Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഞ്ചിത കടം 4.81 ലക്ഷം കോടി: സര്‍ക്കാര്‍ ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണം: ഐഎസ്ഡിജി റിപ്പോര്‍ട്ട്

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Mar 13, 2025, 06:39 am IST
inKerala

പത്തനംതിട്ട: കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയായെന്നും സംസ്ഥാന സര്‍ക്കാരിന്റേത് പരിധിവിട്ട കടമെടുപ്പ് ആണെന്നും, മാനദണ്ഡങ്ങള്‍ ലംഘിച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്‍സ് (ഐഎസ്ഡിജി) റിപ്പോര്‍ട്ട്. ‘കേരളത്തിന്റെ ധനസ്ഥിതി, നിജസ്ഥിതി’ എന്ന പഠന റിപ്പോര്‍ട്ടില്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിഭവ സമാഹരണം കൂട്ടണമെന്നും ആഡംബരവും ധൂര്‍ത്ത് ഒഴിവാക്കണമെന്നും പറയുന്നു.

2003ലെ ധന ഉത്തരവാദിത്ത ബജറ്റ് നിര്‍വഹണ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സഞ്ചിത കടം ജിഡിപിയുടെ 29 ശതമാനമായി നിലനിര്‍ത്തണം. കര്‍ശനമായി പാലിക്കേണ്ട മാനദണ്ഡം തുടര്‍ച്ചയായി ലംഘിക്കുന്നതിനാലാണ് കൂടുതല്‍ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷകള്‍ കേന്ദ്രവും റിസര്‍വ് ബാങ്കും നിരസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കടം 33.77 ശതമാനമാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിത കടം 4,81,997.62 കോടിയാണ്. പിണറായി വിജയന്‍ അധികാരം ഏല്‍ക്കുന്നതിന് മുമ്പ് സഞ്ചിത കടം 29 ശതമാനമോ അതിനു താഴെയോ ആയിരുന്നു. 2017 മുതല്‍ സഞ്ചിത കടവും ജിഡിപിയുമായുള്ള അനുപാതം ഉയര്‍ന്നു. 2022 അവസാനം കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നെഗറ്റീവ് ആവുകയും സംസ്ഥാനം കടക്കെണിയിലേക്ക് എത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഞ്ചിത കടത്തിന്റെ വളര്‍ച്ച അപകടകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതു തിരിച്ചറിഞ്ഞാണ് റിസര്‍വ് ബാങ്കും കേന്ദ്ര ധനവകുപ്പും കേരളത്തിന്റെ കടമെടുപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മറികടക്കാനാണ് കിഫ്ബി, വിവിധ പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമായാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നത്. കേരളത്തില്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ വക മാറ്റി ചെലവ് ചെയ്യുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025 ജനുവരി 31 വരെ പിണറായി സര്‍ക്കാര്‍ വിപണി വായ്‌പയായി മാത്രം എടുത്തത് 2,40,218 കോടി രൂപയാണ്. ഇത്ര ഭീമമായ കടം എടുത്തിട്ടും സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും വന്‍ കുടിശികയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രം ഒരു ലക്ഷം കോടിയാണ് നല്കാനുള്ളത്. ജലജീവന്‍ മിഷന്റെ കരാറുകാര്‍ക്ക് 4371 കോടി രൂപയും മറ്റ് കരാറുകാര്‍ക്കായി 16,000 കോടി രൂപയും കൊടുക്കാനുണ്ട്.

Tags: Kerala GovernmentISDG reportluxury and extravagance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.