Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിഹ്നവും ശബരിമലയും രാജീവിന് തലവേദനയാകുന്നു

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 27, 2019, 09:43 am IST
inKerala

കൊച്ചി: സ്ഥാനാര്‍ഥികള്‍ ആരെന്ന കാത്തിരിപ്പ് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ എറണാകുളം മണ്ഡലത്തിന്റെ മത്സരചിത്രം മാറിമറിയുകയാണ്. ആദ്യം സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിച്ചത് ഇടതുമുന്നണിയാണ്. തുടക്കം മുതലേ ബാഹ്യ പ്രചാരണത്തില്‍ മുന്‍തൂക്കം നേടാന്‍ രാജീവിനായി. എന്നാല്‍ തൊട്ടുപിന്നാലെ കെ.വി. തോമസിനെ വെട്ടി ഹൈബി ഈഡന്റെ രംഗപ്രവേശനവും എന്‍ഡിഎ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കളം നിറഞ്ഞതും മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ചിത്രം മാറ്റിമറിച്ചു. 

തുടക്കത്തില്‍ മുന്നിട്ട് നിന്ന രാജീവ്, പ്രചാരണ രംഗം ചൂടുപിടിച്ചതോടെ പിന്നിലായി. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ചുവട് പിടിച്ച്  മണ്ഡലത്തില്‍ ആവിഷ്‌ക്കരിച്ച പ്രചാരണതന്ത്രം തുടക്കത്തിലേ പാളി. 20 മേഖലകളാക്കി തിരിച്ച് 10 വീടുകള്‍ക്ക് ഒരു പാര്‍ട്ടിയംഗത്തിന് ചുമതല എന്ന രീതിയിലായിരുന്നു ആദ്യം തിരുമാനിച്ചത്. പിന്നീടത് 100 വീടുകള്‍ക്ക് നാല് സ്‌ക്വാഡ് എന്ന രീതിയിലാക്കി. 

വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങിയ പ്രവര്‍ത്തകരുടെ അനുഭവം അത്ര ആശ്വാസകരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. വീട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ പ്രവര്‍ത്തകര്‍ കുഴയുകയാണ്. വ്യക്തിയെന്ന നിലയില്‍ രാജീവിനോട് എതിര്‍പ്പില്ല, പക്ഷേ ചിഹ്നം പ്രശ്‌നമാണ് തങ്ങളുടെ വിശ്വാസത്തെ ചുെട്ടരിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റികയില്‍ എങ്ങനെ വോട്ടുചെയ്യുമെന്ന ചോദ്യമായിരുന്നു പലയിടത്തുനിന്നും ഉയര്‍ന്നത്. 

വ്യക്തിപരമായി ഫോണില്‍ വോട്ടു ചോദിച്ച മുന്‍ അദ്ധ്യാപികയില്‍നിന്ന് രാജീവിന് കിട്ടിയ മറുപടിയും വിശദീകരണവും പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ പ്രചരിപ്പിക്കുന്നു. ”രാജീവിനോട് പിണക്കമില്ല, പക്ഷേ, ശബരിമലയില്‍ നിങ്ങളുടെ സര്‍ക്കാര്‍ കാണിച്ചതിനോട് യോജിക്കാനാവില്ല, പിന്നെ ആ ചിഹ്നത്തില്‍ വോട്ടു കുത്താന്‍ തീരെ മനസും വരുന്നില്ല,”- എന്നായിരുന്നു അധ്യാപികയുടെ മറുപടി. രണ്ടുവട്ടം പൂര്‍ത്തിയാക്കിയ പ്രചാരണ പരിപാടികള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥിയും ഇടതു മുന്നണി നേതാക്കളും കടുത്ത നിരാശയിലും ആശങ്കയിലുമാണ്. 

സ്ഥലം എംപി കെ.വി. തോമസ് ഇനിയും മണ്ഡലത്തില്‍ എത്താത്തതും പ്രചാരണത്തിനിറങ്ങാത്തതും യുഡിഎഫിനേയും ഹൈബി ഈഡനേയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. അവസാനം കളത്തിലിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ഥി മണ്ഡലത്തിന്റെ മനസ് കീഴടക്കി മുന്നേറുകയാണ്. വരും നാളുകളില്‍ കേന്ദ്ര മന്ത്രിമാരടക്കം പ്രചാരണത്തിന് വരുന്നതോടെ പ്രചാരണ കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് എന്‍ഡിഎ പദ്ധതി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.