സപ്ലൈകോയുടെ ശബരി അരിക്ക് തീവില; വിപണി പഠിച്ചിട്ടെന്ന് വകുപ്പ്, ഉത്തരമില്ലാതെ മന്ത്രി
കൊച്ചി: ഓണക്കാലത്തിനു ശേഷം അരി വില കുതിച്ചുയര്‍ന്നേക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നടപടിയാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസം ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കിയ ശബരി...








































