കെ.എസ് ഉണ്ണികൃഷ്ണന്‍

കെ.എസ് ഉണ്ണികൃഷ്ണന്‍

‘കേരളം ഭീകരരുടെ ഹബ്’; അന്താരാഷ്‌ട്ര ഭീകരപ്രവര്‍ത്തനത്തിലും കേരളത്തിന് ബന്ധം; നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഐബി യൂണിറ്റുകള്‍ വരുന്നത്. ഇവയില്‍ ചിലതു പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സാധാരണനിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി...

ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല...

പിസി ചാക്കോ പാര്‍ട്ടിയെ ‘വിഴുങ്ങി’; സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണാക്കി; ചാക്കോ വിഭാഗത്തിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി

പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി...

പി.സി. ചാക്കോയും കോണ്‍ഗ്രസ് വിടുന്നു; മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ആശങ്കയില്‍

കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ പി.സി. ചാക്കോ എന്‍സിപിയിലൂടെ എല്‍ഡിഎഫില്‍ എത്തുമെന്നാണ് വിവരം. ചാക്കോയും കോണ്‍ഗ്രസ് വിടുന്നത് യുഡിഎഫിന് മധ്യ കേരളത്തില്‍ കടുത്ത ആഘാതമാകും

കുറ്റപത്രം സമര്‍പ്പിച്ചില്ല; തട്ടിയ കോടികള്‍ കണ്ടെത്തിയില്ല; സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ് പോലീസ് ഒതുക്കി; കള്ളന്‍മാരെ സംരക്ഷിച്ച് പിണറായി

സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ കത്ത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവാണ് ഈ കത്ത്....

സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വം

സക്കീറിനോട് പാര്‍ട്ടി കാണിക്കുന്ന മൃദു സമീപനത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. നിസാരകാര്യങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരും തരംതാഴ്ത്തപ്പെട്ടവരും ഇപ്പോഴും...

നിയമസഭ തെരഞ്ഞെടുപ്പിനായി ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കി; സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് സിപിഎമ്മിനു പണം പിരിക്കാന്‍

ഈ സാഹചര്യത്തില്‍ ജനസ്വാധീനമില്ലാത്ത സക്കീറിനെ നിയമസഭ തെരഞ്ഞെടുപ്പിനായി ഫണ്ട് സമാഹരണ ശേഷി മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഎമ്മിനുള്ളിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

സക്കീര്‍ ഹുസൈന് വീണ്ടും ചുമതല നല്‍കാന്‍ സിപിഎം

ഇതോടെ സക്കീറിനെ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തെത്തിക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ചുമതലയില്‍ എത്തിക്കുകയാണ് ലക്ഷ്യം. സക്കീറിന്റെ അനധികൃത...

എറണാകുളത്ത് ചര്‍ച്ച പാലവും പ്രളയഫണ്ട് വെട്ടിപ്പും; ഇടത്- വലത് മുന്നണികള്‍ അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയില്‍

പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് കൊച്ചി കോര്‍പ്പറേഷന്‍ നിവാസികളാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ശ്വാസംമുട്ടിച്ചത് നഗരവാസികളെയാണ്.

ശിവശങ്കറിന് പലയിടത്തും ബിനാമി സ്വത്ത്; ഇതര സംസ്ഥാനങ്ങളിലും ഇടപാടപകള്‍; അന്വേഷണം വിപുലീകരിക്കുമെന്ന് സൂചന

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് തലസ്ഥാനം വിട്ട് നാഗര്‍കോവിലിലോ മറ്റോ രഹസ്യമായി നില്‍ക്കാന്‍ ശിവശങ്കര്‍ സന്ദേശം അയച്ചിരുന്നു. ഇവിടെ ശിവശങ്കറിനും സ്വപ്‌നയ്ക്കും വേണുഗോപാലിനും അറിയാവുന്ന രഹസ്യ സ്വത്തുക്കള്‍ ഉണ്ടാവാമെന്ന്...

എല്ലാം പറഞ്ഞ് ശിവശങ്കര്‍; ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ മറച്ചുവച്ച ശിവശങ്കര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ പതറി. കേസില്‍ തനിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ ശിവശങ്കര്‍....

മന്ത്രി ജലീലിന് നിരോധിത തീവ്രവാദ സംഘടന നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം; ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്‌ക്ക്; ഞെട്ടിക്കുന്ന വിവരങ്ങള്‍

സിമിയില്‍ നിന്ന് ലീഗ് വഴിയാണ് ജലീല്‍ ഇടത് സഹയാത്രികനായത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തനം മാറ്റിയ ശേഷവും പഴയകാല പ്രത്യയശാസ്ത്ര ബന്ധം ജലീല്‍ കൈവിട്ടിരുന്നില്ലെന്നാണ് എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള...

സ്വര്‍ണക്കടത്ത്: സിപിഎം നേതാവ് കാരാട്ട് ഫൈസല്‍ പിടിയില്‍; പണം സ്വരൂപിച്ച മുഖ്യ കണ്ണി; കോടിയേരി സഞ്ചരിച്ച കൂപ്പര്‍ കാറുടമ

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ...

സ്വര്‍ണക്കടത്ത്: കുറ്റസമ്മതമൊഴി നല്‍കാന്‍ സന്ദീപ് തയാര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ തനിക്കറിയാമെന്നും കുറ്റസമ്മത മൊഴി കോടതിയില്‍ നല്‍കാന്‍ തയാറാണെന്നും സന്ദീപ് എന്‍ഐഎയെ വഴി സന്ദീപ് കോടതിയെ അറിയിച്ചു. സന്ദീപ് നായര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്...

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍; എന്‍ഐഎ അന്വേഷണം ശക്തമാക്കി

ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു....

പെരുമ്പാവൂര്‍ ഭീകരരുടെ ഒളിത്താവളം; ബംഗ്ലാദേശികളും ധാരാളം; തൊഴിലാളികളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുന്നില്ല

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍...

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബന്ധു കസ്റ്റഡിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി എന്‍ഐഎയുടെ നിരീക്ഷണത്തില്‍; അന്വേഷണം ഉന്നതരിലേക്ക്

കൊച്ചി കേന്ദ്രീകരിച്ച് മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നൂറു കോടിയോളം രൂപ പിഴയീടാക്കി വിട്ടുകൊടുക്കാന്‍ കോടതിവിധിയായിരുന്നു. ഈ കേസില്‍ പ്രതികളായിരുന്നവരെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

കെഎടി ചെയര്‍മാന്‍ നിയമനം; മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ രോഷം

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അതിനിടെയാണ് രാഷ്ട്രീയ വിവാദമുയരുന്നത്. പിണറായി സര്‍ക്കാര്‍ നിയമിക്കാനുദ്ദേശിച്ചിരിക്കുന്ന ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ 'അയോഗ്യത'ത്തെളിവുകള്‍...

എന്‍ഐഎയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസില്‍ ‘കീഴടങ്ങല്‍’ പരമ്പര

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ...

സ്വര്‍ണക്കടത്തിന് കൊല്‍ക്കത്ത ബന്ധം; ഇടപാടുകള്‍ നടത്തിയിരുന്നത് എറണാകുളം സ്വദേശി മുന്‍ ജഡ്ജിയുടെ ബന്ധു; കണ്ണടച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

സ്വര്‍ണക്കടത്തുകാര്‍ക്ക് വേണ്ടി കേസുകള്‍ നടത്തിയിരുന്ന ഇയാള്‍ പിന്നീട്, സ്വര്‍ണക്കടത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. ഇയാളാണ് സ്വര്‍ണക്കടത്തിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്...

പാര്‍ട്ടി ബ്രാഞ്ചിനേക്കാള്‍ വലുതോ സ്‌പ്യെഷ്യല്‍ ബ്രാഞ്ച്; ശ്രീരാമകൃഷ്ണനെതിരെ പി. രാജീവും എളമരം കരീമും

ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ രാജീവ് പൊട്ടിത്തെറിച്ചു. പാര്‍ട്ടി ബ്രാഞ്ചിനെക്കാളും വലുതാണോ സ്‌പെഷ്യല്‍ ബ്രാഞ്ചെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് എല്ലായിടത്തും ബ്രാഞ്ചും മേല്‍ഘടകങ്ങളുമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ആരെക്കുറിച്ചും...

എന്‍ഐഎ റിപ്പോര്‍ട്ട്; സ്വര്‍ണം ഭീകരതയ്‌ക്ക് തന്നെ; സ്വപ്‌നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയില്‍; ഫാസില്‍ ഫരീദിന്റെ വിലാസം തിരുത്തി

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ...

ഒളിവില്‍ കഴിഞ്ഞത് വേഷംമാറി; പാസ്‌പോര്‍ട്ടുകളും 2.5 ലക്ഷം രൂപയും പിടിച്ചെടുത്തു; ഫോണുകള്‍ ഓണായത് തിരിച്ചടിയായി

സന്ദീപ് നായരും അടിമുടി മാറിയിരുന്നു. മുടി വെട്ടിയൊതുക്കിയും മീശയെടുത്തുമാണ് ബെംഗളൂരില്‍ എത്തിയത്. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്.

സ്വര്‍ണ വലയിലെ സ്രാവുകള്‍

ഒരു കിലോ സ്വര്‍ണക്കട്ടി നേരായ മാര്‍ഗത്തില്‍ സ്വന്തമാക്കാന്‍, സര്‍ക്കാരിന് കൊടുക്കേണ്ട നികുതിയെല്ലാമുള്‍പ്പെടെ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം. കള്ളക്കടത്തിലൂടെയാണെങ്കില്‍ ഈയിനത്തില്‍ ഏഴുലക്ഷം രൂപ ഒരു കിലോയില്‍...

സ്വര്‍ണക്കടത്തില്‍ എഫ്‌ഐആര്‍; ഭരണകക്ഷി എംഎല്‍എമാര്‍ക്ക് പങ്കുള്ളതായി എന്‍ഐഎയ്‌ക്ക് സൂചന

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍...

ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ആരും നീക്കിയിട്ടില്ല; പാര്‍ട്ടിയെ വെല്ലുവിളിച്ച് സക്കീര്‍ ഹുസൈന്‍

സക്കീര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സക്കീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് കളമശേരിയിലെ പാര്‍ട്ടിയംഗം തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടംഗ അന്വേഷണ കമ്മീഷനാണ്...

പാര്‍ട്ടിയെ വെല്ലുവിളിച്ച് ഏരിയ സെക്രട്ടറി; സക്കീര്‍ ഹുസൈനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുന്നു.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന ഒഴിവാക്കാന്‍ തിരുമാനിച്ച കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ഹുസൈന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു.ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന്...

വാര്‍ഡ് വിഭജനം ഉണ്ടാകില്ല; തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍; ഇലക്ഷന്‍ നടക്കുക 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍; മുന്നൊരുക്കങ്ങള്‍ തുടങ്ങി

കൊറോണ പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷംകൂടി നീളുമെന്നും തദ്ദേശ ഭരണസമിതികളുടെ പങ്ക് ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ തയാറാക്കിയ കുറിപ്പില്‍ പറയുന്നു.

പിണറായിക്കെതിരെ സിപിഎമ്മില്‍ കുറുമുന്നണി; വിവരങ്ങള്‍ പുറത്തായത് പാര്‍ട്ടിയില്‍ നിന്ന്; സംശയത്തിന്റെ കുന്തമുന എം.എ. ബേബി-തോമസ് ഐസക്ക് പക്ഷത്തേക്ക്

സിപിഎമ്മില്‍ പിണറായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി-തോമസ് ഐസക്ക് ചേരിക്കൊപ്പം നില്‍ക്കുന്ന നേതാവാണ് അതീവ രഹസ്യമായ വിവരം പ്രതിപക്ഷത്തിന് ചോര്‍ത്തി നല്‍കിയതെന്നാണ് പാര്‍ട്ടിക്കുള്ളില്‍...

ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹത; പിന്നില്‍ സിപിഎം ഉന്നതരുടെ ഇടപെടല്‍

ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവും ഭാര്യയും പാര്‍ട്ടി സംരക്ഷണത്തില്‍

മൂന്നാഴ്ചയിലേറെയായി അന്‍വറും ഭാര്യയും ഒളിവിലാണ്. ദുരിതാശ്വാസ ഫണ്ട് ചോര്‍ത്തിയ കേസില്‍ ഏതെല്ലാം നേതാക്കള്‍ക്ക് പങ്കുണ്ടെന്നുതുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളാണ് ഇയാളില്‍ നിന്ന് ലഭിക്കുക. ഫണ്ട് തട്ടിപ്പ് കേസില്‍ ഉന്നത...

സുപ്രീംകോടതി ‘പൗരത്വ ഹര്‍ജി’ ലീഗിന്റെ പാര്‍ട്ടി രജിസ്‌ട്രേഷന് ഭീഷണിയാകും

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ വീമ്പിളക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി രജിസ്‌ട്രേഷന്‍ റദ്ദായേക്കാമെന്ന് ഭീഷണി. ജനപ്രാതിനിധ്യ നിയമം ലംഘിച്ച ലീഗിന്റെ അംഗീകാരം...

കോടിയേരിയെ നീക്കാതിരിക്കാന്‍ കാരണം സെക്രട്ടറിയാകാനുള്ള നേതാക്കളുടെ തള്ളിക്കയറ്റം

കൊച്ചി: അനാരോഗ്യം അവഗണിച്ചും കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതിന് പിന്നില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നേതാക്കളുടെ തള്ളിക്കയറ്റം. വിഭാഗീയതയേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണ് സിപിഎം ഇപ്പോള്‍...

കടത്തിയ 4500 കിലോ സ്വര്‍ണത്തില്‍ മുക്കാല്‍പങ്കും എത്തിച്ചത് കേരളത്തിലേക്ക്

കൊച്ചി: കള്ളക്കടത്തുകാരുടെ സിന്‍ഡിക്കേറ്റുണ്ടാക്കി ഇന്ത്യയിലേക്ക് കടത്തിയ 4500 കിലോ സ്വര്‍ണത്തിന്റെ മുക്കാല്‍പങ്കും എത്തിച്ചത് കേരളത്തില്‍. വിദേശത്തുനിന്ന് കപ്പല്‍വഴി പാഴ്‌വസ്തുക്കളെന്ന വ്യാജേന 1473 കിലോ സ്വര്‍ണം കടത്തിയെന്ന് ജന്മഭൂമി...

കനകമല: കേരളത്തിലെ ഐഎസ്സിന്റെ വേരു കണ്ടെത്തിയ സംഭവം

കൊച്ചി: കേരളത്തില്‍ ഐഎസ്സിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞത് കനകമല അറസ്റ്റോടെയാണ്. കനകമല ഓപ്പറേഷന്‍ കേരളത്തിലെ ഐഎസ് വേര് കണ്ടെത്തുന്നതിന് നിര്‍ണായകമായി.  അറസ്റ്റ് ചെയ്ത...

അഭിമന്യുവിന്റെ ചോരയില്‍ ചവിട്ടി സിപിഎം ഭീകരര്‍ക്കൊപ്പം നിന്നു

കൊച്ചി: സ്വന്തം പ്രവര്‍ത്തകന്റെ ചോരയില്‍ ചവിട്ടിനിന്ന് ഇസ്ലാമിക ഭീകരവാദത്തിന്  മുന്നില്‍ ഒത്തുതീര്‍പ്പിന് തയാറായ സിപിഎമ്മിന്റെ നടപടി, പി. മോഹനന്റെ പ്രസ്താവനയോടെ കൂടുതല്‍ ചര്‍ച്ചയാകുന്നു.എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ...

രാഷ്‌ട്രീയ നേട്ടത്തിനുള്ള സിപിഎമ്മിന്റെ നാട്യം

കൊച്ചി: കേരളത്തില്‍ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കിയ സിപിഎം ഇപ്പോള്‍ അവരെ തള്ളിപ്പറയുന്നത് രാഷ്ട്രീയ നേട്ടത്തിനുള്ള നാട്യം. പാര്‍ട്ടിക്കുള്ളില്‍ സംഘടിതമായി മുസ്ലിം തീവ്രവാദികള്‍...

ദേവസ്വം ബോര്‍ഡ് അംഗമാക്കാമെന്ന് ഉറപ്പ് നല്‍കി എട്ടു ലക്ഷത്തിന്റെ തട്ടിപ്പ്, തട്ടിപ്പിനിരയായത് എൻ‌സിപി നേതാവ്, നിയമനങ്ങൾക്ക് ഒത്താശ ചെയ്യുന്നത് സിപി‌എം അനുകൂല സംഘടന

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമാക്കാമെന്ന് ഉറപ്പ് നല്‍കി ദേവസ്വം ജീവനക്കാരനും സഹായിയായ താല്‍ക്കാലിക ജീവനക്കാരിയും ചേര്‍ന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തു. ഇവര്‍ക്കെതിരെ തട്ടിപ്പിന് ഇരയായ എന്‍സിപി...

അഭിമന്യു വധക്കേസ്: ഗൂഢാലോചന അന്വേഷിക്കാത്തത് സിപിഎമ്മിലെ ഇസ്ലാമിക തീവ്രവാദികളെ രക്ഷിക്കാന്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക്  അന്വേഷണം നടക്കാതിരുന്നത് എസ്എഫ്ഐയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദ സ്വഭാവമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍. കൊല്ലപ്പെടുന്നതിന് തലേന്ന് ഇടുക്കി വട്ടവടയിലെ...

മാവോയിസ്റ്റുകള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍; മാധ്യമപ്രവര്‍ത്തകരടക്കം വ്യക്തികള്‍ക്ക് ചുമതല

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനുമെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയുമുള്ള വ്യാപക പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമെന്ന് സൂചന. യുഎപിഎ നിയമത്തിനെതിരെ...

മാവോയിസ്റ്റ് വേട്ട, യുഎപിഎ അറസ്റ്റ്: സിപിഎമ്മില്‍ കലഹം രൂക്ഷം, പിണറായി വിരുദ്ധരുടെ പരോക്ഷ നീക്കങ്ങള്‍, സാംസ്‌കാരിക നായകരെയും സിനിമാക്കാരെയും ഇറക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ ശ്രമം

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെയും ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് സിപിഎമ്മിലെ...

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിക്ക് പാര്‍ട്ടിയുടെ ഉപകാരസ്മരണ; റിട്ട. ജസ്റ്റീസ് പി. ഉബൈദിനെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതി വിധി ശരിവെച്ച ജസ്റ്റിസ് പി. ഉബൈദിനെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന. കഴിഞ്ഞ...

മുന്നണിയെ അപ്രസക്തമാക്കി; തോല്‍വി ഉത്തരവാദിത്വം സിപിഎമ്മിന് മാത്രം

കൊച്ചി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കൂട്ടത്തോല്‍വിയുടെ ഉത്തരാവാദിത്വം പേറാന്‍ ഇടത് മുന്നണിയിലെ ഘടക കക്ഷികള്‍ തയാറായേക്കില്ല. സീറ്റ് വിഭജനമാണ് അതിന് കാരണം.   മുന്നണി സംവിധാനം പാടേ...

ചാലക്കുടി, എറണാകുളം ഫലങ്ങള്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടാക്കും

കൊച്ചി: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍, വിജയം ഉറച്ച സീറ്റുകളില്‍പെടാത്ത ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ ഫലം എന്തുതന്നെയായാലും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെയ്ക്കും. ചില നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും.  എറണാകുളത്ത് യുഡിഎഫ്...

മുഖ്യവിഷയങ്ങളില്‍ നിന്ന് ഇടത്,വലത് മുന്നണികള്‍ ഒളിച്ചോടുന്നു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ മുഖ്യ വിഷയങ്ങളില്‍ നിന്ന് ഇടത്-വലത് മുന്നണികള്‍ ഒളിച്ചോടുന്നു. ഈ മുന്നണികളുടെ മുഖ്യ ശത്രു ഇപ്പോള്‍ ബിജെപി മാത്രമാണ്.  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ...

വ്യവസായതലസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം

കൊച്ചി: മത്സ്യത്തൊഴിലാളികളും ഇടത്തരം കര്‍ഷകരും കോര്‍പ്പറേറ്റുകളും ഐടി വിദഗ്ധരും  വന്‍കിട-ചെറുകിട കച്ചവടക്കാരും സര്‍ക്കാര്‍ ജീവനക്കാരും എല്ലാം ചേര്‍ന്ന ജനസമൂഹം ഉള്‍പ്പെടുന്ന മണ്ഡലം. വീടുകളിലും ഫ്ളാറ്റുകളിലുമായി രണ്ട് സംസ്‌കാരത്തില്‍...

സ്‌നേഹം നല്‍കി പിസി, പിന്തുണ നല്‍കി വോട്ടര്‍മാര്‍

കൊച്ചി: ജനങ്ങളുടെ ആവേശത്തേരിലേറിയാണ് കോട്ടയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിന്റെ തെരഞ്ഞെടുപ്പ് യാത്ര. തോമസ് എത്തുന്നിടത്തെല്ലാം വന്‍ ജനാവലി. കനത്ത വേനല്‍ച്ചൂടിനെ തോല്‍പ്പിക്കുന്ന ആവേശച്ചൂടിലാണ് പ്രചാരണം. ജനകീയ...

തെരഞ്ഞെടുപ്പില്‍ വിലക്കാന്‍ കള്ളക്കേസ്; ഇത് പിണറായിയുടെ ഫാസിസ്റ്റ് കാലം

കൊച്ചി: അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ അപകടാവസ്ഥയിലാണ് പിണറായി ഭരണത്തില്‍ ജനാധിപത്യം.  എന്‍ഡിഎ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിച്ച് വിലക്കാന്‍ പോലീസിനെക്കൊണ്ട് കള്ളക്കേസുകള്‍ ചുമത്തിക്കുന്നത് സര്‍ക്കാര്‍ തുടരുകയാണ്.  ശബരിമല -അയ്യപ്പ...

ചിഹ്നവും ശബരിമലയും രാജീവിന് തലവേദനയാകുന്നു

കൊച്ചി: സ്ഥാനാര്‍ഥികള്‍ ആരെന്ന കാത്തിരിപ്പ് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ എറണാകുളം മണ്ഡലത്തിന്റെ മത്സരചിത്രം മാറിമറിയുകയാണ്. ആദ്യം സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിച്ചത് ഇടതുമുന്നണിയാണ്. തുടക്കം മുതലേ ബാഹ്യ പ്രചാരണത്തില്‍ മുന്‍തൂക്കം...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍