Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്രിയായോഗയും ശരീരഘടനയുടെ വിവിധതലങ്ങളും

ക്രിയായോഗ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ ശരീരം അചഞ്ചലമാകുകയും വികാരപരമായ സ്വത്വം വികസിക്കുകയും വേണം. ശരീരഘടനയിലെ വിവിധ തലങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാറുണ്ട്. ചിലരില്‍ കര്‍മ ശരീരം അഥവാ ഊര്‍ജ ശരീരം ബാഹ്യ ശരീരവുമായി സംഘര്‍ഷത്തിലാകുന്നു. ഇത് എന്തുകൊണ്ടു സംഭവിക്കുന്നുവെന്നും, ഇതിനെ എങ്ങനെ മറികടക്കാമെന്നും യോഗയെ ആധാരമാക്കി സദ്ഗുരു പറയുന്നു.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Jun 6, 2022, 06:00 am IST
in Samskriti

ഒരു വാഹനത്തിന്റെു ഉദാഹരണം കൊണ്ടു ഞാന്‍ അതു വ്യക്തമാക്കാം. നിങ്ങള്‍ ഒരു ചെറിയ കാറില്‍ അതിശക്തമായ ഒരു എന്‍ജിന്‍ ഘടിപ്പിച്ചു എന്ന് വിചാരിക്കൂ. നിങ്ങള്‍ ആ കാറ് പൂര്‍ണമായി നവീകരിച്ചില്ലെങ്കില്‍ അതു തകര്‍ന്നു പോകും. എന്‍ജിന്‍ കേടായതുകൊണ്ടല്ല സംഭവിക്കുന്നത്, നേരെ മറിച്ച് എന്‍ജിന്‍  പൂര്‍വാധികം നല്ലതായതുകൊണ്ടാണ്.  

അതുപോലെ, നിങ്ങളുടെ ഊര്‍ജ ശരീരത്തിന് ശക്തി കൂട്ടുകയും അതിനനുസരിച്ച് ബാഹ്യശരീരത്തിന്റെ ശക്തി വര്‍ധിക്കാതിരിക്കുകയും, കര്‍മ ശരീരം അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്താല്‍, എന്തെങ്കിലും ഒന്ന് തകര്‍ന്നു പോകും. ഇതിനാലാണ് ഇരുപത്തി ഒന്ന് മിനിട്ടു ദൈര്‍ഘ്യമുള്ള ശാംഭവി മഹാമുദ്ര പഠിപ്പിക്കുന്നതിന് മുന്‍പ് ക്ലാസ്സുകള്‍ ഞാന്‍ നടത്തുന്നത്. നിങ്ങളുടെ ബാഹ്യശരീരത്തെയും, കര്‍മ സ്വഭാവത്തെയും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. നിങ്ങളുടെ സ്വത്വം വികസിപ്പിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് നിങ്ങളുടെ വികാരപരമായ വ്യക്തിത്വം വികസിപ്പിക്കുകയാണെങ്കില്‍, കര്‍മ്മ ശരീരം അതിനോടു യോജിക്കാതെ വരും. ആ സന്ദര്‍ഭര്‍ത്തില്‍ ജീവിതം പാകപ്പെടുത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ഊര്‍ജശരീരത്തിന്റെ എത്ര വലിയ വികാസവും അത് ഉള്‍ക്കൊള്ളും. നിങ്ങളുടെ വികാരപരമായ വ്യക്തിത്വം അതിനനുസരിച്ച് വികസിക്കണം. അതു സാധിച്ചില്ലെങ്കില്‍ കര്‍മ്മം നിങ്ങളെ വീര്‍പ്പുമുട്ടിക്കും.

നിങ്ങളുടെ കര്‍മം മുറുകി പിടിച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ ഊര്‍ജ ശക്തിയും വികസിക്കുകയാണെങ്കില്‍, നിങ്ങളെ പിച്ചി ചീന്തുന്ന ഒരു അനുഭവമാണ് ഉണ്ടാകുക. അത്തരമൊരു അനുഭവം നല്ലതാണ്; പക്ഷെ അതു സഹിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. അതു സഹിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍, ഭ്രാന്തിനു സമാനമായ അവസ്ഥയായി തോന്നും. ഊര്‍ജശരീരം എത്ര കണ്ട് വികസിക്കുന്നുവോ അതു താങ്ങുവാന്‍ കഴിയുന്ന രീതിയില്‍ കര്‍മ ശരീരം വികസിപ്പിക്കുന്നതാണ് നല്ലത്.

ബാഹ്യശരീരത്തിന് ഇതു സഹിക്കാന്‍ സാധിക്കാതെ വരുന്നത് വളരെ വിരളമാണ്. വളരെ ശക്തമായ ക്രിയാ യോഗ ചെയ്യുമ്പോള്‍ മാത്രമേ അത് ആവശ്യമായി വരികയുള്ളു. ക്രിയായോഗ ഒരു നിശ്ചിത ആഴത്തിലും ശക്തിയിലും പരിശോധിക്കുന്നതിന് മുന്‍പ് ബാഹ്യശരീരത്തെയും ശക്തിപ്പെടുത്തുകയും, അതിനെ സ്വീകരിക്കുവാന്‍ തയാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ മുന്‍കരുതല്‍ എടുക്കാതിരുന്നാല്‍ അവര്‍ സ്വയം വിപത്തായിരിക്കും വിളിച്ചു വരുത്തുന്നത്.

കുണ്ഡലിനി യോഗ ചെയ്യുന്നതിലൂടെ ബാഹ്യ ശരീരത്തിന് സാരമായ കേടുപാടുകള്‍ വരുത്തി വെക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ സാധാരണയായി ആളുകള്‍ യോഗയെ പറ്റി സംസാരിക്കുകയേ ഉള്ളൂ, അവര്‍ കാര്യക്ഷമമായി അത് അനുഷ്ഠിക്കാറില്ല. പല ആളുകളും, പ്രത്യേകിച്ച് അമേരിക്കയില്‍, മാസത്തിലൊരിക്കല്‍ അവര്‍ ഒത്തു കൂടുമ്പോള്‍ മാത്രം യോഗ പരിശീലിക്കുന്നതായി എനിക്ക് അറിയാം. അത് ഒരു യോഗ ക്ലബ് പോലെയാണ്. നിങ്ങള്‍ ഒരു ‘വിനോദം നല്‍കുന്ന യോഗി’ ആണെങ്കില്‍ ആ വ്യത്യാസം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. പക്ഷെ ഗൗരവമായി പരിശീലനം നടത്തുകയും, നിങ്ങളുടെ ഊര്‍ജ ശരീരം നല്ലതുപോലെ വികസിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ബാഹ്യ ശരീരവും, കര്‍മ്മ ശരീരവും അതിനനുസരിച്ച് തയാറായിരിക്കണം. അല്ലെങ്കില്‍ അതിനെ കൈകാര്യം ചെയ്യുക അസാധ്യമാകും.

Tags: യോഗംശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.