സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ലങ്കയിലെ സ്‌ഫോടനങ്ങള്‍; 60 മലയാളികള്‍ നിരീക്ഷണത്തില്‍

കൊച്ചി: മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട്  60 മലയാളികള്‍ നിരീക്ഷണത്തില്‍.  സ്‌ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന്  സംശയിക്കുന്നവരാണ് ഇവര്‍. ഇവര്‍...

മന്ത്രിസഭയുടെ അനുമതിയായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അംബാനിക്ക് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അന്തിമ അനുമതി.   പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ്  കുത്തക മുതലാളിക്ക്...

ശബരിമല വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം ബിജെപി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കിയതിനാല്‍ ചില മണ്ഡലങ്ങളില്‍ അവരുടെ വോട്ടുകള്‍ കഴിഞ്ഞ ലോക്‌സഭാ...

പാലക്കാട്ടു നിന്ന് ലഹരിക്കള്ള് ഒഴുകുന്നു; വീര്യംകൂട്ടാന്‍ കള്ളില്‍ കഞ്ചാവും

കൊച്ചി: പാലക്കാട്ടു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിക്കള്ള് ഒഴുകുന്നു. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവ് മുതല്‍ പാരസെറ്റാമോള്‍ ഗുളിക വരെ ചേര്‍ക്കുന്നു. പാലക്കാട് ജില്ലയിലെ ചില...

സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ബാബുപോള്‍

തിരുവനന്തപുരം: ജീവിച്ചിരുന്ന ഡോ.ഡി. ബാബുപോള്‍ ഏങ്ങനെയാണോ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥനായിരുന്നത് അതുപോലെ തന്നെയാണ് മരണമടഞ്ഞപ്പോഴും. മരണം മുന്‍കൂട്ടികണ്ട് തയാറാക്കിയ ബാബുപോളിന്റെ മരണാനന്തര ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ...

പരാജയഭീതി; വോട്ട് കച്ചവട ആരോപണവുമായി സിപിഎം

കൊച്ചി: കടുത്ത പരാജയ ഭീതിയില്‍ ആശങ്കയിലായ സിപിഎം വോട്ട് കച്ചവട ആരോപണവുമായി രംഗത്ത്. എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടുമറിച്ചെന്നാണ് സിപിഎം പറയുന്നത്. കണ്ണൂരും കാസര്‍കോടും കൊല്ലവും അടക്കമുള്ള...

സംഭരണികളിലെ ജലശേഖരം മൂന്നിലൊന്നായി

ഇടുക്കി: വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ സംഭരണികൡലെ ജലശേഖരം മൂന്നിലൊന്നായി ചുരുങ്ങി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 33.51 ശതമാനം വെള്ളമാണ് പ്രധാനപ്പെട്ട 16 സംഭരണികളിലായി...

കുമ്മനത്തിന് ലഭിച്ച തോര്‍ത്തുകളും ഷാളുകളും കൊണ്ട് സഞ്ചികള്‍ നിര്‍മിക്കും

കൊച്ചി: തനിക്ക് സ്വീകരണങ്ങളില്‍ ലഭിച്ച  തോര്‍ത്തുകളും ഷാളുകളും മറ്റും കൊണ്ട് പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ ഉണ്ടാക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

ചീഫ് ജസ്റ്റിസിനെതിരായ പരാതി; വ്യക്തമായ അന്വേഷണം വേണമെന്ന് കോടതി

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ മുന്‍ ജീവനക്കാരിയുടെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തെ പറ്റി  അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ, ഐ.ബി, ദല്‍ഹി...

രാഹുലിന്റെ ഖേദം തള്ളി

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ 'കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തി' എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്. പ്രധാനമന്ത്രിയെ  കോടതി കള്ളനെന്ന് വിളിച്ചെന്ന പരാമര്‍ശത്തില്‍...

സംസ്ഥാനത്ത് പോളിങ് ഗംഭീരം

തിരുവനന്തപുരം: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. 76 ശതമാനമാണ്  പോളിങ്ങ് എന്നാണ് ആദ്യ സൂചനകള്‍. 2014ല്‍  74.04 ശതമാനമായിരുന്നു ഇത്. പത്തനംതിട്ടയില്‍...

തിരുവല്ലയിലെ സിപിഎം അക്രമം ആസൂത്രിതം

തിരുവല്ല: ശാന്തമായിരുന്ന തിരുവല്ലയില്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതം. കൊട്ടിക്കലാശത്തെ തുടര്‍ന്നുണ്ടായ സിപിഎം തേര്‍വാഴ്ചയില്‍ പോലീസ് സേനയിലും അമര്‍ഷം പുകയുന്നു. എറിഞ്ഞ് തോല്‍പ്പിക്കാന്‍ സിപിഎം...

കേരളത്തില്‍ ഇന്ന് വിധിയെഴുത്ത്; മണ്ഡലമേതായാലും ഒന്നും മറക്കരുത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതുമ്പോള്‍ ഒന്നും മറക്കരുത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആചാരലംഘന നീക്കങ്ങളുടെ കറുത്ത നാളുകള്‍, വിശ്വാസികളുടെ പോരാട്ടം, ഇരുമുടിക്കെട്ടുപോലും തടവറയിലായ...

ഒരു പ്രിയങ്കയ്‌ക്കു മതിയായി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ സഹോദരി പ്രിയങ്ക വാദ്ര പ്രധാനമന്ത്രിയേയും ബിജെപിയേയും അധിക്ഷേപിച്ച് രാജ്യം ചുറ്റുമ്പോള്‍ കോണ്‍ഗ്രസിലെ പീഡനത്തില്‍ മനംനൊന്ത്  ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി...

ചിന്നക്കനാലിലെ കൈയേറ്റഭൂമി മുംബൈ കമ്പനിക്ക് കൈമാറി

ഇടുക്കി: ചിന്നക്കനാലില്‍ 11.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് വിറ്റു. വില്‍പ്പനയ്ക്കു പിന്നില്‍ ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധം. സംഭവം പുറത്തറിയുന്നത് അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍...

സിപിഎം ചതിയില്‍ പതറി സിപിഐ

കൊച്ചി: എന്തിന് ഇടതുമുന്നണിയില്‍ തുടരണമെന്ന ആലോചന സിപിഐയില്‍ ശക്തമായി.  മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ  ചതിയില്‍ സിപിഐ ആകെ പതറിക്കഴിഞ്ഞു.  സിപിഎമ്മിന്റെ ചതി മനസിലാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി...

വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകും: മോദി

തിരുവനന്തപുരം: ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോടതിയിലും പാര്‍ലമെന്റിലും ഇതിനായി നിലപാടെടുക്കും....

ലീഗ് കൂട്ടുകെട്ടിന്റെ കറ തീര്‍ക്കാന്‍ രാഹുലിന്റെ ക്ഷേത്രദര്‍ശനം

കല്‍പ്പറ്റ: മുസ്ലിംലീഗുമായുള്ള ബന്ധത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാന്‍ ക്ഷേത്രദര്‍ശനവും തീര്‍ഥസ്‌നാനവും നടത്തി രാഹുല്‍. വയനാട്ടിലെ ആദ്യ റോഡ് ഷോയില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ലീഗുകാരും പച്ചക്കൊടികളും നിറഞ്ഞത് ദേശീയതലത്തില്‍...

30000 കോടിയോ, വെറും മൂന്നു ശതമാനമോ! ഇതാ യാഥാര്‍ഥ്യം…

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുപ്പതിനായിരം കോടി രൂപ റിലയന്‍സിന്റെ അനില്‍ അംബാനിക്ക് വെറുതെ കൊടുത്തുവെന്നാണ്  റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാളുകളായുള്ള ആരോപണം. ഇന്നലെ...

കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും കാട്ടുതീ

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും കാട്ടുതീ, 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. വിഷു ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊട്ടാക്കമ്പൂരിലെ തലക്കവല ഭാഗത്ത് കാട്ടുതീ ആദ്യം കണ്ടത്....

സിപിഎമ്മിനെക്കുറിച്ച് ഒന്നും മിണ്ടാതെ രാഹുല്‍

പത്തനാപുരം: രണ്ടാംവരവിലും സിപിഎമ്മിനെ കരുതലോടെ സംരക്ഷിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താരപ്രചാരകനായ കോണ്‍ഗ്രസ് പ്രസിഡന്റ്‌സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി...

നിറയുന്നത് ശബരിമല; വെട്ടിലായി സിപിഎമ്മും ഇടതും

ആലപ്പുഴ: ശബരിമലയും, സര്‍ക്കാര്‍ നടത്തിയ ഭക്തജനവേട്ടയും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎമ്മും ഇടതുപക്ഷവും പരമാവധി ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറയുന്നത് ശബരിമല. ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും,...

ജാലിയന്‍വാലാബാഗിലെ വെടിയൊച്ചകള്‍ക്ക് നൂറാ@ിന്റെ മുഴക്കം

ന്യൂദല്‍ഹി: വിശാലമായ മൈതാനത്തിന്റെ അങ്ങേത്തലയ്ക്കലെ ചുവരുകളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയ പാടുകള്‍ ഇപ്പോഴുമുണ്ട്.   അവിടേക്ക് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം കേണല്‍ ഡയറിന്റെ ആക്രോശവും പാഞ്ഞുവരുന്ന വെടിയുണ്ടകളുടെ ഭീതിപ്പെടുത്തുന്ന...

ഭരണത്തിലെ സ്ത്രീശക്തിയിലും മോദി ഭരണകാലം മുന്നില്‍

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. 66 പേര്‍. ഒരേസമയം കൂടുതല്‍ വനിതാമന്ത്രിമാര്‍ (ഒന്‍പത്) ഉണ്ടായതും മോദി സര്‍ക്കാരില്‍. മന്ത്രിമാരില്‍ ഏഴുപേര്‍ കാബിനറ്റ്...

വധശ്രമം കോണ്‍ഗ്രസ്സിന്റെ പഴയ അമേഠി അടവ്

അമേഠി/ന്യൂദല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന വാര്‍ത്ത ദുരൂഹതയാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ചമച്ചുവിട്ട വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തുറന്നുകാട്ടപ്പെടുകയും ചെയ്തു. റോഡ് ഷോക്കിടയില്‍ ഒരു 'പച്ച...

സിംഗൂര്‍, നന്ദിഗ്രാമം : മമതയ്‌ക്കെതിരെ കര്‍ഷക രോഷം

കൊല്‍ക്കത്ത: ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ച സിംഗൂരിലും നന്ദിഗ്രാമിലും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കര്‍ഷകരോഷം. വ്യവസായികള്‍ ഉപേക്ഷിച്ചുപോയ സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ ഏഴ്...

രാഹുലിനോട് ചോദിക്കട്ടെ…

താങ്കള്‍ സ്ഥിരം മത്സരിക്കാറുള്ള ലോക്‌സഭാ മണ്ഡലം ഉത്തര്‍പ്രദേശിലെ അമേഠിയാണല്ലോ. എന്നാല്‍ ഇത്തവണ വളരെയധികം ചര്‍ച്ചകള്‍ക്കുശേഷം കേരളത്തില്‍ വയനാട്ടില്‍ക്കൂടി മത്സരിക്കാന്‍ തീരുമാനിച്ചു. രണ്ടു വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതിന്...

മംഗളാദേവി ഉത്സവം: ഇത്തവണയും സര്‍ക്കാര്‍ പരിപാടി

കുമളി: ചരിത്രപ്രസിന്ധമായ മംഗളാദേവി കണ്ണകിക്ഷേത്രത്തിലെ ഉത്സവചടങ്ങുകള്‍ ഇത്തവണയും സര്‍ക്കാര്‍ പരിപാടിയായി മാറും. ക്ഷേത്രാചാര വിശ്വാസങ്ങളുമായി ബന്ധമുള്ളവരെയോ ഹൈന്ദവ സംഘടനകളെയോ കൂടിയാലോചനകള്‍ക്കുപോലും കേരള സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്ന പരാതി ശക്തം. ...

കേസുണ്ടെന്ന പരസ്യം: തെര. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അവ്യക്തം

കൊച്ചി: ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ആ വിവരം പത്രത്തിലൂടെയും ടെലിവിഷനിലൂടെയും പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടത്തില്‍ അവ്യക്തതകള്‍ ഏറെ. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഈ വ്യവസ്ഥ വച്ചിട്ടുള്ളത്. ...

ലേസര്‍കോമഡിയിലും നാണംകെട്ട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: അമേഠിയില്‍ പത്രികാ സമര്‍പ്പണത്തിനെത്തിയ രാഹുലിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നാണം കെട്ടു. രാഹുലിന്റെ വലതു നെറ്റിക്ക് താഴെ  ലേസര്‍ രശ്മികള്‍ പതിക്കുന്ന ദൃശ്യങ്ങള്‍...

പുറംവൈദ്യുതിയില്‍ റെക്കോഡിട്ട് കേരളം

ഇടുക്കി: കാലവര്‍ഷം വൈകുമെന്ന മുന്നറിയിപ്പും വിലക്കുറവും, കൂടുതല്‍ വൈദ്യുതി പുറമേ നിന്ന് വാങ്ങി സംസ്ഥാനം. നാല് ദിവസമായി ഉയര്‍ന്ന് ഇന്നലെ പുതിയ റെക്കോഡിലെത്തി.  64.0665 ദശലക്ഷം യൂണിറ്റ്...

കെ.എം. മാണിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കോട്ടയം: അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ടീയമണ്ഡലത്തില്‍ നിറഞ്ഞുനിന്ന കെ.എം. മാണിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാണിയെ അവസാനമായി കാണാന്‍ തിരുനക്കര മൈതാനത്തേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ പ്രവഹിച്ചു.  തിരുനക്കരയില്‍...

വേനല്‍ മഴ കുറഞ്ഞു തന്നെ

ഇടുക്കി: വേനല്‍ക്കാലം പാതിയോട് അടുക്കുമ്പോള്‍ സംസ്ഥാനത്ത് നിന്ന് മഴ അകന്ന് നില്‍ക്കുന്നു. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 65 ശതമാനം മഴയുടെ കുറവാണുള്ളത്. സംസ്ഥാനത്താകെ...

‘കൃഷ്ണപിള്ള’യെ സംരക്ഷിക്കാനായില്ല; സ്മാരക ഭൂമിയിലെ കൃഷി വിളവെടുപ്പ് ആഘോഷമാക്കി സിപിഎം

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ടപ്പോള്‍ പരാതി പോലും നല്‍കാതിരുന്ന സിപിഎം ഇപ്പോള്‍ സ്മാരക ഭൂമിയില്‍ കൃഷി ചെയ്ത് അണികളെ കബളിപ്പിക്കുന്നു....

കരഞ്ഞ്, കരഞ്ഞ്, കടനാട്… മാനത്തൂരില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് ജന്മനാടിന്റെ അശ്രുപൂജ

പാലാ: പാലാ-തൊടുപുഴ പാതയിലെ മാനത്തൂരില്‍ ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരില്‍ നാലുപേരുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്‌കരിച്ചു. ഒരാളുടെ...

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു, നടപടി മാത്രമില്ല

കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും പോക്‌സോ പ്രകാരമെടുത്ത കേസുകളിലെ നടപടികള്‍ ഇഴയുന്നു. അക്രമികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ മെല്ലെപ്പോക്ക് തടസമാകുന്നു.  പോക്‌സോ...

ഇടതു-വലതു മുന്നണികളുടെ പ്രചാരണത്തില്‍ ആശയക്കുഴപ്പം

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികളില്‍ ആശയക്കുഴപ്പം രൂക്ഷം. ശബരിമല വിഷയം സജീവമായി നിലനില്‍ക്കുന്നതും എന്‍ഡിഎയുടെ മുന്നേറ്റവുമാണ് ഇരുമുന്നണികളേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്....

മായാതെ ആ കുരുന്നു മുഖം…

തൊടുപുഴ: മഞ്ചിക്കല്ലിലെ ആ മണ്ണും കരയുന്നുണ്ട്. കഴിഞ്ഞ രാത്രി ആ മണ്ണിന്റെ ആഴങ്ങള്‍ സ്വീകരിച്ചത് ഒരു മനുഷ്യന്റെ ക്രൂരതയില്‍ പൊലിഞ്ഞ ഒരു കുരുന്നിനെയാണ്.  കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ...

രണ്ടാം ലാവ്‌ലിന്‍; പിണറായി കുരുക്കില്‍

കൊച്ചി: രണ്ടാം ലാവ്‌ലിന്‍ അഴിമതി പുറത്തുവന്നപ്പോള്‍ വിദശീകരിക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍  കുഴങ്ങുന്നു. സിഡിപിക്യുവിന്റെ (ക്യുബക് ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍െവസ്റ്റ്‌മെന്റ് ഫണ്ട്) എസ്എന്‍സി ലാവ്‌ലിന്‍ ബന്ധം മറച്ചുവെച്ചത്...

നാടോടി ബാലികയ്‌ക്ക് ക്രൂരമര്‍ദനം സിപിഎം നേതാവ് അറസ്റ്റില്‍

എടപ്പാള്‍(മലപ്പുറം): എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന നാടോടിസംഘത്തിലെ പത്തുവയസ്സുകാരിയെ മര്‍ദിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗവും മുന്‍ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റുമായ ചന്തപ്പറമ്പില്‍ സി.രാഘവന്‍(62)...

പ്രാര്‍ത്ഥനകള്‍ വിഫലമായി; മരണം പത്താംനാള്‍

തൊടുപുഴ: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി വേദനയില്ലാത്ത ലോകത്തേക്ക്, രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍ മറഞ്ഞു. ഇന്നലെ രാവിലെ എത്തിയ വാര്‍ത്ത കണ്ണീരോടെയാണ് നാട്ടുകാര്‍ ഏറ്റുവാങ്ങിയത്. ...

കിഫ്ബി വഴി വീണ്ടും ലാവ്‌ലിന്‍; ഇടനിലക്കാരന്‍ പിണറായി

കൊച്ചി: പിണറായി വിജയനെ അഴിമതിക്കുരുക്കിലാക്കിയ കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി കേരളത്തില്‍ രണ്ടായിരം കോടിയിലേറെ രൂപ നിക്ഷേപിച്ചു. പിണറായി തന്നെ ഇടനിലക്കാരനായ, അങ്ങേയറ്റം ദുരൂഹമായ ഈ ഇടപാടും...

രാഹുല്‍ ‘കണക്ക് ‘ പറയേണ്ടിവരും

ന്യൂദല്‍ഹി/കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച കണക്ക് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. വയനാട് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് സമര്‍പ്പിച്ച കണക്ക് ഒട്ടനവധി...

മുതിര്‍ന്ന നേതാക്കള്‍ മാറുന്നു; പുതിയ മാതൃകയായി ബിജെപി

ന്യൂദല്‍ഹി: പ്രായമേറെ പിന്നിട്ടിട്ടും അധികാരത്തിനായി കടിപിടി കൂടുന്നവര്‍ക്കിടയില്‍ മാതൃക സൃഷ്ടിക്കുകയാണ് ബിജെപി. ബിജെപിയുടെ സമുന്നത നേതാക്കളിലെ 75 വയസ്സ് പിന്നിട്ടവര്‍ സ്വയം മാറിനിന്നപ്പോള്‍ എഴുപത്തഞ്ച് വയസ്സിന് മുകളിലുള്ള...

കേന്ദ്രപദ്ധതി: അപേക്ഷകരെ ബുദ്ധിമുട്ടിച്ച് ഉദ്യോഗസ്ഥര്‍

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ യഥാസമയം അപേക്ഷകന് ലഭിക്കാതിരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതായി ആക്ഷേപം. മകന് ജോലിക്ക് അപേക്ഷ നല്‍കുന്നതിന് സഹായകമായ നിലയിലുള്ള സര്‍ട്ടിഫിക്കറ്റ്...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: ‘ആര്‍ജി’ക്ക് ലഭിച്ചത് അമ്പത് കോടി

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ആര്‍ജി എന്ന വ്യക്തിക്ക് ലഭിച്ചത് 50 കോടി രൂപ. 2004-2016 കാലഘട്ടത്തിലാണ് ഈ തുക ലഭിച്ചത്....

ലീഗ് സാന്നിധ്യം കോണ്‍ഗ്രസ്സിനെ ഉലയ്‌ക്കുന്നു

ന്യൂദല്‍ഹി: മുസ്ലിം വോട്ടുബാങ്കിന്റെ കരുത്തില്‍ ജയിച്ചുകയാറാന്‍ വയനാട്ടിലെത്തിയ രാഹുലിന് മുസ്ലിംലീഗിന്റെ തണല്‍ തിരിച്ചടിയാവുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിനു ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ പരിഗണിക്കാതെ വയനാടു തെരഞ്ഞെടുത്തത് ലീഗിന്റെ ഔദാര്യത്തില്‍...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: ആരാണ് എപി, ആരാണ് ആര്‍ജി? ചോദ്യങ്ങളുമായി ബിജെപി

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല കുറ്റപത്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശനം ശക്തമാക്കി. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന എപി...

മതതീവ്രവാദ സംഘടനകള്‍ക്ക് പിന്നാലെ ഇടതു ഭക്തരും കോണ്‍ഗ്രസിനൊപ്പം

ആലപ്പുഴ: അന്ധമായി സിപിഎമ്മിനും പിണറായി വിജയനും സ്തുതി പാടിയിരുന്ന സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകര്‍ കൂട്ടത്തോടെ രാഹുല്‍ ഭക്തരായി. പോറ്റി വളര്‍ത്തിയവരുടെ മറുകണ്ടം ചാടല്‍ സിപിഎമ്മിനെ വെട്ടിലാക്കി....

പ്രളയം: ഉത്തരംമുട്ടി സര്‍ക്കാര്‍, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും

കൊച്ചി: മഹാപ്രളയം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലം ഉണ്ടായതാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും കീറാമുട്ടിയാകും. പ്രചാരണം ചൂടുപിടിക്കുന്നതോടെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്...

Page 28 of 33 1 27 28 29 33

പുതിയ വാര്‍ത്തകള്‍