ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍
മട്ടാഞ്ചേരി: ഇറാന്‍ നാവിക കപ്പല്‍ ഐറീസ് ലാവന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിട്ട് മൂന്ന് മാസം പിന്നിട്ടു. 2026 മാര്‍ച്ച് നാലിനാണ് ഇറാന്‍ നാവിക സേനയുടെ ഐആര്‍ഐഎസ് ലാവന്‍...








































