Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക കെടുതി: കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jun 9, 2025, 09:21 am IST
inKerala

പത്തനംതിട്ട: കനത്ത മഴയില്‍ കാര്‍ഷിക രംഗത്ത് വന്‍ നഷടമുണ്ടാകുന്നത് തുടരുമ്പോഴും, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫസല്‍ ബീമ യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് കേരളത്തിലെ കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. വിളനഷ്ടം ഉണ്ടാകുന്ന കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതിയാണ് ‘ഫസല്‍ ബീമ യോജന.’ ‘ഒരു രാഷ്‌ട്രം, ഒരു വിള, ഒരു പ്രീമിയം’ എന്ന ആശയത്തില്‍ സുസ്ഥിര കാര്‍ഷികോല്‍പാദനം പ്രോത്സാഹിപ്പിക്കാനും കര്‍ഷകരുടെ സാമ്പത്തിക നഷ്ടം കുറയ്‌ക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത്. വിത മുതല്‍ വിളവെടുപ്പ് വരെ ഫസല്‍ ബീമ യോജനയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. കേരള സര്‍ക്കാരിന്റെ പദ്ധതിയെക്കാള്‍ പലപ്രകാരത്തിലും പ്രയോജനപ്രദമാണ് ഈ കേന്ദ്ര പദ്ധതി.

മഴക്കെടുതിയില്‍ 40% നഷ്ടം ഉണ്ടായാല്‍ മാത്രമേ സംസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളൂ. എന്നാല്‍ 20% നഷ്ടമുണ്ടായാല്‍ കേന്ദ്ര പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. പ്രീമിയം തുക കുറവും പരിരക്ഷാ കാലാവധി കൂടുതലുമാണ്. എന്നാല്‍ സംസ്ഥാന പദ്ധതി നിലവിലുള്ളതിനാല്‍ കേന്ദ്ര പദ്ധതി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. 2020 മുതല്‍ കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്തവര്‍ക്കൊന്നും പിണറായി സര്‍ക്കാര്‍ ധനസഹായം നല്കിയിട്ടുമില്ല. കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍ എല്ലാം അനിശ്ചിതത്തിലാണ്.

സംസ്ഥാന വിഹിതമില്ല: സ്മാമും മുടങ്ങി

കേന്ദ്രത്തിന്റെ സ്മാം (SubMission on Agricultural Mechanization) പദ്ധതിയില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സബ്‌സിഡിയും ഇപ്പോള്‍ സംസ്ഥാനം നല്കുന്നില്ല. 50 മുതല്‍ 80 ശതമാനം വരെയാണ് കാര്‍ഷിക ഉപകരണങ്ങള്‍ക്ക് കേന്ദ്ര സബ്‌സിഡി. ഇതിനുള്ള കേന്ദ്ര വിഹിതം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ വിഹിതം വകയിരുത്താത്തതിനാലാണ് സ്മാം പദ്ധതി മുടങ്ങിയത്. കേരളത്തില്‍ വ്യാപകമായ വന്യമൃഗ ആക്രമണങ്ങള്‍ മനുഷ്യന്റെ ജീവനും കൃഷിക്കും വന്‍ ഭീഷണി ആവുമ്പോള്‍, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ സൗരോര്‍ജ്ജ വേലി നിര്‍മിക്കാനും, മുള്ളുവേലി കെട്ടാനും കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും കൃത്രിമ ജലാശയങ്ങള്‍ തീര്‍ക്കാനും കേന്ദ്രം കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇവയൊന്നും ശരിയായ രീതിയില്‍ നടപ്പാകുന്നില്ല.

Tags: sabotages central projectPinarayi GovernmentAgricultural disaster
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.