Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
May 23, 2026, 09:44 am IST
in India, Business

മട്ടാഞ്ചേരി: സ്വര്‍ണം ഇറക്കുമതിയില്‍ ഭാരതത്തില്‍ അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന. 2020-2025ലെ കണക്കുകളില്‍ രാജ്യത്തെ സ്വര്‍ണം ഇറക്കുമതി തോത് ആശങ്കാജനകമായി കുതിച്ചുയര്‍ന്നു. രൂപയുടെ മൂല്യ തകര്‍ച്ചയ്‌ക്കും ആഭ്യന്തര അസ്ഥിരതയ്‌ക്കും സാമ്പത്തിക തകര്‍ച്ചയ്‌ക്കും അനിയന്ത്രിത സ്വര്‍ണം ഇറക്കുമതി തിരിച്ചടിയായി. പ്രവാസികളുടെ ആഗമനത്തിലൂടെയും ഇറക്കുമതിയിലുമുണ്ടായ വന്‍ വര്‍ദ്ധന തുടരുകയാണ്. വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലസ്ഥിരതയും ലക്ഷ്യമിട്ട് 2024 മാര്‍ച്ചില്‍ സ്വര്‍ണ ഇറക്കുമതി ചുങ്കം മുന്‍കാലങ്ങളിലെ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതുമൂലം സ്വര്‍ണക്കള്ളക്കടത്തില്‍ 95 ശതമാനം കുറവുണ്ടായതായാണ് വിലയിരുത്തല്‍. ചുങ്കം നിരക്ക് ആറ് ശതമാനമായിരിക്കെ സ്വര്‍ണവില വര്‍ദ്ധന ക്രമാതീതമായി ഉയരുകയായിരുന്നു.

2025 ഡിസംബര്‍ 23ന് പവന് ഒരു ലക്ഷം പിന്നിട്ട വിപണി വില്പന വില, 2026 ജനുവരി 29ന് റിക്കാര്‍ഡ് നിരക്കായ പവന് 1,31,160 രൂപയായി. തുടര്‍ന്ന് വില്പന മാന്ദ്യത്തെ തുടര്‍ന്ന് വില കുറഞ്ഞു തുടങ്ങി. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധവും അസംസ്‌കൃത എണ്ണ വില കുതിപ്പും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ ഇറക്കുമതി നിയന്ത്രണം അനിവാര്യമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം പഴയനിരക്കായ 15 ശതമാനമാക്കി ഉയര്‍ത്തി. ഇത് ആഭ്യന്തര വിപണിയില്‍ ആശങ്ക പരത്തിയെങ്കിലും വിലസ്ഥിരത കൈവന്നതോടെ വിപ ണിയിലും ഉണര്‍വുണ്ടായി. 2019- 2020 സാമ്പത്തിക വര്‍ഷം ഭാരതം 2800.2 കോടി (28.2 ബില്ല്യന്‍) ഡോളര്‍ സ്വര്‍ണ ഇറക്കുമതി നടത്തിയിരുന്നു. 2020-21ല്‍ ഇത് 3400.6 കോടി ഡോളര്‍, 21-22ല്‍ 4600.14 കോടി ഡോളര്‍, കൊറോണ കാലഘട്ടമായ 22-23ല്‍ 3500 കോടി ഡോളര്‍, 23-24ല്‍ 4500.54 കോടി ഡോളര്‍, 24-25ല്‍ 5800 കോടി ഡോളര്‍, 2025-26ല്‍ 7200 കോടി (71.98) ഡോളറായും കുതിച്ചുയര്‍ന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ, ദക്ഷിണാഫ്രിക്ക, പെറു, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ഭാരതം സ്വര്‍ണം ഇറക്കുമതി നടത്തുന്നത്. വിദേശത്ത് നിന്നുമെത്തുന്ന സ്ത്രീക്ക് 40 ഗ്രാമും പുരുഷന് 20 ഗ്രാമും നാലംഗ കുടുംബത്തിന് 140 ഗ്രാം സ്വര്‍ണവും ചുങ്കമില്ലാതെ കൊണ്ടുവരാം. സ്വര്‍ണ ചുങ്കം വര്‍ദ്ധന കള്ളക്കടത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. എന്നാല്‍ അടിക്കടി വിദേശയാത്ര നടത്തുന്നവരെയും മുന്‍കാല കള്ളക്കടത്ത് പ്രതികളെയും നിരീക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ ഇതിനകം സുരക്ഷാ ഏജന്‍സികള്‍ നടത്തുകയും ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിപണിയിലെ വില സ്ഥിരത വ്യാപാരികളിലും ഉപഭോക്താക്കളിലും ആശ്വാസം പകരുന്നുണ്ട്.

Tags: Gold importsgold price hikegold price in kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

Business

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

Kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 2400 രൂപ ഉയര്‍ന്നു 

Business

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുതിപ്പ് തുടരുന്നു; ഇന്ന്‌ ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

Business

എന്റെ പൊന്നേ ഇത് എന്നാ പോക്കാ…. 1120രൂപയുടെ കുതിപ്പുമായി സ്വര്‍ണവില

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.