അഹന്തയെ നിയന്ത്രിക്കുക
അമ്മയോടൊപ്പം
അമ്മയോടൊപ്പം
ബ്രഹ്മം ഏകമാണ്. ഏകമായ ബ്രഹ്മത്തില്‍ നിന്നും എങ്ങനെ നാനാത്വമായ പ്രപഞ്ചം ഉണ്ടാകും? അതൊരു അത്ഭുതമാണ്. ആ അത്ഭുതത്തിന് കാരണമായ ബ്രഹ്മശക്തിയെയാണ് നമ്മള്‍ ശക്തിയെന്നും ദേവിയെന്നും ഒക്കെ വിളിച്ച്...
അമ്മയോടൊപ്പം
അമ്മയോടൊപ്പം
ഈശ്വരനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജാതിമതദേശങ്ങള്‍ക്കതീതമായി സകല ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും സേവിക്കാനും നമുക്കു സാധിക്കും.
മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്....
ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ അതേ ശരീരം നമുക്കു ദുഃഖത്തിനുകാരണമാകും. ഇപ്പോള്‍ മനസ്സുകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ ആ...
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണസ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതും കാട്ടി. എന്നാല്‍ ഒപ്പം വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍...
അമ്മയോടൊപ്പം
അമ്മയോടൊപ്പം
സ്വധര്‍മ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. രണ്ടും ചേര്‍ന്നാലെ ശരിയായ പുരോഗതി സാധ്യമാവുകയുള്ളു. എന്നാല്‍ ഒരു കാര്യമുണ്ട്, സമൂഹത്തിലെല്ലാവരും അവരവരുടെ...
വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.
ശ്രദ്ധയോടെയും പ്രാര്‍ത്ഥനാപൂര്‍ണമായ മനസ്സോടെയും നമ്മള്‍ കഴിയുകയാണെങ്കില്‍ തീര്‍ച്ചയായും കൃപ നമ്മുടെ കൂടെയുണ്ടാകും.
ഒരു കൊച്ചുകുട്ടിക്ക് തന്റെ അമ്മയോടു സ്‌നേഹമുണ്ട്. അമ്മയാണ് തന്നെ രക്ഷിക്കുന്നതെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ താന്‍ തെറ്റുചെയ്താല്‍ അമ്മ ശിക്ഷിക്കാനും മടിക്കില്ല എന്നവനറിയാം.
അമ്മയോടൊപ്പം
അമ്മയോടൊപ്പം
നമുക്ക് ആസക്തിയുള്ള ഒരു വസ്തു അടുത്തു വച്ചുകൊണ്ട് അതിനെ അതിജീവിക്കാന്‍ വിഷമമാണ്. മദ്യപാനം ശീലമാക്കിയ ഒരാള്‍, നാളെ മുതല്‍ താന്‍ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ...
അമ്മയോടൊപ്പം
നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് ഭക്ഷണം കഴിയ്ക്കാതെ നാല്പത് ദിവസംവരെ ജീവിയ്ക്കാന്‍ കഴിയും.
ഒരിക്കല്‍ ഒരു ആശ്രമത്തില്‍ പുതുതായി എത്തിയ ഒരു സന്ദര്‍ശകന്‍ ഗുരുവിനോടു ചോദിച്ചു, 'സ്വര്‍ഗ്ഗവും നരകവും വാസ്തവത്തില്‍ ഉണ്ടോ?'ഗുരു ചോദിച്ചു, 'നിങ്ങള്‍ ആരാണ്?' 'ഞാന്‍ ഒരു പടയാളിയാണ്,' അയാള്‍...
അമ്മയോടൊപ്പം
അമ്മയോടൊപ്പം
കെട്ടിടം പണിയുന്നതിനുള്ള മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും പോകുമ്പോള്‍ നമ്മള്‍ ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം....
അമ്മയോടൊപ്പം
അമ്മയോടൊപ്പം
അമ്മയോടൊപ്പം
മക്കളേ, മനുഷ്യമനസ്സിലെ അധമവികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയ. നമ്മള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ വിലമതിക്കുന്ന നേട്ടമോ സ്ഥാനമോ മറ്റൊരാള്‍ക്കു ലഭിക്കുമ്പോള്‍ അതില്‍ ദുഃഖം തോന്നുന്ന ഭാവമാണത്. സാധാരണയായി സഹോദരങ്ങള്‍,...
മക്കളേ, ക്ഷേത്രങ്ങള്‍ സനാതനധര്‍മ്മത്തിന്റെ നെടുംതൂണുകളാണ്. അവ ഭാരതീയ സംസ്‌ക്കാരത്തിന്റെ തൊട്ടിലുകളാണ്. നമ്മുടെ സമൂഹം ധാര്‍മ്മികജീവിതത്തിന്റെയും ആദ്ധ്യാത്മികസാധനയുടെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവന്നത് പ്രധാനമായും ക്ഷേത്രങ്ങളിലൂടെയാണ്. ഭൂമിക്കടിയില്‍ വെള്ളമുണ്ടെങ്കിലും നമുക്കു കുടിക്കാനും...
മക്കളേ, 'ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ടല്ലോ, അപ്പോള്‍ പിന്നെ ഈശ്വരനുവേണ്ടിയുള്ള വ്യാകുലതയുടെ ആവശ്യമുണ്ടോ', എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കിലും അവിടുത്തെ സാന്നിദ്ധ്യം നമുക്കറിയാന്‍ കഴിയാത്തിടത്തോളം വ്യാകുലത...
മക്കളേ, ഈശ്വരനോട് ഹൃദയം തുറക്കാനും അവിടുത്തോട് ഒരു വൈകാരികബന്ധം സ്ഥാപിക്കാനും ഏറ്റവും ഉത്തമമായ സാധനയാണ് പ്രാര്‍ഥന. ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണത്. ഒരു കൊച്ചുകുട്ടി...