Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക നാടകദിനം: അഭിനയ രംഗത്ത് പതിറ്റാണ്ടിന്റെ തിളക്കത്തില്‍ ദമ്പതികള്‍

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Mar 27, 2025, 08:51 am IST
in Kerala
രാധാകൃഷ്ണഭട്ടും ഗായത്രി ഭട്ടും ഒരു നാടകത്തില്‍ (ഫയല്‍)

രാധാകൃഷ്ണഭട്ടും ഗായത്രി ഭട്ടും ഒരു നാടകത്തില്‍ (ഫയല്‍)

മട്ടാഞ്ചേരി: കൊങ്കണി ഭാഷാ നാടകാഭിനയ രംഗത്ത് പതിറ്റാണ്ട് പിന്നിടുകയാണ് കൊച്ചിയിലെ രാധാകൃഷ്ണ ഭട്ട്-ഗായത്രി ഭട്ട് ദമ്പതികള്‍. ഇതിനകം 20 ഓളം നാടകങ്ങളിലായി 40 ഓളം വേദികളില്‍ ഇവര്‍ ഒരുമിച്ച് അരങ്ങിലെത്തിക്കഴിഞ്ഞു.

കൊച്ചിയിലെ ഭാഷാ നാടകാചര്യനായ എല്‍. കൃഷ്ണഭട്ടിന്റെ ശിക്ഷണത്തിലാണ് ഇരുവരും അഭിനയപാഠങ്ങള്‍ കരസ്ഥമാക്കിയത്. രക്ഷിതാക്കളുടെ നാടകാഭിനയത്തില്‍ ആവേശമുള്‍ക്കൊണ്ട് മക്കളായ ശ്രൂതി കൃഷ്ണയും സ്മൃതി കൃഷ്ണയും നാടക അഭിനയരംഗത്തുണ്ട്. 2015 ലാണ് ഗോശ്രീപുരത്തെ ഭഗവതിക്ഷേത്ര ഉത്സവത്തില്‍ ഇരുവരും ഒരുമിച്ച് നാടകാഭിനയ രംഗത്തേക്കെത്തുന്നത്. പാണ്ഡുരംഗ കലാ കേന്ദ്രയുടെ മഹാഭാരതം നാടകത്തില്‍ കൃഷ്ണനും കുന്തിയുമായാണ് തുടക്കം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതിനകം 40 ഓളം വേദികളില്‍ പുരാണ സാമൂഹ്യനാടകങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ച് കഴിഞ്ഞു.

ഇരുവരും ഒറ്റയ്‌ക്ക് വിവിധ കഥാപാത്രങ്ങളിലായി പത്തോളം നാടകങ്ങളിലും അഭിനയിച്ചു. കെ. അനന്തഭട്ട് രചിച്ച ‘അശോകവനത്തിലെ സീത’ കാവ്യാഹാരം ഗായത്രി ഭട്ട് നാടകമാക്കി രൂപപ്പെടുത്തി 20 ഓളം വേദികളിലും അവതരിപ്പിച്ചു.

ഓഹരി വിപണിയിലാണ് രാധാകൃഷ്ണ ഭട്ട് പ്രവര്‍ത്തിക്കുന്നത്. എംഎ, എംബിഎ ബിരുദധാരിയായ ഗായത്രി ഭട്ട് നൃത്താദ്ധ്യാപികയാണ്.

Tags: World Theatre Dayacting industryRadhakrishna Bhatt-Gayatri Bhatt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.