Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടകരയില്‍ കെ.കെ. രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗിന്റെ സമ്മര്‍ദ്ദം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 14, 2019, 09:36 am IST
in Kerala

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ. രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. കൊലപാതക രാഷ്‌ട്രീയം ചര്‍ച്ചയാകണമെങ്കില്‍ ഇരയും വേട്ടക്കാരും തമ്മിലുള്ള പോരിന് അവസരമൊരുങ്ങണമെന്നാണ് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ആവശ്യപ്പെട്ടത്.  രാഷ്‌ട്രീയ കൊലപാതക ഭീകരത ഓര്‍മ്മപ്പെടുത്തുന്ന ഇരയുടെ പ്രതീകമാണ് കെ.കെ. രമയെന്നും തീരുമാനിക്കേണ്ടത്  കോണ്‍ഗ്രസാണെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍  രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സതീശന്‍ പാച്ചേനി, ടി. സിദ്ദിഖ് എന്നിവരാണുള്ളത്. എന്നാല്‍, സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനോട് കിടപിടിക്കാവുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് യുഡിഎഫിലെ   ആവശ്യം. ഇടഞ്ഞു നില്‍ക്കുന്ന ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ വോട്ടും ലഭിക്കുമെന്നും ലീഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

സിപിഎമ്മില്‍ നിന്നുള്ള വോട്ടും ലഭിക്കുമെന്നാണ് രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്‌ക്കുന്നവര്‍ കണക്കുകൂട്ടുന്നത്. കൊലപാതകരാഷ്‌ട്രീയത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നുള്ള ആര്‍എംപിയുടെ നിലപാടും അനുകൂലമാണെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എംപി രംഗത്തുവരുന്നതോടെ ആര്‍എംപിയുടെ അസ്തിത്വമില്ലാതാകുമെന്നാണ് പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന്റെ ആശങ്ക. പി. ജയരാജനെതിരെയുള്ള സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടമായി മാറ്റാന്‍ കഴിയുമെന്നും ആര്‍എംപി കണക്കുകൂട്ടുന്നുണ്ട്. 

വടകര മേഖലയില്‍ ടി.പി. ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിന്റെ താക്കോല്‍ സ്ഥാനങ്ങളിലുള്ളത്. ഇതും ഗുണകരമാകുമെന്ന് ആര്‍എംപി കണക്കുകൂട്ടുന്നു. ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതിന്റെ തുടക്കമായാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം  മുസ്ലിം ലീഗ് നേതാവിലൂടെ പുറത്തുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.