Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വെറും ചടങ്ങായി; പാർട്ടിയ്‌ക്കും അണികൾക്കും ആവേശമില്ല, സിപിഎം ആശയക്കുഴപ്പത്തില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 16, 2019, 01:44 pm IST
in Local News

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 25ന് നടക്കാനിരിക്കെ സിപിഎമ്മില്‍ ആശങ്കയും ആശയക്കുഴപ്പവും.  അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി എം.വി. രാഘവനാണെന്ന പ്രചാരണത്തോടെയായിരുന്നു വര്‍ഷങ്ങളായി കൂത്തുപറമ്പ് രക്തസാക്ഷിദിനം സിപിഎം ആചരിച്ചുവന്നത്. എംവിആറിന്റെ മരണത്തോടെ സിപിഎം അദ്ദേഹത്തെ ഏറ്റെടുക്കുകയും സിഎംപിയുടെ ഒരു വിഭാഗത്തെ അടര്‍ത്തി കൂടെ നിര്‍ത്തുകയും ചെയ്തു. ഇതോടെ  കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വെറും ചടങ്ങായി. 

എംവിആറിന്റെ ചരമവാര്‍ഷിക ദിനാചരണത്തില്‍ സിപിഎം നേതാക്കള്‍ സജീവമായി പങ്കെടുക്കുകയും പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ എംവിആറിനെ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു കൂത്തുപറമ്പ് വെടിവയ്‌പ്. എന്നാല്‍, പിന്നീട് ഇടത് സര്‍ക്കാര്‍ തന്നെ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചു. എംവിആര്‍ തുടങ്ങി വച്ച പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം ഏറ്റെടുത്തു. ഇതോടെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ മുദ്രാവാക്യം തന്നെ പാര്‍ട്ടി  മറന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവിആറിന്റെ മകന്‍ നികേഷ്‌കുമാര്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിന്ന് അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചതോടെ സിപിഎമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്വം അണികള്‍ പരസ്യമായി ചോദ്യം ചെയ്ത് തുടങ്ങി.

1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ സഹ. ബാങ്കിന്റെ ഉദ്ഘാടനത്തിനെത്തിയ എം.വി. രാഘവനെ തടയാനെത്തിയ സിപിഎം-ഡിവൈഎഫ്‌ഐ സംഘം അക്രമാസക്തമായപ്പോള്‍ പോലീസ് നടത്തിയ വെടിവയ്‌പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം സമാനതകളില്ലാത്ത അക്രമമാണ് നടന്നത്. 25 വര്‍ഷം പിന്നിടുമ്പോള്‍ അണികളിലെ മരവിപ്പ് നേതൃത്വത്തിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ചടങ്ങായി മാറിയെന്ന് നേതൃത്വത്തിനും ധാരണയുണ്ട്. 

തുടക്കത്തിലുള്ള ആവേശം പാര്‍ട്ടി അണികളിലുമില്ല. വ്യക്തമായ മുദ്രാവാക്യമില്ലാതെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളിലുള്ള മലക്കം മറിച്ചില്‍ അണികള്‍ക്കും ബോധ്യമുണ്ട്. മാറിയ സാഹചര്യത്തില്‍ പരിപാടിയില്‍ അണികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയെന്ന വെല്ലുവിളിയാണ് സിപിഎം നേതൃത്വത്തിന് മുന്നിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.