Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം പിഴയിട്ടു, കീഴടങ്ങി ഭക്ഷ്യവകുപ്പ് ഇ-പോസ് സ്‌കാനറുകള്‍ മാറ്റി

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Oct 29, 2025, 04:19 pm IST
inKerala

മട്ടാഞ്ചേരി: ശാസനയ്‌ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പിഴയിടാനും തുടങ്ങിയതോടെ സംസ്ഥാന ഭക്ഷ്യവകുപ്പ് റേഷന്‍ ഇ-പോസ് സ്‌കാനറുകള്‍ മാറ്റി. ഉപഭോക്തക്കളുടെ ഇ-പോസ് ഇടപാട് സുരക്ഷ ഉറപ്പാക്കുന്ന ‘എന്‍ക്രിപ്റ്റഡ്’ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശമാണ് ഭക്ഷ്യവകുപ്പ് വര്‍ഷങ്ങളായി നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയത്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു കാര്‍ഡുടമകളുടെ ഭക്ഷധാന്യ വിതരണത്തില്‍ ഇ-പോസ് മുഖേന നടത്തുന്ന ഇടപാടുകള്‍ സെര്‍വര്‍ സ്‌കാന്‍ വഴിയാണ് നടന്നിരുന്നത്. ഇത് പഴുതില്ലാത്ത സുരക്ഷ ഉറപ്പാക്കുന്ന പുതിയ സംവിധാനത്തിലേക്ക് മാറണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, 2022 ഏപ്രിലില്‍ നിര്‍ദേശിച്ചിരുന്നു. 2018 ഏപ്രിലില്‍ കേരളത്തില്‍ തുടങ്ങിയ റേഷന്‍ ഇ- പോസ് തകരാറുകള്‍ മൂലം ഒട്ടേറെ തവണ റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

സെര്‍വര്‍ തകരാറും ഇന്റര്‍നെറ്റ് പ്രശ്‌നങ്ങളും മൂലം കാര്‍ഡുടമകളും കടക്കാരും വലഞ്ഞിരുന്നു. തുടര്‍ന്നാണ് 2022ല്‍ പുതിയ സംവിധാനമേര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശത്തെ സാമ്പത്തിക പ്രതിസന്ധിയുയര്‍ത്തി സംസ്ഥാന ഭക്ഷ്യവകുപ്പ് ഒട്ടേറെ തവണ നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയി. തുടര്‍ന്ന് 2025 ജൂണിലെ അന്ത്യശാസനം കഴിഞ്ഞ് പിഴയീടാക്കി തുടങ്ങിയതോടെയാണ് ഇ-പോസ് ഇടപാട് സുരക്ഷയുടെ സ്‌കാനര്‍ മാറ്റി തുടങ്ങിയത്.

സംസ്ഥാനത്തെ 14,300 റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീനുകളിലെ സ്‌കാനറുകളാണ് ആഴ്ചകള്‍യ്‌ക്കകം മാറ്റിസ്ഥാപിച്ചത്. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ മുതല്‍ ഭക്ഷ്യവകുപ്പ് ലക്ഷങ്ങള്‍ പിഴയായി കേന്ദ്രത്തിലടയ്‌ക്കുകയും ചെയ്തു. ഇ- പോസ് മെഷീന്‍ സംവിധാനമുള്ള പൊതുവിതരണ കേന്ദ്രങ്ങള്‍, ബാങ്കുകള്‍, പൊതു- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപാടുകളില്‍ പുതിയ സംവിധാനം നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.

Tags: Central GovernmentCivil Supplies OutletFood departmente-POS scanners
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.