Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചരിത്രം സ്പന്ദിക്കുന്ന മോധേര സൂര്യക്ഷേത്രം

പ്രീതി നായര്‍byപ്രീതി നായര്‍
Mar 17, 2024, 09:15 am IST
inVaradyam
ഗുജറാത്തിലെ മോധേര സൂര്യ ക്ഷേത്രം, ലേഖികയും മകളും മോധേര ക്ഷേത്രത്തില്‍

ഗുജറാത്തിലെ മോധേര സൂര്യ ക്ഷേത്രം, ലേഖികയും മകളും മോധേര ക്ഷേത്രത്തില്‍

പുരാതന കാലം മുതല്‍ ഭാരതത്തില്‍ സൂര്യദേവനെ ആരാധിക്കുന്ന രീതി നിലവിലുണ്ട്. ഒഡീഷയിലെ കൊണാര്‍ക്ക്, തമിഴ്‌നാട്ടിലെ കുംഭകോണം സൂര്യനാര്‍ കോവില്‍ എന്നിങ്ങനെ നിരവധി സൂര്യക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. ഈ പട്ടികയിലെ പ്രശസ്തമായ സൂര്യ ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ മോധേര സൂര്യ ക്ഷേത്രം. (മെഹ്‌സാന ജില്ല പൂര്‍ണമായും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും കൂടി എടുത്തു പറയേണ്ടതായിട്ടുണ്ട്.)

മെഹ്‌സാന ജില്ലയിലെ മോധേര ഗ്രാമത്തില്‍ പുഷ്പാവതി നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൊതുവര്‍ഷം 1026-27 ന് സോളങ്കി രാജാവായ ഭീം ദേവാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഇവര്‍ സൂര്യദേവന്റെ പിന്‍ഗാമികള്‍ എന്നാണറിയപ്പെട്ടിരുന്നത്. ഇവിടുത്തെ വാസ്തുവിദ്യയും ശില്‍പ്പങ്ങളും കൊത്തുപണികളും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ‘സൂരജ്കുണ്ഡ്’ അഥവാ ‘രാം കുണ്ഡ്’ എന്നു വിളിപ്പേരുള്ള മുന്‍വശത്തെ കുളം. നൃത്തമണ്ഡപം ഗുഢ മണ്ഡപം ശ്രീകോവില്‍ ഹാള്‍, സഭാ മണ്ഡപം അസംബ്ലി ഹാള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് മോധേര ക്ഷേത്രസമുച്ചയം.

ഇവിടുത്തെ ഓരോ തൂണിലും പല തരത്തിലുള്ള പാനലുകളുടെ പല പാളികള്‍ കാണാം. ജ്യാമിതീയ ഡിസൈനിലുള്ള പാളി, പുഷ്പങ്ങളുടെ പാളി, മനുഷ്യരുടെ പാളി എന്നിങ്ങനെ പോകുന്നു. ഇതിഹാസമായ രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങളും തൂണുകളില്‍ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു.

ഉദയസൂര്യന്റെ ആദ്യ കിരണങ്ങള്‍ സൗര വിഷു ദിനത്തില്‍ സൂര്യന്റെ പ്രതിബിംബത്തെ പ്രകാശിപ്പിക്കുന്ന വിധത്തിലാണ് ശ്രീകോവില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ മാസത്തിലും സൂര്യന്റെ വ്യത്യസ്ത ഭാവങ്ങള്‍ കാണിക്കുന്ന പന്ത്രണ്ട് ഇടങ്ങള്‍ ചുവരുകളിലുണ്ട്. കൂടാതെ അഷ്ടദിക്പാലകന്മാര്‍. വിശ്വകര്‍മ്മാവ്, വരുണന്‍, അഗ്‌നി, ഗണേശന്‍. സരസ്വതി എന്നിവരേയും തൂണുകളില്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്.

അതിമനോഹരമായ വാസ്തുവിദ്യയ്‌ക്കും ചരിത്രപരമായ പ്രാധാന്യത്തിനും പേരുകേട്ട ഈ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണിത് സംരക്ഷിച്ചു പോരുന്നത്. ഒഡീഷയിലെ കൊണാര്‍ക്ക് സുര്യ ക്ഷേത്രത്തേക്കാള്‍ പഴക്കം മോധേര സൂര്യ ക്ഷേത്രത്തിനാണെന്ന് എത്ര പേര്‍ക്കറിയാം?

Tags: GUJARATModhera Sun Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.