Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവകാശിയില്ലാതെ അകത്തുണ്ട്; മുഖ്യന്‍ പാകിയ ഒരു ശിലാഫലകം

നാടുമുഴുവന്‍ കൊട്ടിഘോഷിച്ച് കഴിഞ്ഞ മാസം 16നാണ് വിളപ്പില്‍ശാലയില്‍ വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്‌ക്ക് മുഖ്യമന്ത്രി പിണറായിവിജയന്‍ ശിലാസ്ഥാപനം നടത്തിയത്. കാട്ടാക്കട മണ്ഡലം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഉദ്ഘാടന മാമാങ്കം. വിളപ്പില്‍ശാല രോഹിണി കല്യാണമണ്ഡപം ഓഡിറ്റോറിയമായിരുന്നു വേദി.

ശിവാ കൈലാസ്byശിവാ കൈലാസ്
Mar 22, 2021, 05:28 pm IST
inKerala

ഒരു തുണ്ട് ഭൂമി വാങ്ങാത്ത സാങ്കേതിക സര്‍വകലാശാലയ്‌ക്ക് കഴിഞ്ഞ മാസം മുഖ്യമന്ത്രി ശിലപാകി. അവകാശിയില്ലാതെ ഒരു കല്യാണമണ്ഡപത്തിന്റെ ചുവരില്‍ ഇപ്പോഴും ചാരിവച്ചിട്ടുണ്ട് ആ ശിലാഫലകം. ഒരു ജനതയെ ഒന്നടങ്കം കോമാളിയാക്കിയതിന്റെ  നിത്യസ്മാരകമായി.

നാടുമുഴുവന്‍ കൊട്ടിഘോഷിച്ച് കഴിഞ്ഞ മാസം 16നാണ് വിളപ്പില്‍ശാലയില്‍ വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്‌ക്ക് മുഖ്യമന്ത്രി പിണറായിവിജയന്‍ ശിലാസ്ഥാപനം നടത്തിയത്. കാട്ടാക്കട മണ്ഡലം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഉദ്ഘാടന മാമാങ്കം. വിളപ്പില്‍ശാല രോഹിണി കല്യാണമണ്ഡപം ഓഡിറ്റോറിയമായിരുന്നു വേദി.

ആയിരം കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കപ്പെടുമെന്ന് പ്രചരിപ്പിച്ച സര്‍വകലാശാലയ്‌ക്കായി ഒരു സെന്റ് ഭൂമി പോലും വാങ്ങാതെ ആയിരുന്നു ഐ.ബി. സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വരുന്നുവെന്നായിരുന്നു പ്രഖ്യാപനം. സാധാരണഗതിയില്‍ ഇത്തരമൊരു വലിയ സ്ഥാപനം ഉയരുന്ന ഭൂമിയില്‍ ശിലാഫലകം സ്ഥാപിക്കുക എന്നതാണ് പതിവ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുക എന്ന പ്രാഥമിക നടപടി പോലും പൂര്‍ത്തീകരിക്കാത്തതിനാല്‍ തങ്ങളുടെ വസ്തുവില്‍ ശില പാകാന്‍ ചൊവ്വള്ളൂരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ച പ്രദേശത്തെ ഭൂവുടമകള്‍ സമ്മതിച്ചില്ല.

ഇതോടെ ഉദ്ഘാടന സദസില്‍ പ്രദര്‍ശിപ്പിച്ചു ശിലാഫലകം ഇപ്പോഴും മണ്ഡപത്തിനുള്ളിലെ ചുമരില്‍ ചാരിവച്ച നിലയിലുണ്ട്. ഇവിടെ നടക്കുന്ന ഓരോ സ്വകാര്യ പരിപാടികളിലും അനാഥമായ ഫലകം നോക്കുകുത്തി പോലെ നിലകൊള്ളുന്നു.

Tags: Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.