വെറ്ററിനറി വാഴ്‌സിറ്റി പ്രവര്‍ത്തനം സ്തംഭനത്തില്‍; 11 കോടി വകമാറ്റി, ഓണത്തിന് ശമ്പളം മുടങ്ങുമെന്ന് ആശങ്ക
പത്തനംതിട്ട: വകമാറ്റി പണം ചെലവിട്ട വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാത്തവണ്ണം ഗുരുതരമാണ്...








































