Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ തെരുവ് വിളക്ക് പദ്ധതി; മുഖംതിരിച്ച് കേരളം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 16, 2019, 01:32 am IST
inKerala

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാമിന്റെ (തെരുവ് വിളക്ക് ദേശീയ പദ്ധതി) കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം മാത്രം അവശേഷിക്കെ പദ്ധതിയോടെ മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍. 

പദ്ധതി പ്രകാരം വ്യാഴാഴ്ച വരെ പൂര്‍ത്തിയായത് 85,40, 798 തെരുവ് വിളക്കുകളാണ്. 2019 മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തുടനീളമുള്ള 1.34 കോടി പരമ്പരാഗത വഴിവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റാനാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം പദ്ധതിക്ക് തുടക്കമിട്ടത്. 2015 ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതിയാണ് സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാം (എസ്എല്‍എന്‍പി). ഇത് പ്രകാരം കൂടുതല്‍ വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റിയത് ഗുജറാത്താണ്, 11,26,750. കേരളത്തില്‍ ഇതുവരെ 41,301 വഴിവിളക്കുകളാണ് എല്‍ഇഡിയിലേക്ക് മാറ്റിയത്. 

 ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്ക് വേഗതകൂട്ടണമെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കത്ത് നല്‍കിയിരുന്നു. കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലേയും വഴിവിളക്കുകള്‍ അടിയന്തരമായി ഊര്‍ജ കാര്യക്ഷമമായ എല്‍ഇഡിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന  ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി. ഗോപകുമാരന്‍ നായര്‍ കഴിഞ്ഞ ജനുവരി 17ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനോട് അധികൃതര്‍ മുഖംതിരിക്കുകയായിരുന്നു. ഉത്തരവിറങ്ങുമ്പോഴും 41,301 വഴിവിളക്കുകളാണ് കേരളത്തില്‍ എല്‍ഇഡിയിലേക്ക് മാറ്റിയിരുന്നത്. 

മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ: മഹാരാഷ്‌ട്ര- 3,46, 750, മധ്യപ്രദേശ്-81, 870, തെലങ്കാന-8,32,256, ആന്ധ്രാപ്രദേശ്-24,47,317, ഗോവ-2,06,790,  രാജസ്ഥാന്‍-9,78,471, ഉത്തര്‍പ്രദേശ്-8,34,801, ദല്‍ഹി-3,05,082, പഞ്ചാബ്-72,677, ഝാര്‍ഘണ്ഡ്-94,858, ഒഡീഷ-2,93,716, ബീഹാര്‍-1,80,955 തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ മുന്നിലാണ്. 

പദ്ധതി പൂര്‍ത്തിയായാല്‍ വര്‍ഷം തോറും 5736.36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളുന്നത് വന്‍തോതില്‍ കുറയുന്നതിനൊപ്പം പീക്ക് സമയത്ത് 956 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യവും ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെല്‍ ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.