Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 10:32 pm IST
inWorld

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തിയാർജ്ജിക്കുകയാണ് . ബോംബാക്രമണം മുതൽ മിസൈലാക്രമണം വരെ നടക്കുന്നുമുണ്ട് . ഈ അന്തരീക്ഷത്തിൽ പോലും, ഇരു രാജ്യങ്ങൾക്കുമിടയിൽ സ്നേഹത്തിന്റെ ചില പൂക്കൾ വിരിയുന്നുമുണ്ട് . ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായിരിക്കുകയാണ് ഒരു ഇസ്രായേലി സൈനികൻ.

ഇസ്രായേലിലെ ഗൊലാനി ബ്രിഗേഡിലെ ഒരു റിസർവ് കോംബാറ്റ് സൈനികനായ ഡീൻ ലോസ് ഏഞ്ചൽസിലെ സാന്താ മോണിക്കയിലെ ഒരു ബാറിൽ വച്ചാണ് ഇറാൻ യുവതി അസദേയെ കണ്ടുമുട്ടിയത് . പരിചയം ക്രമേണ പ്രണയത്തിനു വഴിമാറി. ശത്രുരാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മതങ്ങളിൽ നിന്നുമുള്ളവരാണെങ്കിലും, ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു.

‘ ഇസ്ലാമിക നിയമമനുസരിച്ച്, ഒൻപത് വയസ് മുതൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്. പക്ഷേ എനിക്ക് അത് ധരിക്കാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ വളരെ മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ച് ഹിജാബ് ധരിക്കുന്നത് ഞാൻ ഒഴിവാക്കി. പതിനാലു വയസ്സായപ്പോൾ, എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. ജയിലിൽ പെൺകുട്ടികളെ എങ്ങനെ പരിഗണിക്കുമെന്ന് അറിയാമായിരുന്നതിനാൽ എന്റെ അമ്മ ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടു.

പിന്നീട് ഞാൻ ലണ്ടനിലേക്കും ദുബായിലേക്കും യാത്ര ചെയ്തു. ഇറാന് പുറത്ത് യുവാക്കൾ എങ്ങനെ ജീവിക്കുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ടെങ്കിലും, ഇറാൻ വിടുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെയും എന്റെ അമ്മയുടെയും ഇഷ്ടം അനുസരിച്ചിരുന്നെങ്കിൽ, ഞാൻ ഇന്നും ഇറാനിൽ തന്നെ ഉണ്ടാകുമായിരുന്നു. അവിടെ താമസിച്ച് ആ ഭരണകൂടത്തിന്റെ പതനം കാണാൻ ഞാൻ ആഗ്രഹിച്ചു.“ അസദേ സ്വന്തം നാടിനെ പറ്റി പറയുന്നത് ഇങ്ങനെയാണ്.

ഡേറ്റിംഗ് തുടങ്ങി ആറ് മാസത്തിന് ശേഷം, ഡീൻ അസാദേയോട് വിവാഹാഭ്യർത്ഥന നടത്തി. രണ്ട് കുടുംബങ്ങളും വിവാഹനിശ്ചയത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സാധ്യത അസാദേ തള്ളിക്കളയുന്നില്ല. മതം മാറാൻ ഭാര്യയെ നിർബന്ധിക്കില്ലെന്ന് ഡീൻ പറയുന്നു. ദിവസവും ടെഫിലിൻ ധരിക്കുകയും പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തന്റെ പങ്കാളിയെ മനുഷ്യനായിട്ടാണ് താൻ കാണുന്നത് എന്നും അദ്ദേഹം പറയുന്നു.

Tags: iran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.