Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗ് കൂട്ടുകെട്ടിന്റെ കറ തീര്‍ക്കാന്‍ രാഹുലിന്റെ ക്ഷേത്രദര്‍ശനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 18, 2019, 08:24 am IST
in Kerala

കല്‍പ്പറ്റ: മുസ്ലിംലീഗുമായുള്ള ബന്ധത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാന്‍ ക്ഷേത്രദര്‍ശനവും തീര്‍ഥസ്‌നാനവും നടത്തി രാഹുല്‍. വയനാട്ടിലെ ആദ്യ റോഡ് ഷോയില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ലീഗുകാരും പച്ചക്കൊടികളും നിറഞ്ഞത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. മുസ്ലിം വര്‍ഗീയതയ്‌ക്കൊപ്പമാണ് രാഹുല്‍ എന്ന സന്ദേശമാണ് വയനാട്ടില്‍ നിന്നുയര്‍ന്നത്. ഈ വര്‍ഗീയ പ്രതിച്ഛായ മാറ്റാനാണ് രണ്ടാംഘട്ട വയനാട് സന്ദര്‍ശനത്തില്‍ രാഹുല്‍ പ്രഥമ പരിഗണന നല്‍കിയത്.

 നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഇന്നലെ വയനാട്ടിലെത്തിയത്. പത്രിക സമര്‍പ്പിക്കാനെത്തിയ ദിവസം വിവാദങ്ങള്‍ക്ക് തിരികൊളുത്തി മടങ്ങിയ രാഹുലിന് പിന്നീട് മണ്ഡലത്തില്‍ ചലനമുണ്ടാക്കാനായില്ല. ഇതോടെ പ്രചാരണം തണുത്തു. ഇതിനിടെയാണ് രാഹുല്‍ വീണ്ടും വയനാട്ടിലെത്തിയത്. 

ലീഗിനൊപ്പം കൂടിയെന്ന ആരോപണം മറികടക്കാനാണ് തിരുനെല്ലിയിലെ പാപനാശിനിയില്‍ രാഹുലെത്തിയത്. അച്ഛന്‍ രാജീവ് മരിച്ച ശേഷം, പിതൃകര്‍മങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച തിരുനെല്ലിയില്‍ ഒരു തവണപോലും എത്താത്ത രാഹുല്‍ തെരഞ്ഞെടുപ്പു കാലത്ത് ഇവിടെയെത്തിയത് വോട്ട് മാത്രം ലക്ഷ്യമിട്ടെന്ന് വ്യക്തം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച രാഹുല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലപാട് മയപ്പെടുത്തിയതും വോട്ട് ലക്ഷ്യമിട്ട് മാത്രം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.