Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആനന്ദം…അനന്തം…

നിങ്ങളുടെ ഉള്ളിലെ അടിസ്ഥാനപരമായ ജീവല്‍ പ്രക്രിയകളെ ശല്യപ്പെടുത്താതെയിരുന്നാല്‍, ആനന്ദമെന്ന സ്വാഭാവിക പരിണതിയെ അറിയാനാകും.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Mar 28, 2021, 09:10 pm IST
inSamskriti

ആനന്ദം എന്നത് അര്‍ഥമാക്കുന്നത് എന്തിനെക്കുറിച്ചാണ്? തീര്‍ച്ചയായും ഒന്നിനെക്കുറിച്ചുമല്ല. ആനന്ദമെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഏതെങ്കിലുമൊരു കാര്യമല്ല. സ്വയം ആനന്ദമായിത്തീരുകയാണ് വേണ്ടത്. നിങ്ങള്‍  എത്തിച്ചേരേണ്ട ഒരു പ്രത്യേക മാനസികാവസ്ഥയാണ് അത്. ശാരീരികമായി നിങ്ങളില്‍ പ്രസന്നാത്മക ഭാവം വരികയാണെങ്കില്‍ അതിനെ സൗഖ്യമെന്ന് വിളിക്കുന്നു. മാനസികമായി നിങ്ങള്‍ പ്രസന്നതയില്‍ വര്‍ത്തിക്കുമ്പോള്‍ അതിനെ സന്തോഷമെന്ന് വിളിക്കുന്നു.  

നിങ്ങളിലെ ഊര്‍ജങ്ങള്‍ ഒരു പ്രത്യേകരീതിയിലുള്ള പ്രസന്നതയില്‍ വരുമ്പോള്‍ അതിനെയാണ് ആനന്ദം എന്ന് വിളിക്കുന്നത്. നിങ്ങളുടെ ഉള്ളിലെ അടിസ്ഥാനപരമായ ജീവല്‍ പ്രക്രിയകളെ ശല്യപ്പെടുത്താതെയിരുന്നാല്‍, ആനന്ദമെന്ന സ്വാഭാവിക പരിണതിയെ അറിയാനാകും. ആനന്ദം ഒരു നേട്ടമല്ല, അത് നിങ്ങളുടെ സഹജ പ്രകൃതമാണ്.  

‘നിങ്ങള്‍’ എന്ന സ്വത്വത്തിന് മാത്രമേ ആനന്ദത്തില്‍ വര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളു, യഥാര്‍ഥത്തില്‍ ‘നിങ്ങള്‍’ എന്ന ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. നിങ്ങള്‍ എന്നത് ചുറ്റുമുള്ള സാഹചര്യങ്ങളുടെ ശേഖരമാണ്. രണ്ട് വലിയ കൂമ്പാരങ്ങളാണ് ശരീരവും മനസ്സും. ശരീരമെന്നത് നിങ്ങളിതുവരെ ഭക്ഷിച്ചതിന്റെ ശേഖരമാണ്. മനസ്സാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ കൂമ്പാരവും.  

ആരെങ്കിലും നിങ്ങളിലേക്ക് ഇതെല്ലാം വലിച്ചെറിഞ്ഞതല്ല. ഈ ‘കൂമ്പാര’ ങ്ങളത്രയും ശേഖരിക്കുന്നതില്‍ മുഴുകിയതിനാല്‍, അതിനുള്ളില്‍ അകപ്പെട്ട് ഇപ്പോള്‍ എവിടെയാണെന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിച്ചേര്‍ന്നു. സമൂഹത്തെ പഴിചാരാന്‍ വളരെയെളുപ്പമാണ്. അതേസമയം, ഏതുതരം സ്വാധീനങ്ങളില്‍ അകപ്പെട്ടാലും ചെയ്യേണ്ടതെന്ത് എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം ഓരോ മനുഷ്യനിലുമുണ്ട്.

ജീവിതത്തിലുണ്ടാവുന്ന തെറ്റുകളാലോ, ബാഹ്യസാഹചര്യങ്ങളാലോ അല്ല ഒരാള്‍ക്ക്, കഷ്ടതയും ദുരിതവും അനുഭവിക്കേണ്ടിവരുന്നത്. ബാഹ്യസാഹചര്യങ്ങള്‍ക്ക് ശാരീരികമായി വേദനിപ്പിക്കാനായേക്കും. പക്ഷേ നിങ്ങളെ ദുരിതത്തിലാക്കാനാവില്ല. മറിച്ച്, നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍  മനസ്സ് തയ്യാറാകാത്തതാണ് ദുരിതങ്ങള്‍ക്ക് കാരണം. നിങ്ങള്‍ ദുരിതം സൃഷ്ടിക്കാതിരുന്നാല്‍, ആനന്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിതത്തിലെ ഈ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോയാല്‍ ആനന്ദത്തില്‍ വര്‍ത്തിക്കാനുള്ള സാധ്യത വിദൂരമാണ്.  

ആന്തരികതയുടെ ശാസ്ത്രം എന്നു വിളിക്കുന്ന ശാസ്ത്രവും ജ്ഞാനവും, ജീവിതത്തിന്റെ അടിസ്ഥാനസ്ഥിതിയായി ആനന്ദത്തെ കാണുവാനാണ്. അല്ലാതെ ആനന്ദമറിയേണ്ടത് ജീവിതാവസാനത്തില്ല. ആനന്ദം പ്രാപ്തമായ ശേഷമേ അതിന്റെ തുടര്‍ച്ചയായി മറ്റുള്ളവയെല്ലാം പ്രകടമാവുകയുള്ളൂ. അല്ലാത്തപക്ഷം ജീവിതത്തിലുടനീളം, ദുരിതത്തിലാകുമെന്ന ഭയവും പേറി ജീവിക്കേണ്ടിവരും. ബാഹ്യമായി, ശാരീരികമായി, എന്തു തന്നെ സംഭവിച്ചേക്കാമെങ്കിലും, നിങ്ങള്‍ ഭയക്കുന്നത് ദുരിതത്തിലാവുമോ, ഉല്‍ക്കണ്ഠയിലോ, സമ്മര്‍ദ്ദത്തിലാവുമോ എന്നൊക്കെയാണ്. ‘എന്ത് സംഭവിക്കും’ എന്നതാണ് നിങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്.  

ആനന്ദമുണ്ടാവാന്‍ ബാഹ്യസാഹചര്യങ്ങളെ ആശ്രയിക്കുകയാണെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കേണ്ടതായൊരു കാര്യമുണ്ട്. അവയെന്നും പൂര്‍ണമായും നിങ്ങളുടെ ഇഷ്ടത്തിന്  അനുസൃതമാവില്ല. അതിനാല്‍, നിങ്ങള്‍ എന്ന വ്യക്തിയെങ്കിലും സ്വന്തം  ഇച്ഛയ്‌ക്കായി പ്രവര്‍ത്തിക്കണം. അങ്ങനെയെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ ആനന്ദമായിരിക്കും തിരഞ്ഞെടുക്കുക.  

പിന്തുടരേണ്ടതായ ഒന്നല്ല ആനന്ദം. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതത്തില്‍ വര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ ആനന്ദത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.