Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരക്ഷിത തീരം: ആദ്യ പത്തില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി പുറത്ത്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Mar 20, 2025, 10:51 am IST
inKerala

മട്ടാഞ്ചേരി: സംസ്ഥാനത്തെ സുരക്ഷിത കടല്‍ തീരങ്ങളുടെ പട്ടികയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ബീച്ച് പുറത്തേയ്‌ക്ക്. വിവിധ ട്രാവല്‍ ബ്ലോഗുകളും ടുറിസം ഏജന്‍സികളും പ്രസിദ്ധീകരിക്കുന്ന ബീച്ച് പട്ടികയിലാണ് കൊച്ചിതീരം പത്താം സ്ഥാനത്ത് നിന്നും പിന്തള്ളപ്പെട്ട കാര്യമുള്ളത്. ട്രിപ്പ് അഡ്‌സേര്‍ അടക്കമുള്ള ആഗോള ടൂര്‍ ഗൈഡ് ബ്ലോഗുകളിലും ഇക്കാര്യമുണ്ട്. ടൂറിസം വെബ് സൈറ്റിലെ സംസ്ഥാനത്തെ തീരങ്ങളുടെ പട്ടികയിലും കൊച്ചി തീരം തഴയപ്പെട്ടതാണ് ഏറെ ആശങ്കയുണര്‍ത്തുന്നത്.

സുരക്ഷിതത്വം, ശുചിത്വം, സാമൂഹ്യ പ്രതിബദ്ധത, സംരക്ഷണം തുടങ്ങിയ ഘടകങ്ങളാണ് കൊച്ചി തീരത്തിന് തിരിച്ചടിയായത്. വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു ചരിത്രസ്മൃതികളുറങ്ങുന്ന കൊച്ചി കടപ്പുറം. ചീനവലകളും വള്ളങ്ങളും വലവീശുകാരും വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. മാലിന്യ കൂമ്പാരങ്ങളും സാമൂഹ്യ വിരുദ്ധരുടെയും ശല്യവും സുരക്ഷ ഭീഷണിയുമെല്ലാം തിരിച്ചടിയായി മാറി. മലീമസമായ ബീച്ച് വിദേശികള്‍ ശുചീകരണം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.

സീറോ വേസ്റ്റ് തീരം പദ്ധതിയടക്കം ഒട്ടേറെ ശുചിത്വ പരിപാടികള്‍ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയെങ്കിലും അതെല്ലാം കടലില്‍ കായം കലക്കും പോലെയായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിവര്‍ഷം പതിനയ്യായിരത്തിലേറെ വിദേശ വിനോദ സഞ്ചാരികളെത്തിയിരുന്ന കൊച്ചിതീരത്ത് കഴിഞ്ഞ വര്‍ഷമെത്തിയത് പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. 300 ല്‍ ഏറെ കച്ചവടക്കാരാണ് കൊച്ചി തീരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.

Tags: keralaFort KochiSafe coast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.