Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കർസേവകരെ കർമധീരരാക്കിയ ഭട്ജി

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 17, 2024, 01:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാട്ടില്‍ നിറഞ്ഞ കഥയുമായാണ് ഭട്ജി കര്‍സേവകര്‍ക്കൊപ്പം കൂടിയത്. നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ എവിടെയും… ആലുവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള കര്‍സേവകര്‍ക്ക് പക്ഷേ ആവേശവും ആത്മവിശ്വാസവുമായി മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവായിരുന്ന വി. രാധാകൃഷ്ണ ഭട്ജി ഒപ്പമുണ്ടായിരുന്നു.

1990 ഒക്‌ടോബര്‍ 26നാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള കര്‍സേവകര്‍ ഹിമസാഗര്‍ എക്‌സ്പ്രസില്‍ അയോദ്ധ്യയിലേയ്‌ക്ക് യാത്രതിരിക്കുന്നത്. ജനറല്‍ കംപാര്‍ട്ടുമെന്റ് നിറയെ കര്‍സേവകരായിരുന്നു. ട്രെയിനില്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഭട്ജിയാണ് റെയില്‍വെ ഉദ്യോഗസ്ഥരോട് സംസാരിച്ച് സൗകര്യം ഒരുക്കിയിരുന്നതെന്ന് കര്‍സേവക സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും ബിഎംഎസിന്റെ ജില്ലയിലെ പൂര്‍ണസമയ പ്രവര്‍ത്തകനും മുനമ്പം സ്വദേശിയുമായ എ.ഡി. ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ദുരിതയാത്രയായിരുന്നെങ്കിലും രാമന്റെ കാര്യത്തിനായിരുന്നതുകൊണ്ട് കഷ്ടതകള്‍ ആര്‍ക്കും ബുദ്ധിമുട്ടായി തോന്നിയില്ല. എല്ലാ കാര്യങ്ങള്‍ അന്വേഷിക്കാനും നേതൃത്വം നല്‍കാനും ഭട്ജി ഉണ്ടായിരുന്നു. എല്ലാവരും ആരാധനയോടെയാണ് ഭട്ജിയെ കണ്ടിരുന്നത്.

ഝാന്‍സിയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് കര്‍സേവകരെയെല്ലാം ഇറക്കി. അര കിലോമീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ എല്ലാവരെയും തടവിലാക്കി. പ്രഭാതകൃത്യങ്ങള്‍ക്കടക്കം സൗകര്യം ഉണ്ടായിരുന്നില്ല. പലരും അസുഖബാധിതരായി. ഡോക്ടറോ മരുന്നോ ഇല്ല. എന്നാല്‍ അതിനേക്കാളെല്ലാം നല്ല മരുന്ന് രാമമന്ത്രമായിരുന്നു. പിന്നെ ഭട്ജിയുടെ കഥകളും. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളെല്ലാം.

എല്ലാ ദിവസവും രാവിലെ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നിവയിലെ ആവേശം പകരുന്ന കഥകളാണ് ഭട്ജി പകര്‍ന്ന് നല്കിയിരുന്നത്. വീരപുരഷന്മാരുടെ ത്യാഗപൂര്‍ണ ജീവിതവും കഥകളും ഭട്ജിയിലൂടെ കേള്‍ക്കുമ്പോള്‍ എല്ലാവരും എല്ലാം മറന്ന് രാമകാര്യത്തിനായി കച്ചമുറുക്കും. ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ചോ ഉള്ള ചിന്തകള്‍ എവിടെയോ പോയിമറയും.

ഒരു ഈച്ചപോലും കടക്കില്ലെന്ന് പ്രഖ്യാപിച്ച മുലായം സിങ്ങിന്റെ പോലീസിനെയും പട്ടാളത്തെയും മറികടന്ന് കര്‍സേവ നടന്നു. നൂറുകണക്കിന് കര്‍സേവകരെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. കര്‍ഫ്യൂ പിന്‍വലിച്ചപ്പോള്‍ ട്രെയിനില്‍ കുത്തിനിറച്ച് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. ഭട്ജിയുടെ വാക്കുകളുടെ കരുത്തില്‍ എല്ലാവരും വിജയികളുടെ ഭാവമാര്‍ജിച്ചിരുന്നു, ഉണ്ണികൃഷ്ണന്‍ അനുസ്മരിക്കുന്നു.

Tags: kochiAyodhyaKarsevaBhadji
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

Health

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം; ഭക്ഷണവും ചികിത്സാക്രമവും അതിപ്രധാനം

Kerala

റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരന്‍ മരിച്ചത് ഓടിച്ചയാളുടെ പിഴവ്: എംവിഡി

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies