ക്രിയായോഗയും ശരീരഘടനയുടെ വിവിധതലങ്ങളും
ക്രിയായോഗ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ ശരീരം അചഞ്ചലമാകുകയും വികാരപരമായ സ്വത്വം വികസിക്കുകയും വേണം. ശരീരഘടനയിലെ വിവിധ തലങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാറുണ്ട്. ചിലരില്‍ കര്‍മ ശരീരം അഥവാ...
ക്രിയായോഗ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ ശരീരം അചഞ്ചലമാകുകയും വികാരപരമായ സ്വത്വം വികസിക്കുകയും വേണം. ശരീരഘടനയിലെ വിവിധ തലങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാറുണ്ട്. ചിലരില്‍ കര്‍മ ശരീരം അഥവാ...
ഉപാസന കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ അമ്പലവാസി ആകണമെന്നോ, എന്നും തേങ്ങാ ഉടയ്ക്കണമെന്നോ ഒന്നുമല്ല. ഈ നിലനില്പിലെ തന്റെ സ്ഥാനമെന്തെന്ന് ഉപാസകന് ബോധ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വിരലടയാളം മുതല്‍ നേത്രഗോളം വരെയെല്ലാം ശ്രദ്ധിച്ച് നോക്കിയാലറിയാം അതെല്ലാം അനുപമമാണ്. നിങ്ങള്‍ ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരേ പോലെയുള്ള ഒന്നിനെയും കണ്ടെത്താന്‍ കഴിയില്ല. ഏതൊരു...
നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവം എന്താണെന്ന് നിങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു മണ്‍ കൂമ്പാരമാണ്. നിങ്ങളെ ചുറ്റിയിരിക്കുന്ന ഈ...
ഈ അസ്തിത്വം മുഴുവന്‍ ഒരേ ഊര്‍ജത്തിന്റെ ലക്ഷക്കണക്കിന് തരത്തിലുള്ള രൂപഭേദങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. എത്രയോ കാലങ്ങളായി മതങ്ങള്‍ പറയുന്നു 'ദൈവം എല്ലായിടത്തുമുണ്ടെന്ന്'. ദൈവം എല്ലായിടത്തും...
വിവാഹത്തിനായി വധൂവരന്മാര്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഒരു മംഗള്‍സൂത്ര (മംഗല്യസൂത്രം) തയ്യാറാക്കപ്പെടുമായിരുന്നു. ''മംഗള്‍സൂത്ര'' എന്നാല്‍ ''പവിത്രമായ ചരട്'. ഇതു തയ്യാറാക്കുന്നത് വിശാലമായൊരു ശാസ്ത്രാടിസ്ഥാനത്തിലാണ്. അസംസ്‌കൃതമായ കുറച്ച് പരുത്തിനൂലുകളെടുത്ത്, ചന്ദനവും മഞ്ഞളും...
സൗകര്യത്തിനായാണ് നമ്മളത് സൃഷ്ടിച്ചത്. സമ്പത്തിനായുള്ള തിരച്ചിലിനിടയില്‍ ജീവിക്കുന്ന ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ് നാം. സമ്പത്ത് വാരിക്കൂട്ടുന്നതിന് പകരം മനുഷ്യരുടെ സ്വസ്ഥതയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ചിന്തിച്ച് തുടങ്ങിയാല്‍ അത്യാവശ്യമായത് മാത്രമെ നാം...
എല്ലാ ചാന്ദ്രമാസത്തിലെയും പതിനാലാംദിവസം അല്ലെങ്കില്‍ അമാവാസിയുടെ തലേന്നാള്‍ ശിവരാത്രി എന്നാണ് അറിയപ്പെടുന്നത്. ഒരു വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് ശിവരാത്രികളില്‍, ഫെബ്രുവരി, അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളിലായി വരുന്ന മഹാശിവരാത്രിയ്ക്കാണ്...
അപരിചിതമായതിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമം നടത്തിയതിനുശേഷം, പരിചിതമായതിലേക്ക് തിരികെ കാലെടുത്തു വെക്കരുത്. അതൊരുതരം പിന്തിരിഞ്ഞു നടക്കലാണ്. കാര്യങ്ങള്‍ കൂടിക്കലര്‍ന്നതിനു ശേഷം പിന്തിരിയരുത്. ഈ ആശയക്കുഴപ്പത്തെ ശരിയായ രീതിയിലും പ്രയോജനപ്രദമായ...
അതുകൊണ്ടാണ് പതഞ്ജലി, 'യോഗസൂത്രങ്ങള്‍' എഴുതിയപ്പോള്‍, പതിവില്ലാത്ത രീതിയിലൊരു തുടക്കമിട്ടത്. യോഗസൂത്രങ്ങളിലെ ആദ്യത്തെ അധ്യായം ഇതാണ് '...അപ്പോള്‍ ഇനി യോഗ...' ഇത് വെറും പകുതിയായൊരു വാക്യം. ജീവിതത്തെപ്പറ്റിയുള്ള ഇത്രയും...
ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ നടന്നിട്ടുണ്ട്, ഒരാള്‍ നന്നായി ഉറങ്ങുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുകപോലും ചെയ്യാത്ത ഭാഷയിലുള്ള 10 വാക്യങ്ങള്‍ അയാളെ കേള്‍പ്പിച്ചു. എന്നിട്ടും, പില്‍ക്കാലത്ത് അയാളെ ഹിപ്‌നോട്ടൈസ് ചെയ്ത് ആ...
ഇത് കൂടിക്കൂടി വരുന്നതോടെ അയല്‍ക്കാരോട് മോശമായി പെരുമാറും. അത് പിന്നെയും അതിരു വിടുമ്പോള്‍ മേലധികാരിയോടാവും നിങ്ങള്‍ ആക്രോശിക്കുക. മേലധികാരിയോട് അനിയന്ത്രിതമായി ശബ്ദമുയര്‍ത്തുന്നതോടെ നിങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം...
ആധുനികകാലത്ത് ഏറെ ജനപ്രിയമായ ഒരു ആശയമാണ് ശുഭചിന്തകള്‍ അഥവാ 'പോസിറ്റീവ് തിങ്കിങ്'. എന്നാല്‍ ശുഭചിന്തകള്‍ മാത്രമാണോ ജീവിതം നയിക്കാനുള്ള നേരായ മാര്‍ഗം? ശുഭാശുഭ സമ്മിശ്രമാണ് ജീവിതം. അശുഭ...
തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.
എന്താണ് യോഗ? തെറ്റായ വ്യാഖ്യാനങ്ങളുടെ ബാഹുല്യം നിമിത്തം യോഗ എന്തല്ല എന്ന് വിവരിക്കുന്നതാകും അനുയോജ്യം. തലകുത്തി നില്‍ക്കുന്നതോ, ശ്വാസം അടക്കി പിടിക്കുന്നതോ ശരീരം പലതരത്തില്‍ വളക്കുന്നതോ യോഗയല്ല....
പക്ഷേ കലമാന്‍ ആനന്ദമുണ്ട്. എന്നാല്‍ കാളകളെയാകട്ടെ നുകം പൂട്ടിയിരിക്കുകയാണ്, കാളകള്‍ക്ക് ആനന്ദമില്ല.
അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്ക്ക് അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്‌കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.
നിങ്ങളുടെ ഉള്ളിലെ അടിസ്ഥാനപരമായ ജീവല്‍ പ്രക്രിയകളെ ശല്യപ്പെടുത്താതെയിരുന്നാല്‍, ആനന്ദമെന്ന സ്വാഭാവിക പരിണതിയെ അറിയാനാകും.
ഞാന്‍ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ എല്ലാവരും സ്‌ട്രെസ്സ് മാനേജ്‌മെന്റിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നത് പ്രത്യേകം ശ്രദ്ധയില്‍ പെട്ടിരുന്നു. എനിക്കിത് മനസ്സിലായില്ല, കാരണം ഏറെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളാണ്...
ആത്മാന്വേഷണത്തിന് അഥവാ സ്വയം അറിയുവാന്‍ സ്വത്വത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ കൊതിക്കുന്നവരുണ്ടാകും. അതിനുനുള്ള പ്രായോഗികമാര്‍ഗത്തെ ആത്മനിഷ്ഠാപരമായ സാങ്കേതിക വിദ്യയായി പരിഗണിക്കുക. വസ്തുനിഷ്ഠവും ആത്മനിഷ്ഠാപരവുമായ സാങ്കേതിക വിദ്യകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. രസതന്ത്ര...
കാര്‍ഷികവൃത്തികഴിഞ്ഞാല്‍ ഭാരതീയരുടെ പ്രധാനവ്യവസായം വസ്ത്രവ്യാപാരമായിരുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്രയും വൈവിധ്യമാര്‍ന്ന നെയ്ത്തു രീതികളും ചായം പൂശി തുണിത്തരങ്ങള്‍ പരുവപ്പെടുത്തുന്നതിലുള്ള വൈദഗ്ധ്യവും ഉണ്ടായിരുന്നില്ല. ബോധപൂര്‍വവും അല്ലാതെയുമുള്ള അവഗണനയാല്‍ കാലാന്തരത്തില്‍...
'ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.' - മാര്‍ക്ക്‌ടൈ്വന്‍
മനുഷ്യ ചരിത്രത്തില്‍ ഉജ്ജ്വരായ അനേകം വ്യക്തികള്‍ ഉണ്ടായിട്ടുണ്ട് . ആകാശത്തിലെ താരകങ്ങളെക്കാള്‍ തിളങ്ങിയവര്‍. എന്തുകൊണ്ടാണ് അസാമാന്യ പ്രതിഭകളായ വളരെ കുറച്ചു പേര്‍ മാത്രം ഉണ്ടാകുന്നത്? ലക്ഷ്യമില്ലാത്ത ദശലക്ഷക്കണക്കിന്...
ഭൂമിയില്‍ സമ്പത്ത് സൃഷ്ടിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം. ലോകക്ഷേമവും സൃഷ്ടിക്കണം. മനുഷ്യക്ഷേമത്തിനുള്ള ഉപാധികളില്‍ ഒന്നു മാത്രമാണ് സമ്പത്ത്. സമ്പന്നനാകുന്നതോടെ എല്ലാം പൂര്‍ണമാകുന്നില്ല. ആധുനിക കാലത്ത് സമ്പത്തിനെ ഒരു...
ആധുനിക യോഗയുടെ പിതാവായാണ് പതഞ്ജലി അറിയപ്പെടുന്നത്. പതഞ്ജലിയാണ് പല രൂപങ്ങളില്‍ പ്രചാരത്തിലിരുന്ന യോഗയെ ഏകീകരിച്ചത് . ശിവന്‍ അഥവാ ആദിയോഗി സപ്തര്‍ഷികള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് യോഗാഭ്യാസങ്ങള്‍ പകര്‍ന്നു...
നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുന്നു. ജീവിതത്തിലായാലും ലോകത്തു നടക്കുന്ന കാര്യങ്ങളിലായാലും താന്‍ ചിന്തിക്കുന്നതുപോലൊന്നും നടക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സന്തോഷം അവിടെ നഷ്ടമാകുന്നു. അതിനു...
വീട്ടിലൊരു കുഞ്ഞു പിറക്കുന്നതോടെ 'അധ്യാപന' ത്തിനുള്ള തയ്യാറെടുപ്പിലാകും വീട്ടുകാര്‍. അതല്ല വേണ്ടത്. യഥാര്‍ഥത്തിലത് പഠിക്കാനുള്ള സമയമാണ്. നിങ്ങളുടെ കുഞ്ഞിനെ നോക്കൂ. നിങ്ങളേക്കാളേറെ സന്തുഷ്ടനാണവന്‍. അവനെ വളരെ കുറച്ചു...
ചോദ്യം:ആളുകളുടെ കൂടെ ജോലിചെയ്യുന്നതിനെക്കുറിച്ചാണ് ഈ ചോദ്യം. ഞാന്‍ രണ്ടു കോഴ്‌സുകള്‍ ചെയ്തു. - ഒന്ന് അദ്ധ്യാപനത്തില്‍, മറ്റൊന്ന് നേഴ്‌സിങ്ങില്‍. മൂലതത്ത്വം അത്ഭുതകരം. എന്നാലത് കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍...