Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിയാല്‍ ഓഡിറ്റിങ് തടഞ്ഞാല്‍ നടപടി : കേന്ദ്രം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 29, 2019, 06:54 am IST
in India

 

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും മൂടിവയ്‌ക്കാന്‍  ഓഡിറ്റിങ് തടയുന്ന പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്രം. കണ്ണൂര്‍ വിമാനത്താവളം( കിയാല്‍) സ്വകാര്യകമ്പനിയല്ലെന്നും സിഎജി ഓഡിറ്റിങ് തടഞ്ഞാല്‍  കമ്പനി ഭാരവാഹികള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര കമ്പനികാര്യമന്ത്രാലയം വ്യക്തമാക്കിയത്. 

സിഎജിയുടെ  ഓഡിറ്റിങ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്നും കര്‍ശന നടപടി ഉണ്ടാവുമെന്നും കാണിച്ച് നവംബര്‍ 25ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കിയാല്‍ എംഡിക്ക് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുള്ള കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഓഡിറ്റിങ് തടയുന്നത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും കത്തില്‍ പറയുന്നു. ഇതുവരെ കിയാല്‍ അധികൃതര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കമ്പനികാര്യ ഡയറക്ടര്‍ ജനറലിനും കമ്പനി രജിസ്ട്രാര്‍ക്കും കേന്ദ്രകമ്പനി കാര്യമന്ത്രാലയം നിര്‍ദേശവും നല്‍കി. 

മുഖ്യമന്ത്രി പിണറായി വിജയനും അഞ്ച് സംസ്ഥാന മന്ത്രിമാരും അടക്കം അംഗങ്ങളായ ഡയറക്ടര്‍ ബോര്‍ഡാണ് നടപടികള്‍ നേരിടേണ്ടിവരിക. കിയാലില്‍ ഓഡിറ്റിങ് നടത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിക്കുകയും  സിഎജിക്കും മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിഎജി നേരിട്ട് കേന്ദ്രകമ്പനികാര്യമന്ത്രാലയത്തെ സമീപിച്ചത്. 

നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ മാതൃകയിലുള്ള സ്വകാര്യ കമ്പനിയാണ് കിയാലെന്നായിരുന്നു പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. അതിനാല്‍ തന്നെ സിഎജി ഓഡിറ്റിങ് ആവശ്യമില്ലെന്നും സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തു. സിയാലില്‍ 42 ശതമാനം ഓഹരിമാത്രമാണ് സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായുള്ളത്. എന്നാല്‍, കണ്ണൂരില്‍ ഇത് 63 ശതമാനമാണ്. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനവും മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 28 ശതമാനവും സ്വകാര്യ വ്യക്തികള്‍ക്ക് 37 ശതമാനവുമാണ് കിയാലില്‍ ഓഹരി. അമ്പതു ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റിങ് സിഎജി നടത്തണമെന്നാണ് ചട്ടം. കിയാലില്‍ നടത്തിയ നിരവധി അനധികൃത നിയമനങ്ങളും അഴിമതികളും മറച്ചുവയ്‌ക്കുന്നതിനായാണ് സിഎജി ഓഡിറ്റിങ് സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്നാണ് ആക്ഷേപം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.