പ്രത്യേക ലേഖകന്‍

പ്രത്യേക ലേഖകന്‍

സിപിഎമ്മിന് അധികകാലം സംരക്ഷിക്കാനാകില്ല; എംഎല്‍എ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനവും തീരെ മോശം, മുകേഷിന്റെ രാജി അനിവാര്യമായേക്കും

കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിന്റെ രാജി അനിവാര്യമായേക്കും. മുകേഷിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പോലും കടുത്ത വിമര്‍ശനമുയരുകയും ചെയ്ത സാഹചര്യത്തില്‍ സിപിഎമ്മിനോ...

സര്‍ക്കാര്‍ അലംഭാവം: പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡുകള്‍ കേരളത്തില്‍ സജീവം

മതഭീകരതയില്‍ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളില്‍. ഇവയുടെ രഹസ്യ യോഗങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്ന് ഐബിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കിയിരുന്ന മുഹമ്മദ്...

അവസരവാദികള്‍ പോകട്ടെ, യുവാക്കള്‍ കടന്നുവരട്ടെ; കര്‍ണാടകയില്‍ തലമുറമാറ്റവുമായി ബിജെപി, 72 പുതുമുഖങ്ങള്‍, ആവേശത്തിൽ യുവജനത

മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും വലിയ സംഭവം എന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍...

വൈക്കം സത്യഗ്രഹ ശതാബ്ദി: എംഎല്‍എയെ ഒഴിവാക്കി; പരാതിയുമായി സിപിഐ ജില്ലാ ഘടകം, പരിഭവമില്ലെന്ന് കാനം

മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു...

കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഏകതാ യാത്രയ്ക്ക് സമാപനം കുറിച്ച് 1992 ജനുവരി 26ന് ഡോ. മുരളീ മനോഹര്‍ ജോഷി ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നു. നരേന്ദ്ര മോദി സമീപം.

അന്ന് പട്ടാളത്തിന്റെ കവചം; ഇന്ന് സമാധാനത്തിന്റെ നാട്, ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു

അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ്...

വാജ്‌പേയ്‌യുടെ പേരിലുള്ള ടൂര്‍ണമെന്റ് വിലക്കി കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍; കൂട്ടുനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും

ടൂര്‍ണമെന്റിന് അനുവാദം നല്‌കേണ്ടതില്ലെന്ന് കണ്ണൂര്‍ അസോസിയേഷനും കെസിഎയും തീരുമാനിച്ചുവെന്ന് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ഫോണിലൂടെ അറിയിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി പഠിക്കണം യുപി മോഡല്‍; യോഗി ചുമതലയേറ്റ് ഒറ്റവർഷകൊണ്ട് ലാഭം 123 കോടിയാക്കി, പ്രതിവർഷം വാങ്ങുന്നത് ആയിരം ബസുകൾ

വന്‍കിട വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡാഷ് ബോര്‍ഡ് എങ്ങനെയെന്ന് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പോയതുപോലെ യുപിയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വിജയം പഠിക്കാന്‍...

കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം

അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

പുതിയ വാര്‍ത്തകള്‍