മുരളി പാറപ്പുറം

മുരളി പാറപ്പുറം

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

എം.എ. സാര്‍ എന്ന മഹാ സംഘാടകന്‍ വിടപറയുമ്പോള്‍ ആ ശൂന്യത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് എളമക്കരയിലെ മാധവനിവാസില്‍ ആയിരിക്കും. ഇപ്പോള്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യാലയമായ ഇവിടെയാണ്...

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നൊരു സംവിധാനം പോലും വേണ്ടെന്ന ഭാവമാണ് ഇപ്പോള്‍ സോണിയ കോണ്‍ഗ്രസിനുള്ളത്. വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ തോല്‍പ്പിച്ചുവെന്നാണ് ഈ പാര്‍ട്ടി...

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

കാലദേശങ്ങള്‍ കടന്ന് സനാതന ധര്‍മ്മത്തിന്റെ അനശ്വര സന്ദേശം ജനപഥങ്ങള്‍ തോറും പകര്‍ന്നു നല്‍കുന്നതാണ് രാമായണത്തിന്റെ ചരിത്രാനുഭവം. കലയിലും സാഹിത്യത്തിലും മാത്രമല്ല, സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ ജീവിതത്തിലും രാമായണം...

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പുനസംഘടിപ്പിക്കാന്‍ വൈകുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാലുമാസമായിട്ടും കേരള സാഹിത്യ...

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിച്ച കേരള സര്‍വകലാശാലയുടെ നടപടിയെ അക്കാദമിക് ഗവേഷണ മേഖല സുതാര്യവും ആധികാരികവുമാവണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ചിന്തയുടെ...

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

അഞ്ചു പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്ന കെ.കുഞ്ഞിക്കണ്ണന്‍ മലയാള മാധ്യമ രംഗത്ത് മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് യാത്ര പറഞ്ഞിരിക്കുന്നത്. ദേശീയ ധാരയോട് ബോധപൂര്‍വമായ അകലം പാലിച്ചും, പലപ്പോഴും...

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

പ്രമേഹ രോഗമുള്ള ഏതൊരാളും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായിരിക്കും 'പ്രമേഹം പ്രശ്‌നമല്ല' എന്നൊരു വാക്യം. ഇങ്ങനെ പറയുന്നത് പ്രമേഹ രോഗത്തിന് ചികിത്സിക്കുന്ന ഒരു ഡോക്ടറാണെങ്കിലോ, തീര്‍ച്ചയായും അത് ഈ രോഗം...

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

ഭാരതമാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ആശയലോകം മാനവരാശിയെ മുഴുവന്‍ ആശ്ലേഷിക്കുന്നു. ആര്‍എസ്എസ് ജന്മശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം ഇതാണ്...

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചത് കേരളത്തിലടക്കം വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉത്തരാഖണ്ഡില്‍ ചിലര്‍ ജാതിയുടെ പേരില്‍...

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

സ്വാതന്ത്ര്യ ദിനത്തില്‍ ദല്‍ഹിയിലെ എഐസിസി ഓഫീസില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ നടപടി ഇറ്റലിക്കാരിയായി ജനിച്ച്, നെഹ്‌റു കുടുംബത്തിലെ മരുമകളായെത്തിയ അവരുടെ...

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നതിനിടെ ബോട്ടു മുങ്ങി മരിച്ച സിറിയന്‍ കുടുംബത്തിലെ അലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്റെ മൃതദേഹം തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞതിന്റെ ചിത്രം ദാരുണമായിരുന്നു....

അരാജകത്വം ജനാധിപത്യമല്ല

നീറ്റ് പരീക്ഷയുടെ പേരില്‍ ദല്‍ഹിയില്‍ നടത്തിയ സമരം വിജയിച്ചതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നന്ദിയുണ്ടെന്നും, ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചില്ലായിരുന്നുവെങ്കില്‍ കോക്രോച്ച് ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടില്ലായിരുന്നുവെന്നും സമരത്തിന്റെ...

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

ഒഴിവാക്കാമായിരുന്ന ഒരു വിവാദത്തിനു ശേഷം ദി ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ തീരുമാനമായിരിക്കുന്നു. രാജഗോപാല്‍ വിചാരിച്ചിരുന്നെങ്കില്‍ കാലതാമസം ഉണ്ടാകുമായിരുന്നില്ല. എസ്‌ഐആറിലൂടെ തന്റെ...

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

വര്‍ഷം 1997. ചങ്ങമ്പുഴയുടെ ജന്മനാടായ ഇടപ്പള്ളിയില്‍ തപസ്യ കലാസാഹിത്യവേദിയുടെ ഒരു ചിത്രകലാ ക്യാമ്പ് നടക്കുകയാണ്. കാട്ടൂര്‍ നാരായണപിള്ള, എം. വി. കൃഷ്ണന്‍ എന്നിങ്ങനെയുള്ള വരിഷ്ട കലാകാരന്മാര്‍ നേതൃത്വം...

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

നീണ്ടുനിന്ന അധികാര വടംവലികള്‍ക്കു ശേഷം ഡി.കെ. ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായതോടെ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയത് ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിയ പ്രിയങ്ക് ഖാര്‍ഗെയാണ്. തൊട്ടുമുന്‍പത്തെ സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍...

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

സാഹിത്യ മോഷണം മലയാളത്തില്‍ പുതുമയുള്ള കാര്യമല്ല. സ്വദേശ/വിദേശ കൃതികളുടെ അനുകരണവും അപഹരണവുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥകളും കവിതകളും നോവലുകളും കൊണ്ട് 'സമ്പന്നമാണ്' മലയാള സാഹിത്യം. 'ദീപയടി' എന്നൊരു വാക്ക്...

മതവികാരം ജനവികാരമാവില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡു തന്നെയും എതിരായിരുന്നിട്ടും വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ പറഞ്ഞ കാരണം ജന...

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

സൂര്യയും അപര്‍ണ ബാലമുരളിയും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2020 ല്‍ പ്രദര്‍ശനത്തിനെത്തിയ 'സൂരറൈ പോട്ര്' എന്ന തമിഴ് സിനിമ പുതുമയുള്ളതായിരുന്നു. എയര്‍ ഡെക്കാന്‍ എന്ന വിമാനക്കമ്പനിയുടെ...

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കു വരികയും, രണ്ട് മേഖലകളിലും അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്‍കുകയും ചെയ്തയാളാണ് ബല്‍ബിര്‍ പുഞ്ച്. മാധ്യമ പ്രവര്‍ത്തകന്‍ എന്നതിനുപരി മാധ്യമ രംഗത്ത് ദേശീയതയുടെ പക്ഷത്തുനിന്ന് ധീരമായി...

കേരളം തീരുമാനിക്കട്ടെ

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് അധികാരത്തില്‍ വരികയെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുമുന്നണികളെയും പരാജയ ഭീതി ഒരുപോലെ പിടികൂടിയിരിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ മുന്നേറ്റമാണ് ഇതിന്...

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കുമരനെല്ലൂരിലെ 'ദേവായനം' ആയിരുന്നല്ലോ മഹാകവി അക്കിത്തത്തിന്റെ ഭവനം. ഇവിടെ കവിയുടെ കാല്‍പ്പെരുമാറ്റം നിലച്ചിട്ട് ആറ് വര്‍ഷം. കവികള്‍ മന്ത്രദൃഷ്ടാക്കളും ക്രാന്തദൃഷ്ടികളുമാണല്ലോ. അവര്‍ക്ക് വാക്കുകള്‍ ലഭിക്കുന്നത് ഭാഷയുമായുള്ള കേവലമായ...

സമാദരണ സഭയില്‍ പി. നാരായണന്‍ മറുപടി പ്രസംഗം നടത്തുന്നു. ഭാര്യ രാജേശ്വരി, എം. രാധാകൃഷ്ണന്‍,
പി. ആര്‍. ശശിധരന്‍, കെ.ബി ശ്രീകുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍

അംഗീകാരത്തിന്റെ നെറുകയില്‍ ജന്മഭൂമിയുടെ ആദരവും

മലയാളപത്രങ്ങള്‍ക്ക് പ്രഗത്ഭരായ പല പത്രാധിപന്മാരും ഉണ്ടായിട്ടുണ്ട്. പക്ഷേ പത്രാധിപര്‍ ഒന്നേയുള്ളൂ. കേരള കൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്‍. കേരള കൗമുദിയില്‍ തന്നെ കെ.സുകുമാരന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി...

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

അക്കാദമിക് മേഖലയാണല്ലോ ജ്ഞാനോല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ്സ്. ഭരണകൂടങ്ങളെ മറികടന്നും ജ്ഞാന വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതില്‍ അക്കാദമിക് മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൈയ്യക്തിക തലത്തില്‍ അറിവുകള്‍ ആര്‍ജിക്കുന്നതിലും,...

അവര്‍ കണ്ട ആര്‍എസ്എസ്

ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഭാരതത്തിന്റെ അതിരുകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണെങ്കിലും നൂറ്റാണ്ടിലെത്തിയ ഈ പ്രസ്ഥാനത്തിന്റെ പ്രഭാവം ആഗോള തലത്തില്‍ പ്രകടമാണ്. ആര്‍എസ്എസിന്റെ ആശയങ്ങളും പ്രവര്‍ത്തന പദ്ധതിയും പല കോണുകളില്‍ നിന്നും വീക്ഷിക്കപ്പെട്ടിട്ടുണ്ട്....

വായന: മലയാള നോവലില്‍ ഒരു പുതുപ്പിറവി

മലയാള നോവലിന്റെ ശിശിരകാലം വല്ലാതെ നീണ്ടുപോയിരിക്കുന്നു. ഋതുഭേദങ്ങള്‍ക്കായി കാത്തുനിന്നവര്‍ക്ക് നിരാശയായിരുന്നു. ക്ലാസിക്-കാല്പനിക കാലഘട്ടങ്ങളും റിയലിസവും കടന്ന് ആധുനികതയുടെ വരവും പോക്കും ഏതോ വിദൂര ഭൂതകാലത്ത് സംഭവിച്ച പോലെ....

മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ, മാക്‌സ് മുള്ളര്‍, കുമാരസാമി തങ്കരാജന്‍, ഡോ. വസന്ത് ഷിന്‍ഡെ, ലാല്‍ജി സിങ്‌

ഒരു മതമേധാവിയുടെ മണ്ടത്തരങ്ങള്‍

ഹിന്ദുക്കള്‍ ഇവിടെ കുടിയേറി പാര്‍ത്തവരാണ്. ഇറാനില്‍ നിന്ന് ഇവിടെ കുടിയേറിപ്പാര്‍ത്ത ആര്യന്മാര്‍ ബ്രാഹ്‌മണീയ ആചാരങ്ങള്‍ ഉണ്ടാക്കിയതില്‍ നിന്ന് രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു ആര്യനും ഇല്ല....

ഗീത ജാതീയതയുടെ മാനിഫെസ്റ്റോ അല്ല

ഇതിലുള്ളത് മറ്റെവിടെയും കണ്ടേക്കാം. ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും കാണാനാവില്ല. മഹാഭാരതത്തിന്റെ മഹത്വത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ദര്‍ശനത്തിന്റെ കാര്യത്തില്‍ ഭഗവദ്ഗീതയ്ക്കും ബാധകമാണ്. ദര്‍ശനങ്ങളുടെ സര്‍വ്വകലാശാലയാണ് ഗീത എന്നു പറയാം....

ആതുരസേവനത്തിലെ അനുഭവ ചഷകങ്ങള്‍

ആശുപത്രികള്‍ ലോകത്തെ ഏറ്റവും വലിയ അഭയകേന്ദ്രങ്ങളാണ്. എല്ലാത്തരം മനുഷ്യരും അവിടെയെത്തുന്നു. ജനിമൃതികള്‍ക്കിടയില്‍ ആശുപത്രികളെ ഇടത്താവളമാക്കാത്ത മനുഷ്യര്‍ ഇല്ലെന്നുതന്നെ പറയാം. സങ്കടവും സന്തോഷവും നിരാശയും പ്രതീക്ഷയും ആശ്വാസവും ആശങ്കയും...

വേട്ടക്കാരുടെ പാര്‍ട്ടികള്‍ ഇരകളോട് പറയുന്നത്

ലൈംഗിക പീഡന കേസില്‍ ആണവകാശങ്ങള്‍ക്കു വേണ്ടിയാണല്ലോ രാഹുല്‍ ഈശ്വര്‍ ജയിലില്‍ പോയിരിക്കുന്നത്. നിരവധി ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുകയും, കേസില്‍ പ്രതിയാവുകയും ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍...

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)

വിയര്‍പ്പല്ല, വെറുപ്പ് തുന്നിയിട്ട കുപ്പായം

അവാര്‍ഡ് നിര്‍ണയങ്ങള്‍, പ്രത്യേകിച്ച് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിവാദമാകാറുണ്ട്. ഇതിന് കാരണങ്ങള്‍ പലതായിരിക്കും. അവാര്‍ഡ് പ്രതീക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കാതിരിക്കുക. അവാര്‍ഡ് ലഭിച്ച സിനിമയുടെ രാഷ്ട്രീയം. അവസാന...

പുതിയ വാര്‍ത്തകള്‍