മായാതെ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് 50 വര്‍ഷം
ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.
ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.
ഈ രണ്ടാം വരവില്‍ ഒരു വ്യത്യാസം മാത്രം, ആ തൂലികയില്‍ നിന്ന് ഇപ്പോള്‍ പിറക്കുന്നത് കഥകളല്ല. എഴുപതാം വയസ്സില്‍ ഷംസ് ആബ്ദിന്‍ പറന്നിറങ്ങിയത് പാട്ടുവഴിയോരത്താണ്. കടയ്ക്കല്‍ ചിങ്ങേലി...
ഒഴിവ് സമയങ്ങളിൽ ഏതു പ്രായക്കാർക്കും എങ്ങനെ ചിത്രകല പഠിക്കാം എന്ന ചിന്തയിൽ നിന്നാണ് ചിത്രകല പഠിപ്പിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം രൂപപ്പെട്ടത്.
തിരുവനന്തപുരം നഗരസഭ ബി ജെ പി മുന്‍ കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ ഭാര്യ.
ആരുടെയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെയായിരുന്നു കുട്ടനാട് മാങ്കൊമ്പിലെ കുട്ടിക്കാലം മുതല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി വഴിയരികില്‍ മരങ്ങള്‍ നട്ടു തുടങ്ങിയത്. കണ്ണില്‍പ്പെടുന്ന അരയാലും വേപ്പും മാവുമൊക്കെ പാതയരികില്‍ നട്ടുനനച്ചു....
കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി....
അവധി എടുത്തവരും നാട്ടില്‍ പോയവരുമായി നിരവധിപേരുടെ കുറവാണ് ഡിപ്പോയില്‍ ഉള്ളത്. ഡിപ്പായിലെ നൂറ്റിനാല്‍പതോളം ഡ്രൈവര്‍മാരില്‍ അറുപതോളം ഡ്രൈവര്‍മാര്‍ കോഴിക്കോട് ഉള്‍പ്പടെ ഇതര ജില്ലകളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞദിവസങ്ങളില്‍ നാട്ടില്‍...
നാടുമുഴുവന്‍ കൊട്ടിഘോഷിച്ച് കഴിഞ്ഞ മാസം 16നാണ് വിളപ്പില്‍ശാലയില്‍ വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് മുഖ്യമന്ത്രി പിണറായിവിജയന്‍ ശിലാസ്ഥാപനം നടത്തിയത്. കാട്ടാക്കട മണ്ഡലം കണ്ടതില്‍...
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഗ്രാമീണ മേഖലയിലെ മൂന്നു കോടിയിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ സൗജന്യമായി എത്തിച്ചത്. ഈ സ്വപ്ന പദ്ധതിയിലൂടെ കുടിവെള്ളം...
വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം... കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി...
പേയാട് തച്ചോട്ടുകാവ് മഞ്ചാടിയില്‍ 1986 ല്‍ സുഗതകുമാരി ടീച്ചര്‍ അഭയഗ്രാമം എന്ന പേരില്‍ ജീവിതത്തില്‍ തനിച്ചായവര്‍ക്ക് ഒരു കേന്ദ്രമുണ്ടാക്കിയത്. അന്ന് അഭയയ്ക്ക് തറക്കല്ലിട്ട ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമ...
നൂറ്റാണ്ടുകളുടെ പെണ്‍ചരിതം അവകാശപ്പെടുന്ന കാവിന്റെ ഇപ്പോഴത്തെ കാരണവ സ്ഥാനം എണ്‍പത്തിയെട്ടു വയസ്സുള്ള ഓമനയമ്മയ്ക്കാണ്. 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് കാരണസ്ഥാനം ഓമനയമ്മയ്ക്ക് കിട്ടിയത്.
പുണ്യം, സായുജ്യം
മന്ത്രിയും സേനാനായകനും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് പാണ്ഡ്യരാജാവ് ചാരന്മാരെ വിട്ടു. വിവരറമിഞ്ഞ് രാജാവ് യുദ്ധത്തിനെത്തി. കാണിക്കാരും പണ്ടാരതമ്പുരാനും മാടനും ഒരുമിച്ച് പാണ്ഡ്യപടയെ തുരത്തി. അമര്‍ഷം പൂണ്ട പാണ്ഡ്യരാജാവ് പണ്ടാരതമ്പുരാനെ...
രവീന്ദ്രന്‍ മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്.
മാര്‍ത്താണ്ഡവര്‍മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ മിക്കതും അടര്‍ന്നുവീണു. കല്‍പ്പടവുകളില്‍ 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍...
പകരം കേക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. കണ്ണില്‍ കാണുന്ന രൂപങ്ങളെല്ലാം അമല കേക്കില്‍ പകര്‍ത്തി.
സുതല (പാതാളം)ത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ...
ജനങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന ഒരു മരുന്നുമല. കന്യാകുമാരി ജില്ലയിലെ മരുന്നുമലയാണ് മരുത്വാമല.
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയും ശബ്ദമുയര്‍ത്തി തമ്പുരാട്ടി. പലരും വര്‍ഗീയ വാദിയാക്കി. തളര്‍ന്നില്ല
കാണാനാവാത്തത് കേള്‍ക്കാന്‍, അറിവിന്റെ പ്രകാശം അകക്കണ്ണിലൂടെ ആവാഹിക്കാന്‍, തന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ക്കായി തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ രജനീഷാണ് അക്ഷരനാദം ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റും വാട്‌സ്ആപ്പ്...
അമ്മ ജാനകിയുടെ സ്മരണാര്‍ത്ഥം പന്നിയോട് കുളവുപാറയില്‍ വാങ്ങിയ 2.75 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ദാനമായി നല്‍കി മാതൃകയാകുന്നു. ഏകദേശം മൂന്ന് കോടി വിലവരുന്ന ഭൂമി സര്‍ക്കാരിന്റെ പാര്‍പ്പിട...
തിരുവിതാംകൂർ രാജവംശത്തിന്റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് പാളയം. ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന രാമരായരുടെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ് രാമരായർ വിളക്ക്.
സത്യൻ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെത്തി. ആദ്യ ചിത്രം 'ത്യാഗസീമ' പുറത്തിറങ്ങിയില്ല. 'ആത്മസഖി'യിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയിൽ പതിഞ്ഞത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയിൽ...
2018ലെ ചിങ്ങം ഒന്നിനായിരുന്നു പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രൻ നായരുടേയും കെ.വി ആശയുടേയും മകൾ ഡോ. കസ്തൂരി നായരുടെ വിവാഹം. കണ്ണൂർ കുളങ്ങരയത്ത് പി.പി ചന്ദ്രന്റെയും...
ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്.
തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല.
പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ നന്മപ്പെട്ടി തുറന്നു. അതിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസത്തിന് നല്‍കി അവര്‍ വീണ്ടും നാടിന് മാതൃകയായി. ക്ലാസ് മുറികളില്‍ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയില്‍...
സ്വയംഭൂവായി ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന അമര്‍നാഥ് ഗുഹാക്ഷേത്രം ജമു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്.
തിരുവനന്തപുരം: നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന ഒരു പാലം ഇപ്പോള്‍ ചരക്കു ലോറികളുടെ പാര്‍ക്കിംഗ് യാര്‍ഡ്. പഴമയുടെ അടയാളമായി അവശേഷിക്കുന്ന വെള്ളനാട് കൂവക്കുടി പഴയ പാലമാണ് അവഗണനയുടെ പടുകുഴിയിലേക്ക്...
തിരുവനന്തപുരം: ഭൂമിയെ ഹരിതക്കുട ചൂടിക്കാന്‍ ഇവര്‍ കാടുകളുണ്ടാക്കുന്നു. പ്രകൃതിയുടെ ജൈവ വൈവിധ്യം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം. തിരുവനന്തപുരം ഓര്‍ഗാനിക് ചാരിറ്റബിള്‍ സൊസൈറ്റിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാടുകളുണ്ടാക്കാന്‍...
തിരുവനന്തപുരം: ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം. അതെ, കോടികള്‍ വിലവരുന്ന ഭൂസ്വത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ അമ്പലത്തുംവിള കുടുംബം നാടിനാകെ വിളക്കാണ്. നന്മയുടെ...
അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ...
ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്താക്കി നാറ്റ്പാക്ക് ഡയറക്ടറുടെ കസേരയില്‍ യോഗ്യതയില്ലാത്ത വ്യക്തിക്ക് നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന നിയമനം വിവാദത്തില്‍.