Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ബാബുപോള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 26, 2019, 03:32 am IST
in Kerala

തിരുവനന്തപുരം: ജീവിച്ചിരുന്ന ഡോ.ഡി. ബാബുപോള്‍ ഏങ്ങനെയാണോ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥനായിരുന്നത് അതുപോലെ തന്നെയാണ് മരണമടഞ്ഞപ്പോഴും. മരണം മുന്‍കൂട്ടികണ്ട് തയാറാക്കിയ ബാബുപോളിന്റെ മരണാനന്തര ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 

താന്‍ ജീവിച്ചിരുന്നപ്പോള്‍ റെക്കാഡ് ചെയ്തതാണെന്ന ആമുഖത്തോടെയാണ് വാട്‌സ്ആപ്പ് സന്ദേശം ആരംഭിക്കുന്നത്. മരണത്തേയും തമാശയോടെ കണ്ട അദേഹം നര്‍മ്മരസം കലര്‍ന്ന ഭാഷയിലൂടെയാണ് തന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകടിപ്പിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള  സന്ദേശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാ വിഷയം.

എന്റെ സംസ്‌കാര ശുശ്രൂഷയില്‍ സംബന്ധിക്കാനെത്തിയ നിങ്ങളോടൊക്കെ നേരിട്ടു നന്ദിപറയാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ ശബ്ദം കേള്‍വിക്കാര്‍ക്ക് തമാശയായി തോന്നുമെങ്കിലും അളന്ന് കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രഭാഷണത്തിന്റെ തുടക്കത്തിലെ വാക്കുകള്‍  അടര്‍ത്തി എടുത്താണ് ബാബുപോളും ശബ്ദസന്ദേശത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. സഹോദരീ സഹോദരങ്ങളേ എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. 

താന്‍ മറ്റുള്ളവരെ സഹായിച്ചതും രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സഹായിച്ചതും ശവപ്പെട്ടിയില്‍ നിന്ന് അറിയിക്കുന്നത് എന്തിനെന്നാല്‍ ആര്‍ക്കെങ്കിലും ഇത് മാതൃകയാക്കാമെന്നതിനാലാണ്. ദൈവത്തെ മുഖത്തോട് മുഖം നോക്കി കാണാതെ കാണുന്നു എന്ന് ഭാവിച്ച് തമാശപറയാവുന്ന ഒരു ബന്ധത്തിലേക്ക് ഞാന്‍ വന്നിട്ടുണ്ട്. തന്നോട് ആരെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ വിഷമമാണ് എന്ന് ബാബുപോള്‍ പറയുമ്പോള്‍ തന്നെ ആരേയും മുഷിപ്പിക്കാതെ എല്ലാവരിലും സ്‌നേഹം മാത്രം കാണുന്ന സ്വഭാവത്തിന് ഉടമയെന്നത് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.

2018 സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ചത്. ബാബുപോള്‍ അഡ്മിനായ പ്രബോധനം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം ശബ്ദരേഖ പുറത്തുവന്നത്. ബാബുപോള്‍ റെക്കോഡ് ചെയ്ത് ഗ്രൂപ്പിലെ തന്നെ സുഹൃത്തിനെ ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

സംതൃപ്തിയോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. നിങ്ങള്‍ എന്നെക്കുറിച്ചോര്‍ത്തു കരയേണ്ട. ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവുമാണ്. ദൈവത്തിനു ജാതിയോ മതമോ ഇല്ല എന്ന് പറഞ്ഞാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ബാബുപോള്‍ അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലാണ് ബാബു പോളിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.