Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 15, 2019, 11:49 am IST
inKerala

മട്ടാഞ്ചേരി: രാജ്യമാകെ ഡ്രൈവിങ് ലൈസന്‍സ് ഒരേ മാതൃകയിലാക്കാന്‍ ഉപരിതലഗതാഗത വകുപ്പ്. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണ് പുതിയ ലൈസന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍, സാരഥി എന്നി പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതും, സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കുന്നത്. 

അടുത്ത ഒക്‌ടോബര്‍ ഒന്നിന് ഏകീകൃത ലൈസന്‍സ് നിലവില്‍ വരും. ജൂലൈ മുതല്‍ നടപടികള്‍ തുടങ്ങും. നിലവില്‍ സംസ്ഥാന പരിധിയിലുള്ള ലൈസന്‍സുകള്‍ക്ക് വിവിധ രൂപവും ഘടനാ വ്യത്യാസങ്ങളുണ്ട്. 

പുതിയ സംവിധാനത്തിലിത് ഒരേ നിറത്തിലും രൂപത്തിലുമായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിഹ്നങ്ങള്‍ (എബ്ലം), ഉടമയുടെ ഫോട്ടോ, മേല്‍വിലാസം, കാലാവധി, ഉപയോഗിക്കാവുന്ന വാഹനങ്ങള്‍, രക്ത ഗ്രൂപ്പ് എന്നിവയുണ്ടാകും. കൂടാതെ ക്യൂആര്‍ കോഡ്, മൈക്രോ ലൈന്‍, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് ഇനങ്ങളുള്‍ക്കൊള്ളും. ലൈസന്‍സ് ഉടമയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ശിക്ഷാ നടപടികള്‍, പിഴ, കുറ്റകൃത്യ സ്വഭാവം എന്നിവ പുതിയ ലൈസന്‍സ് സംവിധാനത്തിലൂടെ മനസ്സിലാക്കാം. ഇത് വാഹന പരിശോധകന് ഉടമയെ തിരിച്ചറിയാന്‍ വഴിയൊരുക്കും. 

ഒട്ടേറെ വിവരങ്ങളും സുരക്ഷാകോഡുകളും പുതുമകളുമാണ് സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന്റെ പ്രത്യേകതയെന്ന് ദേശീയ റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ ലൈസന്‍സിങ്ങ് സംവിധാനമൊരുക്കുന്നതിന് മുന്നോടിയായി ഡ്രൈവിങ് ടെസ്റ്റ് രീതിയിലും മാറ്റങ്ങളുണ്ടാകും. ത്രീവിലര്‍ ലൈസന്‍സ് ഒഴിവാക്കി ഇലക്ട്രിക് ഓട്ടോ സംവിധാനങ്ങള്‍ക്കുള്ള രീതിയിലേക്ക് ഇവരെ മാറ്റുവാനും ആലോചന നടക്കുന്നു. നിലവിലെ ലൈസന്‍സുടമകള്‍ക്ക് നിശ്ചിത സമയത്തിനകം സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് എത്തിക്കുമെന്നും അധികൃതര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.