏറ്റുമുട്ടലില്‍ മലപ്പുറം പാണ്ടിക്കടവ് സ്വദേശി സി.പി. ജലീല്‍ വെടിയേറ്റ് മരിച്ചതിന് പുറമെ മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. വരാഹിണി ദളത്തിലെ തിരുനെല്‍വേലി സ്വദേശി ചന്ദ്രുവിനാണ് വെടി കൊണ്ടത്. ഗുരുതരമായ  പരിക്കുകളോടെയാണ് ഇയാള്‍  കാട്ടിലേക്ക് രക്ഷപ്പെട്ടത്. പോയ വഴിയില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചന്ദ്രു ചികിത്സ തേടിയെത്തുമെന്ന നിഗമനത്തില്‍ ജില്ലയോട് ചേര്‍ന്നുള്ള കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പോലീസിന് ഒന്നും കണ്ടെത്താനായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.