Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിജിറ്റല്‍ സെന്‍സസ്: സംസ്ഥാനത്ത് പ്രീ ടെസ്റ്റ് തുടക്കം കൊച്ചിയില്‍ നിന്ന്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Nov 12, 2025, 10:53 am IST
inKerala

മട്ടാഞ്ചേരി: ഭാരതത്തില്‍ ഡിജിറ്റല്‍ സെന്‍സസ് മുന്നൊരുക്ക പരീക്ഷണവുമായി ജനസംഖ്യ വിവരശേഖരണത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. അത്യാധുനിക സംവിധാനത്തോടെ വികസന കുതിപ്പുമായി ഡിജിറ്റല്‍ വിവരശേഖരണമാണ് ഭാരതത്തിലെ ഏട്ടാമത് സെന്‍സസ് നടത്തുന്നത്. ഇതിനായി മൊബൈല്‍ ആപ്പും സ്വയം വിവരം നല്കല്‍(സെല്‍ഫ് എന്റോള്‍മെന്റ്) സിസ്റ്റവും തയ്യാറായി. ഇതിന്റെ പ്രായോഗിക പരിശീലനം, സാങ്കേതിക പരിജ്ഞാനം, ഡാറ്റാ ശേഖരണം തുടങ്ങി വിവിധതല പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ സെന്‍സസ് പ്രീ- ടെസ്റ്റില്‍ നടക്കുക.

സംസ്ഥാനത്ത് ആദ്യ പ്രീ- ടെസ്റ്റിനാണ് കൊച്ചിയില്‍ തുടക്കം കുറിച്ചത്. 30 വരെയാണ് പ്രീ ടെസ്റ്റ്. കൊച്ചി നഗരസഭയിലെ ഒന്നു മുതല്‍ നാലുവരെയുള്ള ഡിവിഷനുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ കളക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായും കൊച്ചി നഗരസഭ സെക്രട്ടറിയെ ചാര്‍ജ് ഓഫീസറായും നിയമിച്ചു. 2026 ഏപ്രില്‍, 2027 മാര്‍ച്ച് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് ജനസംഖ്യാ വിവരശേഖരണം നടക്കുക. വീടുകളുടെ വിവരശേഖരണം, ജിയോ ടാഗ് ചെയ്യുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടം, വ്യക്തിഗത വിവരശേഖരണമാണ് രണ്ടാം ഘട്ടം. 1951ല്‍ തുടങ്ങി ഓരോ പത്ത് വര്‍ഷം ഇടവേളയില്‍ നടക്കുന്ന സെന്‍സസിന്റെ എട്ടാം ഘട്ടമാണിത്. 2021ല്‍ നടക്കേണ്ട സെന്‍സസ് മഹാമാരിയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.

ഡിജിറ്റല്‍ സെന്‍സസിനായി പ്രത്യേകം രൂപകല്പന ചെയ്ത മൊബൈല്‍ അപ്ലീക്കേഷന്‍, ഏകീകരണ പോര്‍ട്ടലായ സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിങ് സിസ്റ്റം(സിഎംഎംഎസ്) എന്നിവ തയ്യാറായി. ഇതിന്റെ പ്രായോഗിക പരിശീലനവും നടന്നു. ആപ്പുകളുടെ പ്രായോഗിക സാങ്കേതിക പരീക്ഷണമാണ് പ്രീ ടെസ്റ്റ് ഡിജിറ്റല്‍ സെന്‍സസിലൂടെ നടക്കുക. സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ കണ്ടെത്തുക, വിവരശേഖരണ ഡാറ്റാ പ്രവര്‍ത്തനക്ഷമത, ജിയോ ടാഗ് അവതരണ പ്രയോഗ രീതി, നിരീക്ഷണം ഏകോപനം തുടങ്ങി വിവിധതലങ്ങളിലെ ശേഖരണം കറക്ഷന്‍ എന്നിവയാണ് പ്രീ- ടെസ്റ്റ് ലക്ഷ്യമിടുന്നത്.

Tags: kochiDigital CensusPre-test begins
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.