Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഭാരതാംബ ചിത്രം എടുത്തുമാറ്റണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 07:06 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം : പാളയത്തെ കേരള സര്‍വകലാശാല വളപ്പില്‍ വന്‍ സംഘര്‍ഷം. ഭാരതാംബയുടെ ചിത്രം വച്ച് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി എസ് എഫ് ഐക്കാര്‍ കാമ്പസിലെത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരുമെത്തിയതോടെ വന്‍ സംഘര്‍ഷമായി.

പൊലീസ് ഒത്താശയോടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ സമയം പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി കെ എസ് യു പ്രവര്‍ത്തകരുമെത്തി.

ഇതോടെ ഭാരതാംബ ചിത്രം എടുത്തുമാറ്റണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.സംഘാടകരായ ശ്രീ പത്മനാഭ സേവാസമിതി അത് സമ്മതിക്കാതിരുന്നതോടെ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഭാരതാംബ ഏത് മതചിഹ്നമാണെന്ന് രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ രജിസ്ട്രാറോട് ചോദിച്ചു. ഇതോടെ പരിപാടിയുമായി മുന്നോട്ട് പോകാന്‍ സംഘാടകരും തീരുമാനിച്ചു.

സംഘര്‍ഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ പരിപാടിക്ക് വരില്ലെന്ന വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചെങ്കിലും അദ്ദേഹം പിന്മാറാന്‍ തയാറായില്ല. നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വൈകി പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തി പരിപാടിയില്‍ പങ്കെടുത്തു. ഗവര്‍ണര്‍ എത്തിയതോടെ പൊലീസിന് ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടി വന്നു.സുരക്ഷ കണക്കിലെടുത്ത് സെനറ്റ് ഹാള്‍ അടച്ചിട്ടാണ് പരിപാടി നടത്തുന്നത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

പരിപാടി നടക്കുമ്പോഴും സര്‍വകലാശാല വളപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഗവര്‍ണര്‍ പരിപാടിക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധിക്കുമെന്നാണ് എസ് എഫ് ഐ ഇപ്പോള്‍ പറയുന്നത്. ഗവര്‍ണറെ സുഗമമായി കേരളത്തിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് എസ് എഫ് ഐയുടെ നിലപാട്.

ശ്രീ പത്മനാഭ സേവാസമിതിയുടെ അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം വച്ചത്. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് രജിസ്ട്രാര്‍ നിലപാടെടുത്തത്. ഭാരതാംബയുടെ ചിത്രം ഒരു കാരണവശാലും എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ശ്രീപത്മനാഭ സേവാസമിതിയുടെ അംഗങ്ങള്‍.ദിവസങ്ങള്‍ക്ക് മുന്‍പ് അറുപതിനായിരം രൂപ അടച്ചിട്ടാണ് പരിപാടി നടത്താന്‍ ഹാള്‍ ബുക്ക് ചെയ്തതെന്നും. അതുകൊണ്ട് തന്നെ പരിപാടിയില്‍ ആരുടെ ചിത്രം വെക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണെന്നും ശ്രീ പത്മനാഭ സേവാസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

അതിനിടെ ഗവര്‍ണര്‍ക്കെതിരെ കാര്യവട്ടം കാമ്പസിലും എസ് എഫ് ഐ ബാനര്‍ കെട്ടി.

Tags: BharathambaSree Padmanabha Seva SamithiKSUSFIpoliceRSSgovernnorRajendra Viswanath Arlekar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.