Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Mar 8, 2025, 11:11 am IST
inKerala, Ernakulam
മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം

മട്ടാഞ്ചേരി: മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ശതാബ്ദി നിറവിലാണ് കൊച്ചി ദേശം. 1925 മാര്‍ച്ച് എട്ടിന് ബോട്ടിലെത്തിയ മഹാത്മാഗാന്ധി ബ്രീട്ടിഷ് കൊച്ചിയായ ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമാണ് ആദ്യ സന്ദര്‍ശനം നടത്തിയത്.

1925ല്‍ കൊച്ചി സന്ദര്‍ശന വേളയില്‍ മഹാത്മാഗാന്ധിയെ വരവേല്ക്കുന്നു

സ്വാതന്ത്രസമര ഭാഗമായുള്ള ജനകീയ ബോധവല്കരണവും പൊതുയോഗങ്ങളും ഒപ്പം സാമുദായിക പ്രമുഖരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സന്ദര്‍ശിക്കുകയുമായിരുന്നു ലക്ഷ്യം. 1925 ലെ പ്രഥമ സന്ദര്‍ശനത്തില്‍ ഗുജറാത്തി സമൂഹവുമായി കൂടുതല്‍ അടുത്തതോടെ 1927, 1934 എന്നീ വര്‍ഷങ്ങളിലുള്ള തുടര്‍സന്ദര്‍ശനങ്ങളും സാധ്യമായി.

1925 മാര്‍ച്ച് എട്ടിനാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഗാന്ധിജി കൊച്ചിയിലെത്തിയത്. ബ്രിട്ടിഷ് സൈനിക ബാരിക്കേഡിന് സമീപത്തുള്ള വിശാലമായ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ആയിരങ്ങള്‍ ഒത്തുചേര്‍ന്ന സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്നുള്ള സമരകാഹളവും ബ്രിട്ടിഷ് സൈനിക കേന്ദ്രങ്ങളില്‍ ആശങ്കയുണര്‍ത്തിയിരുന്നു.

മധുരുദാസും ഭാര്യയും

മധുരദാസ് എന്ന ഗുജറാത്തിയാണ് ഗാന്ധിജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. തുടര്‍ന്നിദ്ദേഹം വീടുവിട്ട് ഗാന്ധിജിക്കൊപ്പം സമരത്തിലേയ്‌ക്ക് പോയി. വര്‍ഷങ്ങള്‍ക്കകം ഭാര്യയും സബര്‍മതി ആശ്രമത്തിലെ സേവകയായി. അക്കാലഘട്ടത്തിലെ മധുരദാസിന്റെ കുടുംബാംഗങ്ങളുമായുള്ള ഗാന്ധിജിയുടെ എഴുത്തുകളുടെ പകര്‍പ്പ് ഇന്നും പിന്‍തലമുറക്കാര്‍ സൂക്ഷിക്കുന്നു. 1927 ഒക്‌ടോ. 18ന് രണ്ടാം തവണ കൊച്ചിയിലെത്തിയ ഗാന്ധിജി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് സൂര്യാസ്തമയം കണ്ട് ഗുജറാത്തി സമൂഹത്തെ അഭിസംബോധന ചെയ്തു. ഗുജറാത്തി വംശജനായ ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലില്‍ അന്തിയുറങ്ങിയാണ് ഗാന്ധിജി മടങ്ങിയതെന്ന് ചരിത്രരേഖകളും ചൂണ്ടിക്കാട്ടുന്നു. 1934 ജനുവരി 17ന് എറണാകുളം തൃപ്പുണത്തുറ, പള്ളുരുത്തി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് സ്വാതന്ത്ര്യസമര സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഒരുപിടി മണ്ണ് കൈയിലെടുത്ത് സാഹസികതയുടെ തീരമാണ് ഇതെന്ന പ്രഖ്യാപനവും നടത്തി. 1938 ലും ഗാന്ധിജി ഫോര്‍ട്ടുകൊച്ചിയിലെത്തിയിരുന്നു.

ഗാന്ധിജിയുടെ എഴുത്തിന്റെ പകര്‍പ്പുകള്‍

ഗാന്ധിജിയുടെ പ്രഥമ സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷസ്മൃതിയിലാണ് കൊച്ചി ദേശം. മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാരും ജില്ലാ ഭരണകൂടവും നഗരസഭയും ഇതൊന്നുമറിഞ്ഞ ഭാവത്തിലല്ല. 1976ല്‍ എ.കെ. ശേഷാദ്രി കൊച്ചി മേയറായിരുന്ന വേളയിലാണ് കടപ്പുറത്തിന് രാഷ്ടപിതാവിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്. ഗാന്ധി നാമകരണ ബോര്‍ഡ് പിന്നീട് ദ്രവിച്ച് തകര്‍ന്നുവീണു. പകരം ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും ശ്രമിക്കാതെ അധികൃതര്‍ ഗാന്ധിജിയെ അവഹേളിക്കുകയായിരുന്നു.

 

Tags: kochiGandhijiMattancheryheritage land of Kochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.