Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിന്നക്കനാലിലെ കൈയേറ്റഭൂമി മുംബൈ കമ്പനിക്ക് കൈമാറി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 20, 2019, 01:08 am IST
inKerala

ഇടുക്കി: ചിന്നക്കനാലില്‍ 11.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് വിറ്റു. വില്‍പ്പനയ്‌ക്കു പിന്നില്‍ ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധം. സംഭവം പുറത്തറിയുന്നത് അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ സ്ഥലം പോക്കുവരവ് നടത്തി നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നതോടെ. ഇത് വാര്‍ത്തയായതിന് പിന്നാലെ ഇന്നലെ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ജന്മഭൂമി പുറത്ത് കൊണ്ടുവന്ന പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവിലുള്ള കൈയേറ്റം നടത്തിയ വെള്ളൂക്കുന്നില്‍ കുടുംബാംഗം ജിമ്മി സ്‌കറിയയാണ് ചിന്നക്കനാലിലെ കോടികള്‍ വിലവരുന്ന ഭൂമി ഈ കമ്പനിക്ക് വിറ്റത്. 2007ലാണ് ഈ ഭൂമി വ്യാജ പട്ടയങ്ങളും പ്രമാണങ്ങളും ചമച്ച്  സംഘം സ്വന്തമാക്കുന്നത്. കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ അന്ന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇടപെട്ട് ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 

എന്നാല്‍ വസ്തുകൈമാറ്റം ചെയ്യാന്‍  അന്നത്തെ ഉടുമ്പഞ്ചോല തഹസില്‍ദാര്‍ അനുവാദം നല്‍കുകയും ഈ വസ്തുവിന് നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഈ രേഖകള്‍ പ്രകാരമാണ് ഹൈക്കോടതി കമ്പനിക്ക് അനുകൂലമായി കഴിഞ്ഞ ജനുവരിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

മന്ത്രിയുടെ സന്ദേശം ലഭിച്ചതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും കേസില്‍ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2009ലാണ് ചിന്നക്കനാലിലെ ഭൂമി കമ്പനി വ്യാജ രേഖകളിലൂടെ സ്വന്തമാക്കുന്നത്. പട്ടയം അടക്കമുള്ളവ ഇത്തരത്തില്‍ ലഭിച്ചതോടെ 2013ല്‍ തന്നെ മുബൈ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയി. വിഷയം കൃത്യമായി പഠിക്കാതെ ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. ആദ്യം സിംഗിള്‍ ബെഞ്ച് ഉത്തരവിട്ട കേസില്‍ പിന്നീട് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ ഹാജരാക്കാനായില്ല. സംഭവത്തില്‍ വ്യാജ രേഖകള്‍ ചമയ്‌ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍  പെന്‍ഷനായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.