Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പതഞ്ജലിയുടെ ജീവിതസൂത്രങ്ങള്‍

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Sep 26, 2019, 03:00 am IST
inSamskriti

ആധുനിക യോഗയുടെ പിതാവായാണ് പതഞ്ജലി അറിയപ്പെടുന്നത്. പതഞ്ജലിയാണ്  പല രൂപങ്ങളില്‍ പ്രചാരത്തിലിരുന്ന യോഗയെ ഏകീകരിച്ചത് . ശിവന്‍ അഥവാ ആദിയോഗി സപ്തര്‍ഷികള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് യോഗാഭ്യാസങ്ങള്‍ പകര്‍ന്നു നല്‍കി. മനുഷ്യ സ്വഭാവത്തെക്കുറിച്ച് ശിവന് അഗാധമായ ധാരണയുണ്ടായിരുന്നെങ്കിലും അതൊന്നും രേഖപ്പെടുത്തിയവയല്ല. പതഞ്ജലിയാണ്  ഏറെ സങ്കീര്‍ണവും വൈവിധ്യവുമായ യോഗയെ ക്രോഡീകരിച്ചത്. 

ആത്മസാക്ഷാത്ക്കാരത്തിനുള്ള സൂത്രങ്ങള്‍ 

സൂത്രമെന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘നൂല്‍’  എന്നാണ്.  E=mc2  എന്ന സൂത്രവാക്യത്തില്‍ അക്ഷരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത അത്രയും സങ്കീര്‍ണമായ ശാസ്ത്രമുണ്ട്.  എല്ലാ സൂത്രങ്ങളും അതുപോലെയാണ്. അറിവില്ലായ്‌മയാല്‍ പലരുമത് അതേ പോലെ പ്രായോഗികമാക്കുന്നു. 

യോഗാസൂത്രങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള മഹത്തായ രേഖയാണെങ്കിലും പലര്‍ക്കുമതിനോട് പ്രതിപത്തിയില്ല. വായിക്കാവുന്നതില്‍ ഏറ്റവും വിരസമായ പുസ്തകമായാണ് പലരുമത് കാണുന്നത്. എന്നാല്‍ പതഞ്ജലി രചിച്ചത് ജീവിതത്തെ തുറക്കാനുള്ള സൂത്രവാക്യമാണ്. പര്യവേക്ഷണ കുതുകിയായ ഒരാള്‍ക്കു മാത്രമേ പതഞ്ജലിയുടെ സൂത്രങ്ങള്‍ കൊണ്ട്  ഉപയോഗമുള്ളൂ. ഇരുനൂറു സൂത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ അനുഭവവേദ്യമാക്കിയാല്‍ ജീവിതത്തിന് അത് അനന്യമായ മാനങ്ങള്‍ നല്‍കും. അതു തന്നെ ധാരാളം. ജീവിതം അതിന്റെ പാരമ്യതയിലറിയാന്‍ മുഴുവന്‍ സൂത്രങ്ങളും നിങ്ങള്‍ വായിക്കണമെന്നില്ല. 

 ‘…  ഇനി യോഗ’

എക്കാലത്തേയും മികച്ച ബുദ്ധിജീവികളില്‍ ഒരാളായാണ് ലോകം പതഞ്ജലിയെ കാണുന്നത്. അദ്ദേഹത്തോളം പ്രബുദ്ധനായി മറ്റൊരാളെ കാണാനാവില്ല. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണവ്യാപ്തി എത്രയോ ബൃഹത്തായിരുന്നു. പതഞ്ജലി ഏതു തരത്തിലുള്ള മനുഷ്യനായിരുന്നു എന്നതു മനസ്സിലാക്കാന്‍ അദ്ദേഹം യോഗസൂക്തങ്ങള്‍തുടങ്ങുന്നതില്‍ നിന്ന് വ്യക്തമാണ്. വിചിത്രമായൊരു തുടക്കം. യോഗസൂത്രങ്ങളിലെ പ്രഥമാധ്യായം അതിങ്ങനെയാണ്; ‘ … ഇനി യോഗ’ . ഇതില്‍ നിന്ന് എന്താണ് അര്‍ഥമാക്കേണ്ടത്? യുക്തിപരമായി ഇതിന്  അര്‍ഥം ഒന്നുമില്ല. എന്നാല്‍ അതിന് ഗഹനമായൊരു അര്‍ഥമുണ്ടുതാനും. 

ഉദാഹരണത്തിന് നിങ്ങള്‍ പുതിയ കെട്ടിടം,  ജീവിതപങ്കാളി, വാഹനം, ധനസമ്പാദനം എന്നിവയെപ്പറ്റി കൂടുതലായി ചിന്തിക്കുകയാണെങ്കില്‍ യോഗാഭ്യാസത്തിന് പ്രാപ്തനായിട്ടില്ലെന്ന് അര്‍ഥം. അതേസമയം, പണവും സമ്പത്തും അധികാരവും ഐശ്വര്യവുമെല്ലാം രുചിച്ചിട്ടും ജീവിതം അപൂര്‍ണമായി തോന്നുന്നുവെങ്കില്‍, ആ യാഥാര്‍ഥ്യം നിങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍  യോഗ അഭ്യസിക്കാന്‍ സമയമായി. 

ലോകമൊന്നാകെ അനര്‍ഥമായ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ അവയെല്ലാം ഒരു അര്‍ധവാക്യത്താല്‍ തൂത്തു കളയുകയാണ് പതഞ്ജലി. അജ്ഞത നിങ്ങളെ കീറിമുറിക്കുമ്പോള്‍ അറിവിന്റെ വഴിയായ് ഇനി യോഗയുണ്ടെന്ന  അപൂര്‍ണ വാചകത്തിലൂടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.