വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍
വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ചും (1883-1966) അദ്ദേഹത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകമാണ് പ്രൊഫ. ടി.പി. സുധാകരന്റെ സവര്‍ക്കറും ഹിന്ദുത്വ രാഷ്ട്രീയവും. ഈ പുസ്തകത്തില്‍ സവര്‍ക്കറുടെ...



























