Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഐഎ റിപ്പോര്‍ട്ട്; സ്വര്‍ണം ഭീകരതയ്‌ക്ക് തന്നെ; സ്വപ്‌നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയില്‍; ഫാസില്‍ ഫരീദിന്റെ വിലാസം തിരുത്തി

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ എംബ്ലം, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചു. യുഎഇ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നത്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jul 14, 2020, 04:40 pm IST
inKerala

കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്ത് കേസില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉറപ്പിച്ചു. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് സ്വര്‍ണം കടത്തിയതെന്ന്് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്നലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  രണ്ടാം പ്രതി  സ്വപ്‌ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.  

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ എംബ്ലം, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചു. യുഎഇ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നത്.  

നയതന്ത്ര പരിരക്ഷയ്‌ക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ചത്. ഇവര്‍ 2019 മുതല്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. നേരത്തെ ഒന്‍പതു കിലോ, 18 കിലോ എന്നിങ്ങനെ സ്വര്‍ണം കടത്തിയതായും എന്‍ഐഎ അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നത്. ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ, എന്‍ഐഎ പറഞ്ഞു.

കൊറോണ പരിശോധന ഫലം   നെഗറ്റീവായതിനെ തുടര്‍ന്ന് സ്വപ്‌നയേയും സന്ദീപിനേയും ഇന്നലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ചികിത്സ വേണമെന്ന സ്വപ്നയുടെ ആവശ്യം പരിഗണിക്കാന്‍ എന്‍ഐഎയോട് കോടതി നിര്‍ദേശിച്ചു. സന്ദീപിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ അറിയിച്ചു. ഈ കോടതിയുടെ സാന്നിധ്യത്തില്‍ ബാഗ് ഇന്ന് തുറന്നേക്കും. സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഫാസില്‍ ഫരീദിന്റെ വിലാസം തിരുത്തി

മൂന്നാം പ്രതി ഫാസില്‍ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും ഇയാളുടെ മേല്‍വിലാസം തിരുത്താനും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഫാസില്‍ ഫരീദ്, തൈപ്പറമ്പില്‍ വീട് , പുത്തന്‍പീ

ടിക, തൃശൂര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. എന്‍ഐഎ സമര്‍പ്പിച്ച എഫ്ഐആറില്‍ മൂന്നാം പ്രതിയായ ദുബായ്‌യിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്.  

സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് പ്രതികളാക്കി

കൊച്ചി :  സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് പ്രതികളാക്കി. രണ്ടാം പ്രതിയാണ് സ്വപ്ന. നേരത്തെ കസ്റ്റഡിയിലായ സരിത്തിനെ ഒന്നാം പ്രതിയായും സന്ദീപ് നായരെ മൂന്നാം പ്രതിയായും റമീസിനെ നാലാം പ്രതിയാക്കിയുമാണ് കസ്റ്റംസിന്റെ പ്രതിപ്പട്ടിക. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.