Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുംഭമേള മാതൃകയില്‍ ദക്ഷിണ ഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കും: മഹാമണ്ഡലേശ്വര്‍

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Mar 19, 2025, 07:50 am IST
in Kerala

കൊച്ചി: കുംഭമേള മാതൃകയില്‍ ഭാരതത്തിലെ മുഴുവന്‍ സംന്യാസി പരമ്പരകളെയും കൂട്ടിച്ചേര്‍ത്ത് ദക്ഷിണഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കുമെന്ന് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി. കുംഭമേളകള്‍ ആചാരപരമായിട്ടാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ കുംഭമേളകളെ പോലെ തന്നെ ഭാരതത്തിലെ മുഴുവന്‍ പരമ്പരകളുടെയും കൂടിച്ചേരലാണ് ലക്ഷ്യമിടുന്നതെന്നും സ്വാമി പറഞ്ഞു. കുംഭമേളയ്‌ക്ക് ശേഷം വാരാണസിയില്‍ നിന്നും കാലടി ശ്രീശങ്കര ജന്മഭൂമിയിലെത്തിയ മഹാമണ്ഡലേശ്വര്‍ ‘ജന്മഭൂമിക്ക്’ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. കുംഭമേളയില്‍ വസന്തപഞ്ചമി കഴിഞ്ഞാല്‍ 41 ദിവസം വാരാണസിയില്‍ പ്രവാസം വേണം. അതിനുശേഷമാണ് കാലടിയിലെത്തിയത്.

അഖാഡകളുടെ നേതൃത്വത്തിലായിരിക്കും സംന്യാസി സംഗമം. കേരളത്തിലോ തൊട്ടടുത്ത സംസ്ഥാനങ്ങളിലോ നടത്തുവാനാണ് ആലോചിക്കുന്നത്. ശങ്കര ജന്മഭൂമി കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദുസമാജം ദുര്‍ബലമായിരിക്കുന്ന അവസ്ഥയുണ്ട്. ധാര്‍മികതയുടെ അടിത്തറയില്‍ ശക്തമായ ഹിന്ദുസമാജത്തെ കെട്ടിപ്പടുക്കാനുള്ള പരിശ്രമമാണ് സംന്യാസിമാരുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്.

പ്രയാഗ്‌രാജിലെ മഹാകുംഭമേള ഹിന്ദുധര്‍മത്തിന്റെ വിരാട സ്വരൂപത്തിന്റെ ദര്‍ശനമായിരുന്നു. എത്രത്തോളം കരുത്തുറ്റതാണീ ധര്‍മമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതായിരുന്നു കുംഭമേള. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്ന് ഒരു കോടിയിലേറെയാളുകളും ജനസംഖ്യയുടെ പകുതിയോളം ഭാരതീയരും കുംഭമേളയില്‍ പങ്കെടുത്തു. മലയാളികളെ സംബന്ധിച്ചിടത്തോളം മാറ്റത്തിന് തുടക്കം കുറിച്ച കുംഭമേളയായിരുന്നു ഇത്. മുന്‍ കുംഭമേളകളില്‍ കേരളത്തില്‍ നിന്ന് ആയിരത്തില്‍ താഴെയാളുകളാണ് പങ്കെടുത്തിരുന്നെങ്കില്‍ മഹാകുംഭമേളയില്‍ ത്യാഗങ്ങള്‍ സഹിച്ച് രണ്ടര ലക്ഷം ഭക്തരാണ് പുണ്യം തേടിയെത്തിയത്. മാറ്റത്തിന്റെ ദിശാസൂചകമാണിത്.

ശങ്കര ജന്മഭൂമിയില്‍ നിന്ന് സംന്യാസി സമ്പ്രദായത്തെ പുനഃസ്ഥാപനം ചെയ്ത ഒരു മഹാമണ്ഡലേശ്വര്‍ കുംഭമേളയില്‍ നയിക്കാന്‍ വേണമെന്ന അഖാഡകളുടെ തീരുമാനത്തെത്തുടര്‍ന്നാണ് ഏറ്റവും പുരാതനമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തേക്ക് തന്നെ നിയോഗിച്ചതെന്നും സ്വാമി പറഞ്ഞു. അഖാഡകളെ നേതൃത്വപരമായി, പാരമ്പര്യമായി ധാര്‍മിക ഉപദേശം നല്കുക എന്നതാണ് മഹാമണ്ഡലേശ്വരന്മാരുടെ കര്‍ത്തവ്യം. ദക്ഷിണ ഭാരതത്തിലും അഖാഡകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സംന്യാസിമാരുടെ നേതൃത്വത്തില്‍ സാമാജിക പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും മഹാമണ്ഡലേശ്വര്‍ പറഞ്ഞു.

 

Tags: South IndiaKumbh MelaSannyasi SangamamMahamandaleshwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

Entertainment

കുംഭമേളയിലെ ‘മൊണാലിസ’യുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ! എല്ലാം ദൈവകൃപയെന്ന് മോണി ബോസ്ലെ

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.