സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

വിനോദസഞ്ചാരികളുടെ വരവും കാത്ത് മൂന്നാര്‍

  അടിമാലി: പ്രളയം തകര്‍ത്ത മൂന്നാറിനെ സഞ്ചാരികള്‍ കൈവിട്ടെങ്കിലും അവധിക്കാലം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ വിനോദസഞ്ചാര മേഖല. കഴിഞ്ഞ അവധി ദിനങ്ങളിലുണ്ടായ സഞ്ചാരികളുടെ ഒഴുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. ക്രിസ്മസ്-പുതുവത്സര...

ഗൗരി ലങ്കേഷിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അനധികൃത പണപ്പിരിവെന്ന് സഹോദരന്‍; ഏഴു കോടി രൂപ തട്ടിപ്പില്‍ സര്‍ക്കാര്‍ അന്വേഷണം വേണമെന്നും ആവശ്യം

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലെ പണപ്പിരിവിനെ ചൊല്ലി തര്‍ക്കം. ഏഴു കോടി രൂപ പിരിച്ചെന്നും ഈ പണം എന്തു ചെയ്‌തെന്ന്...

ലോട്ടറിക്ക് 28 ശതമാനം ഏകീകൃത നികുതി

  ന്യൂദല്‍ഹി: എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേരളത്തിന്റെ എതിര്‍പ്പ് വോട്ടിനിട്ട് തള്ളിയാണ് കൗണ്‍സില്‍ തീരുമാനം. നിലവില്‍ പന്ത്രണ്ട് ശതമാനമാണ്...

വിദ്യാര്‍ത്ഥികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം; കേരളത്തില്‍ കലാപത്തിന് ആസൂത്രിത നീക്കം

ന്യൂദല്‍ഹി: ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന...

പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല, പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഏതെങ്കിലുമൊരു മതത്തിലെ ഏതെങ്കിലുമൊരു പൗരനെ ബാധിക്കുന്നതല്ല പൗരത്വ...

നിയമം കൈയിലെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി;ആദ്യം കലാപം അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: ദല്‍ഹി തെരുവുകളില്‍ അഴിഞ്ഞാടിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍...

കലാപം നടത്താന്‍ മനഃപൂര്‍വം ശ്രമിച്ച് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍; വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിച്ചെന്ന് മാധ്യമ ഗ്രൂപ്പുകളില്‍ വ്യാജപ്രചരണം; ഏറ്റുപിടിച്ച് മനോരമയും ഏഷ്യാനെറ്റും 24ന്യൂസും മീഡിയാവണ്ണും

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ കലാപം നടത്താന്‍ മനഃപൂര്‍വം ശ്രമിച്ച് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍. ജാമില മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍...

ഉള്ളി കൃഷിയില്‍ കോടിപതിയായ കര്‍ഷകന്‍; മല്ലികാര്‍ജുനയാണിപ്പോള്‍ താരം

ബെംഗളൂരു: ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ പലരുടെയും കണ്ണുനിറച്ചെങ്കിലും ചിത്രദുര്‍ഗയിലെ കര്‍ഷക കുടുംബത്തിന് സമ്മാനിച്ചത് അതിരില്ലാത്ത സന്തോഷം. അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിച്ച് ഇറക്കിയ...

ആകാശ വിസ്മയത്തിന് ചെറുവത്തൂര്‍ ഒരുങ്ങുന്നു; കുട്ടമത്തുനിന്നും കാണാം വലയ സൂര്യഗ്രഹണം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കാസര്‍കോട്: ഈ മാസം 26നുള്ള വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം നിരീക്ഷിക്കാനുള്ള തയാറെടുപ്പുകള്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടം, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, സ്‌പെയ്‌സ് ഇന്ത്യ...

ന്യൂനപക്ഷ പ്രീണനം തിരിച്ചടിക്കുമെന്ന് സിപിഎമ്മിന് ഭയം

തിരുവനന്തപുരം: ന്യൂനപക്ഷ പ്രീണനം തിരിച്ചടിക്കുമെന്നു ഭയന്ന് പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ സിപിഎം നയം മാറ്റുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് അനുകൂല നിലപാടു സ്വീകരിച്ച സിപിഎം ഇനി അവര്‍ക്കൊപ്പം...

പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ചെയ്യുന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അക്രമാഹ്വാനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നടപടി പാക്കിസ്ഥാന്‍ കാലങ്ങളായി ചെയ്യുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് പുറത്തുള്ള എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം...

സമ്മര്‍ദ്ദ തന്ത്രവുമായി ജോസ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ജോസ്, ജോസഫ് വിഭാഗങ്ങളുടെ വഴിപിരിയല്‍ പൂര്‍ണമായതോടെ സമ്മര്‍ദ്ദതന്ത്രവുമായി ജോസ് വിഭാഗം. തന്നോടൊപ്പമുള്ള നേതാക്കളെയും അണികളെയും ഒപ്പം നിര്‍ത്താന്‍ യുഡിഎഫില്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണ് ജോസ്...

ബില്‍ നടപ്പാക്കുന്നത് കേന്ദ്രം; സംസ്ഥാനത്തിന് പങ്കില്ല

ന്യൂദല്‍ഹി: പൗരത്വ ദേഭഗതി നിയമം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, ഇത് രാജ്യത്തിനു മുഴുവന്‍ ബാധകമായിരിക്കുമെന്നും ഇത് സംസ്ഥാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം...

എല്‍ഡിഎഫും യുഡിഎഫും വെട്ടിലായി

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ കേരളത്തിലും കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍  എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം  പുലിവാല് പിടിച്ച രീതിയിലായി.   ഇടത്, വലത് മുന്നണികള്‍ പ്രതിഷേധ സമരത്തിന്...

ഇന്ത്യ വിരുദ്ധ നിലപാടുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; സംസ്ഥാന സമ്മേളന സെമിനാറില്‍ പാക്കിസ്ഥാന്റെ നാവായി; നാണംകെട്ട വാദങ്ങള്‍ ഉയര്‍ത്തി

തൃശൂര്‍: പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിന് പാകിസ്ഥാന്‍ സ്വരം. കാശ്മീരിലെ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ...

കേരളത്തില്‍ 21,683 മദ്രസകള്‍, അധ്യാപകര്‍ 2,04,683, പ്രതിമാസ ശമ്പളം 6000 രൂപ: ഹൈന്ദവ മതപാഠശാലകള്‍ 183, അധ്യാപകന് 500 രൂപ ശമ്പളം; മദ്രസകളെ പോഷിപ്പിച്ച് പിണറായി സര്‍ക്കാരിന്റെ വര്‍ഗീയ കാര്‍ഡ്

തിരുവനന്തപുരം: മദ്രസകളെ പോഷിപ്പിച്ചും ക്ഷേത്രങ്ങളിലെ മതപാഠശാലകളെ നിരുത്സാഹപ്പെടുത്തിയും  പിണറായി സര്‍ക്കാരിന്റെ വര്‍ഗീയ കാര്‍ഡ്. ക്ഷേത്ര മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ...

പ്രതാപനും ഡീനിനും സസ്‌പെന്‍ഷന്‍ ഉറപ്പ്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ തുടര്‍ച്ചയായി സഭാചട്ടങ്ങള്‍ മറികടന്ന് ബഹളമുണ്ടാക്കുന്ന തൃശൂര്‍ എംപി ടി.എന്‍. പ്രതാപനും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനുമെതിരായ നടപടിയെന്തെന്ന് ഇന്നറിയാം. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി...

ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി

മാനന്തവാടി: ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി. കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്‍പില്‍ സമരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക്...

മുസ്ലിങ്ങള്‍ക്ക് അധിക പരിഗണന കിട്ടുന്നെന്ന് കത്തോലിക്ക സഭ

  കൊച്ചി: സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമുള്ള മുസ്ലിങ്ങള്‍ക്ക് അധിക പരിഗണന കിട്ടുന്നുവെന്ന് കത്തോലിക്കാ സഭാ കൗണ്‍സില്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ക്ക് അനുകൂലമായ...

കണ്ണൂര്‍ ലോബിക്കെതിരെ സിപിഎമ്മില്‍ നീക്കം

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിപിഎമ്മില്‍ കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം. കോടിയേരി, പിണറായി, എം.വി. ഗോവിന്ദന്‍ ഇവരെ...

സര്‍വകലാശാലകളില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനം: ആഞ്ഞടിച്ച് ഗവര്‍ണര്‍

  തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ  ആഞ്ഞടിച്ച് ഗവര്‍ണര്‍. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

ഫാത്തിമയുടെ ദുരൂഹ മരണം;കൊലപാതക സാധ്യതയും അന്വേഷിക്കണമെന്ന് അച്ഛന്‍

  ന്യൂദല്‍ഹി: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ച് അച്ഛന്‍ അബ്ദുള്‍ ലത്തീഫ്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഈ ദിശയില്‍ അന്വേഷണം...

കത്തോലിക്കാ സഭ സര്‍ക്കാരിനെതിരേ;വിദ്യാഭ്യാസ പ്രക്ഷോഭത്തിന്

കൊച്ചി: അധ്യാപക നിയമന അംഗീകാരത്തിലെ തടസമുള്‍പ്പെടെ വിവിധ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉയര്‍ത്തി കേരള കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (കെസിബിസി) വിദ്യാഭ്യാസ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമരത്തിന്. നാലുവര്‍ഷമായി...

വാളയാര്‍: സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സില്‍ ഉപവാസം

  തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍...

മന്ത്രിയിടപെട്ടു; യോഗ്യതയില്ലാത്തയാളെ പ്രിന്‍സിപ്പാളാക്കി

നെടുങ്കണ്ടം: വണ്ടന്മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗ്യത ഇല്ലാത്തയാളെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരം പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതായി പരാതി. പൊതുവിദ്യാഭ്യാസ ചട്ടങ്ങളും കോടതി...

അധ്യപകന്റെ പീഡനം; സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ തിരികെയെത്തി

മറയൂര്‍: സംഗീത അധ്യാപകന്റെ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ മടങ്ങിയെത്തി. വനംവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ...

ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നേണ്ട അവസ്ഥയില്‍ കുട്ടികള്‍

തിരുവനന്തപുരം:  പട്ടിണി സഹിക്കാതായപ്പോള്‍  പേറ്റുനോവ്  മറന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ.  ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ല, നമ്പര്‍ വണ്‍ കേരളത്തില്‍. അതും ഭരണ സിരാകേന്ദ്രത്തിനു സമീപം....

‘വിവാദം കോപ്ടറില്‍’ ക്രമക്കേട് ചൂണ്ടിക്കാട്ടി മറ്റൊരു കമ്പനി

തിരുവനന്തപുരം: ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ ക്രമക്കേട് ആരോപിച്ച് സ്വകാര്യ ഏവിയേഷന്‍ കമ്പനി ചിപ്‌സാന്‍. പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സില്‍ നിന്ന് കോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ഒരുങ്ങുന്നത്...

കിയാല്‍ ഓഡിറ്റിങ് തടഞ്ഞാല്‍ നടപടി : കേന്ദ്രം

  ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും മൂടിവയ്ക്കാന്‍  ഓഡിറ്റിങ് തടയുന്ന പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്രം. കണ്ണൂര്‍ വിമാനത്താവളം( കിയാല്‍) സ്വകാര്യകമ്പനിയല്ലെന്നും...

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടുവൊടിച്ചു;പുതിയത് പഠിക്കാന്‍ മന്ത്രി ടോക്കിയോയില്‍

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കി കെഎസ്ആര്‍ടിസിയുടെ നടവൊടിച്ചിട്ട് പുതിയത് പഠിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം  ടോക്കിയോയില്‍. ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ പട്ടിണിയിലും. ...

അങ്കണവാടിക്ക് സമീപത്തുള്ള കാട് വെട്ടിത്തെളിച്ചു

കട്ടപ്പന: ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു, വാത്തിക്കുടി അങ്കണവാടിക്ക് സമീപത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വാത്തികുടി ഗ്രാമപഞ്ചായത്ത് അധികൃതര്‍. വയനാട് സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ 23നാണ്...

തീരുമാനം ഇന്ന്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് തീയതി സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. രണ്ടു ദിവസമായി തുടര്‍ന്ന വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ന് രാവിലെ പത്തരയ്ക്ക് ഉത്തരവിറക്കുമെന്ന് കോടതി അറിയിച്ചത്....

കനകമല ഭീകരവാദക്കേസ്: വിധി ഇന്ന്

കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കൂടിയെന്ന കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്...

സവാള വില 100 കടന്നു; സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷം

മാവേലിക്കര: അഞ്ച് വര്‍ഷത്തേക്ക് അവശ്യസാധങ്ങളുടെ വിലവര്‍ധന ഉണ്ടാകില്ല എന്ന് കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ഇടത് ഭരണത്തില്‍ വിലക്കയറ്റം രൂക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അവശ്യസാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെ വലയ്ക്കുന്നു. ...

സ്വകാര്യബസുകാരെ വെട്ടിലാക്കി സര്‍ക്കാര്‍

കൊല്ലം: അനിശ്ചിതകാല സമരം നടത്താനിരുന്ന സ്വകാര്യബസുകാരെ വെട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ തീരുമാനമെന്ന നിലയില്‍ ഗതാഗതമന്ത്രി സ്വകാര്യബസുടമകളെ അറിയിച്ച കാര്യമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ എല്ലാ...

കോണ്‍ഗ്രസ്സും സേനയും തലപുകയ്‌ക്കുന്നു ശരദ് പവാറിന്റെ പങ്കെന്ത്?

ന്യൂദല്‍ഹി: ഒരു വിഭാഗം എംഎല്‍എമാരുമായി മരുമകന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയതില്‍ എന്‍സിപിയുടെ തലമുതിര്‍ന്ന നേതാവ് ശരദ് പവാറിന് പങ്കുണ്ടോ? ഇല്ലെന്ന് വിശ്വസിക്കാനാണ് കോണ്‍ഗ്രസ്സിനും ശിവസേനയ്ക്കും താത്പര്യം....

പമ്പയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടതോടെ കെഎസ്ആര്‍ടിസിക്ക് വന്‍നഷ്ടം

ശബരിമല: കോടതിപരാമര്‍ശത്തെത്തുടര്‍ന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ഇടിവ്. പമ്പയിലേക്കുള്ള ചെയിന്‍ സര്‍വീസ് ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നലെ ലഭിച്ചത് 19 ലക്ഷം രൂപ മാത്രം. ...

പുതിയ ട്രാക്ടര്‍ പാതയുടെ നിര്‍മാണം വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി

ശബരിമല: സന്നിധാനത്ത് നടപ്പന്തലിലൂടെ സാധനങ്ങളുമായി എത്തുന്ന ട്രാക്ടര്‍ സര്‍വീസുകള്‍ നിര്‍ത്തി കൊപ്രാക്കളത്തിന് സമീപത്തുകൂടി പുതിയപാത നിര്‍മ്മിച്ച് കടത്തിവിടാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. ട്രാക്ടര്‍ റോഡിന്റെ നിര്‍മാണ നീക്കത്തെ വനം വകുപ്പ്...

മാവോയിസ്റ്റുകളും ഭീകരവാദികളും യോജിക്കുന്നത് ഇരവാദം ഉയര്‍ത്തി, ഗ്രോ വാസു ഒടുവില്‍ എത്തപ്പെട്ടത് എസ്‌ഡിപിഐയുടെ താവളത്തിൽ

ആലപ്പുഴ: മാവോയിസ്റ്റുകളും, മുസ്ലിം മതതീവ്രവാദ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധമുണ്ടെന്നത് പി. മോഹനന്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍ പ്രത്യക്ഷ തെളിവായി മാറുകയാണ് മുന്‍ നക്‌സല്‍ പ്രവര്‍ത്തകനായ ഗ്രോ വാസു....

വാളയാര്‍ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതിയെ ഭയന്ന്

കൊച്ചി: വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം  വെറും തട്ടിപ്പ്.  സിപിഎമ്മുകാരായ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ വഴിയൊരുക്കിയ...

എസ്‌സി-എസ്ടി, ദളിത് വിഭാഗത്തിന്റെ പുരോഗതിയില്‍ കേരളത്തിലെ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല: സോംകാര്‍ ശാസ്ത്രി

കൊച്ചി: കേരളത്തിലെ സര്‍ക്കാരിന് എസ്‌സി-എസ്ടി, ദളിത് വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സോംകാര്‍ ശാസ്ത്രി. കേരളത്തിലെ എസ്‌സി-എസ്ടി സമൂഹത്തിന്റെ...

ഇടത് എംപിമാര്‍ക്ക് രാഷ്‌ട്രീയക്കളിയില്‍ മാത്രം; താല്‍പ്പര്യം സഭ നിര്‍ത്തിവച്ച് രാജ്യസഭാധ്യക്ഷന്‍

ന്യൂദല്‍ഹി: രാജ്യസഭാ നടപടികള്‍ നടത്താനനുവദിക്കാതെ ഇടത് എംപിമാര്‍. ശൂന്യവേളയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി നല്‍കിയിട്ടും എളമരം കരീം അടക്കമുള്ള ഇടത് എംപിമാര്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭാധ്യക്ഷന്‍ എം....

നെല്ല് സംഭരണം; സര്‍ക്കാര്‍ കുടിശ്ശിക 1450 കോടിയായി

ആലപ്പുഴ: നെല്ല് സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശ്ശിക വരുത്തിയതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍.  സിവില്‍ സപ്ലൈസ് വകുപ്പ്  നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ...

മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മന്ത്രി ജി സുധാകരന്‍; ഇകഴ്‌ത്തി തോമസ് ഐസക്ക്; കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടില്‍ തമ്മിലടിച്ച് പിണറായിയുടെ മന്ത്രിപ്പട

ആലപ്പുഴ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയിലും ഇരുചേരികളിലായി ഏറ്റുമുട്ടുന്ന മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടിലും രണ്ടു തട്ടില്‍. കേരളത്തിന്റെ റോഡ് വികസനത്തിന് ഏറ്റവും...

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വെറും ചടങ്ങായി; പാർട്ടിയ്‌ക്കും അണികൾക്കും ആവേശമില്ല, സിപിഎം ആശയക്കുഴപ്പത്തില്‍

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 25ന് നടക്കാനിരിക്കെ സിപിഎമ്മില്‍ ആശങ്കയും ആശയക്കുഴപ്പവും.  അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി എം.വി. രാഘവനാണെന്ന പ്രചാരണത്തോടെയായിരുന്നു വര്‍ഷങ്ങളായി കൂത്തുപറമ്പ് രക്തസാക്ഷിദിനം...

ഭക്തജന വിജയം

യുവതീപ്രവേശന വിധി പുനപ്പരിശധിക്കാന്‍ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് ഭക്തജനങ്ങളുടെ പ്രാര്‍ഥനയുടെയും പോരാട്ടത്തിന്റെയും വിജയം. രാപകലില്ലാതെ അയ്യപ്പന്റെ ആചാരസംരക്ഷണത്തിനിറങ്ങിയവരുടെയും അയ്യപ്പനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും, ജോലിയും കുടംബവും ഉപേക്ഷിച്ച് ജയിലില്‍...

സംസ്ഥാന സ്‌കൂള്‍ കായികമേള; ട്രാക്കുണരാന്‍ ഇനി രണ്ടുനാള്‍ വിളംബര ജാഥ ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കേരളത്തിന്റെ കൗമാര കായികക്കുതിപ്പിനൊരുങ്ങി കണ്ണൂര്‍ മാങ്ങാട്ടുപറമ്പ്. രാജ്യത്തെ തന്നെ പ്രധാന കായിക മാമാങ്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ...

മണ്ഡലകാലം വ്രതകാലമായി ആചരിക്കും, മതപരിവര്‍ത്തന ശ്രമങ്ങളെ തടയാന്‍ ധര്‍മാചാര്യ സഭ കൗണ്‍സിലിങ് സെന്ററുകള്‍ തുടങ്ങും

ചങ്ങനാശ്ശേരി: മണ്ഡലകാലം വ്രതകാലമായി ആചരിക്കാന്‍ ധര്‍മാചാര്യ സഭ തീരുമാനിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും സഭ ആഹ്വാനം ചെയ്തു. ഹൈന്ദവ കുടുംബങ്ങളില്‍ അന്തഃഛിദ്രങ്ങളും വൈവാഹിക...

ഉടുമ്പന്‍ചോലയില്‍ വീണ്ടും കൈയേറ്റം; വൈദ്യുതി ബോര്‍ഡിന്റെ ഭൂമി പഞ്ചായത്തും പള്ളിയും കൈയേറി, അനധികൃതമായി കോടികളുടെ കെട്ടിടം നിര്‍മിച്ചത് പാമ്പാടുംപാറ പഞ്ചായത്ത്

നെടുങ്കണ്ടം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ ഗ്രാമപഞ്ചായത്തും പള്ളിയും ഒറ്റക്കെട്ട്. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു. മുണ്ടിയെരുമ പടിഞ്ഞാറേ കവലയില്‍ ആണ് കൈയേറ്റം. ...

വേണാടിലെ യാത്രക്കാര്‍: ‘ആഹാ സൂപ്പര്‍; നശിപ്പിക്കാതിരുന്നാല്‍ മതി’

കൊച്ചി: അര മണിക്കൂര്‍ വൈകിയതിന്റെ  അസ്വസ്ഥതയുണ്ടെങ്കിലും തത്ക്കാലം, വേണാട് എക്സ്‌പ്രസ്സിലെ യാത്രക്കാര്‍ക്ക് അതില്‍ വലിയ പരാതിയില്ല. പുതിയ കോച്ചല്ലേ എല്ലാം വൈകാതെ ശരിയാകുമായിരിക്കും. മാത്രമല്ല വാതിലുകള്‍ കുറഞ്ഞല്ലോ,...

Page 22 of 33 1 21 22 23 33

പുതിയ വാര്‍ത്തകള്‍